സജീന മുഹമ്മദ്‌

വയനാട്ടിലെ വന്യജീവി സംഘർഷം; സ്പെഷ്യൽ ഓഫീസറെ നിയമിക്കും

സിസിഎഫ് റാങ്കിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥനെ വയനാട്ടിൽ നിയമിക്കാൻ തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. സിസിഎഫിന് കൂടുതൽ അധികാരം....

ജനാധിപത്യപ്രക്രിയ ശുദ്ധീകരിക്കുന്നതിൽ ഇലക്ടറൽ ബോണ്ടിലെ വിധി സുപ്രധാന പങ്കുവഹിക്കും: ഐഎൻഎൽ

മോദി സർക്കാർ 2018ൽ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സമ്പ്രദായം ഭരണാഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി അഞ്ചംഗ ബെഞ്ചിന്റെ വിധി തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നിർണായക....

മെലിഞ്ഞത് കൊണ്ട് അവസരങ്ങൾ നഷ്ടമായി, ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കുന്നു; തുറന്ന് പറഞ്ഞ് പ്രേമലുവിലെ കാർത്തിക

തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ‘പ്രേമലു’.ചിത്രത്തിലെ നായികയുടെ കാർത്തിക എന്ന കൂട്ടുകാരിയായി വേഷമിട്ടത് അഖില ഭാർ​ഗവൻ എന്ന പുതുമുഖ....

കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്

കഴിഞ്ഞവർഷം സംസ്ഥാനത്തിന്റെ റവന്യു, ധന കമ്മികൾ കുറഞ്ഞതായി സിഎജി റിപ്പോർട്ട്. നിയമസഭയിൽ വച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പൊതുകടത്തിലും കുറവു വന്നതായി....

‘സുപ്രീംകോടതിയിൽ പോയ പാർട്ടിയുടെ പേര് സി പി ഐ എം എന്നാണ് കേട്ടോ’… ഇലക്ടറൽ ബോണ്ട്‌ കേസിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി വി ശിവൻകുട്ടി

ഇലക്ടറൽ ബോണ്ട്‌ കേസിലെ സുപ്രീംകോടതി വിധിയിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ‘സുപ്രീംകോടതിയിൽ പോയ....

കള്ളപണം വെളുപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞു, ഇലക്ടറൽ ബോണ്ട് കേസിൽ ചരിത്രവിധി: സീതാറാം യെച്ചൂരി

ഇലക്ട്രൽ ബോണ്ട് കേസിൽ ചരിത്രപരമായ വിധിയെന്ന് സീതാറാം യെച്ചൂരി. സിപിഐഎം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപണം വെളുപ്പിക്കാൻ ഉള്ള നീക്കം....

ഇലക്ടറൽ ബോണ്ട് കേസിൽ നിയമപോരാട്ടം നടത്തിയത് സി പി ഐ എം; വിധിയെ സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്

ഇലക്ടറൽ ബോണ്ട് കേസിലെ വിധിയെ  സ്വാഗതം ചെയ്ത് മന്ത്രി എം ബി രാജേഷ്.നിയമപോരാട്ടം നടത്തിയത് സി പി ഐ എം....

കടമെടുപ്പ് പരിധി സംബന്ധിച്ച് കേരളവും കേന്ദ്രവും നടത്തുന്ന ചര്‍ച്ച ഇന്ന്

കടമെടുപ്പ് പരിധി സംബന്ധിച്ച വിഷയം പരിഹരിക്കാന്‍ സുപ്രീം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സര്‍ക്കാരും നടത്തുന്ന ചര്‍ച്ച ഇന്ന്.....

മരട് വെടിക്കെട്ടിന് അനുമതിയില്ല; അപേക്ഷ നിരസിച്ച് ജില്ലാ കളക്ടർ

മരട് വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എറണാകുളം ജില്ലാ കളക്ടർ. വെടിക്കെട്ടിന് അനുമതി തേടി തെക്കേ ചെരുവാരം ഭാരവാഹികൾ സമർപ്പിച്ച അപേക്ഷ....

ഇലക്ടറൽ ബോണ്ട് വഴി 90 ശതമാനം പണവും പോയത് ബിജെപിയിലേക്ക്: ബിനോയ് വിശ്വം എംപി

ഇലക്ടറൽ  ബോണ്ടിലെ സുപ്രീം കോടതി വിധിയെ പ്രഥമ ദൃഷ്ട്യാ സ്വാഗതം ചെയ്യുന്നുവെന്നു ബിനോയ് വിശ്വം എം പി. ഇലക്ടറൽ ബോണ്ട്....

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമുണ്ട്; ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ഇലക്ടറൽ ബോണ്ടിൽ കേന്ദ്രസർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട്‌   ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള....

കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണം, 2017 ൽ സീതാറാം യെച്ചൂരി മോദിക്കയച്ച കത്ത് പങ്കുവെച്ചു

2017 ൽ പ്രധാനമന്ത്രി മോദിക്ക് അയച്ച കത്തിന്റെ പകർപ്പ് എക്സിൽ പങ്കുവച്ച് സീതാറാം യെച്ചൂരി. കർഷകർക്ക് മിനിമം താങ്ങുവില നിയമാനുസൃതമാക്കണമെന്നും....

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം, റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കി: മന്ത്രി പി പ്രസാദ്

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും....

വെൽനെസ് ടൂറിസം ഭാവിയിൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കണം, ലൈഫ് ഗാർഡുകൾക്ക് അപകട ഇൻഷുറൻസ് പദ്ധതി: മന്ത്രി പി എ മുഹമ്മദ് റിയാസ്

വെൽനെസ് ടൂറിസം ഭാവിയിൽ ഫലപ്രദമായി സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വെൽനെസ് ടൂറിസത്തിന്റെ സാധ്യത വർധിച്ചുവെന്നും....

കേരള മോഡൽ ഐടിഐ ആരംഭിക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി ശിവൻകുട്ടി

തൊഴിൽ രംഗത്ത് വലിയ മാറ്റം സംഭവിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. അതിന് അനുസരിച്ചുള്ള തൊഴിലാളികളെ ലഭിക്കുന്നതിനുള്ള കോഴ്‌സുകൾ തുടങ്ങാൻ കഴിഞ്ഞിട്ടില്ല....

അധിക സീറ്റ് തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്, യുഡിഎഫ് യോഗം നടക്കാതിരുന്നതിലും അതൃപ്തി

അധിക സീറ്റിൽ തീരുമാനം വൈകുന്നതിൽ അമർഷവുമായി മുസ്ലിം ലീഗ്. രാജ്യസഭാ സഭാ സീറ്റെന്ന സമവായ ഫോർമുലയും കോൺഗ്രസ് അംഗീകരിച്ചില്ല. സീറ്റ്....

മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി; ജർമനിയിലെ സർക്കാർ സ്ഥാപനവുമായി ധാരണാപത്രം ഒപ്പുവെച്ച് ഒഡെപെക്

മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം....

പെൻസിൽ പാക്കിംഗ് ജോലിയിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാം; മുന്നറിയിപ്പുമായി കേരള പൊലീസ്

പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലിയുടെ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലിയിലൂടെ വീട്ടിലിരുന്നു ലക്ഷങ്ങൾ....

സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകും: മന്ത്രി ജി ആർ അനിൽ

സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു സ്ഥാപനത്തിൽ നിന്ന്....

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാന്‍ ബിജെപിയിലേക്ക്? കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിവെയ്ക്കുമെന്നും ബിജെപിയിലേക്ക് പോകുമെന്നുമുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ....

തൃപ്പൂണിത്തുറ പടക്കശാലയിലെ സ്ഫോടനം; വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാജോർജ്

തൃപ്പൂണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം....

പ്രേമചന്ദ്രൻ എംപിയെ വിരുന്നിന് വിളിച്ചതിന് പിന്നിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

എൻ കെ പ്രേമചന്ദ്രൻ എംപിയെ വിരുന്നിന് ക്ഷണിച്ചത് ബിജെപിയുടെ കൃത്യമായ രാഷ്ട്രീയ നീക്കമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിൽ....

Page 133 of 234 1 130 131 132 133 134 135 136 234