കേന്ദ്ര ബജറ്റ് തീർത്തും തൊഴിലാളി വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഇന്ത്യയിൽ 60 കോടി പേർ തൊഴിലാളികൾ ആണെന്നിരിക്കെ തൊഴിലാളി....
സജീന മുഹമ്മദ്
ജപ്പാനിലെ വിശിഷ്ട വിഭവമാണ് ഫുഗു. ശരീരത്തിൽ വിഷവും ബലൂൺ പോലെ ഊതി വീർപ്പിക്കാവുന്ന ശരീര പ്രകൃതിയും ഉള്ള പഫർ ഫിഷ്....
S1 X ഇലക്ട്രിക് സ്കൂട്ടറിന്റെ 4 kWh വേരിയന്റ് പുറത്തിറക്കി ഓല ഇലക്ട്രിക്. കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച് വാഗ്ദാനം....
സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് സൗഭാഗ്യ വെങ്കിടേഷ്. താരകുടുംബം ആയതുകൊണ്ട് തന്നെ സൗഭാഗ്യയുടെ അമ്മ താര കല്യാണിന്റെയും ഭർത്താവ്....
പിരിച്ചുവിടല്‍ പാക്കേജുകള്‍ക്കായി ഡോളറുകൾ ചെലവഴിച്ച് ഗൂഗിൾ. കഴിഞ്ഞ വര്‍ഷം പിരിച്ചു വിടലുകള്‍ക്ക് വേണ്ടി 210 കോടി ഡോളര്‍ ആണ് ഗൂഗിൾ....
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ‘അയ്യർ ഇൻ അറേബ്യ’ നാളെ മുതൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. മുകേഷ്, ഉർവശി, ധ്യാൻ....
റിലീസ് ദിവസം തന്നെ വിമർശനങ്ങളും വിവാദങ്ങളും സൃഷ്ടിച്ച സിനിമയായിരുന്നു രണ്‍ബീര്‍ കപൂർ നായകനായ അനിമല്‍. 917 കോടിയാണ് ചിത്രം ബോക്‌സ്....
സ്വർണവിലയിൽ വർധനവ്. ഫെബ്രുവരി ആദ്യ ദിനം തന്നെ സ്വർണം 120 രൂപ വർധിച്ചു. ഇന്ന് ഗ്രാമിന് 5,815 രൂപയാണ്. പവന്....
നാവികസേനാ മുൻ വൈസ് അഡ്മിറലും ഇലക്ട്രോണിക്സ് രംഗത്തെ വിദഗ്ധനുമായ ശ്രീകുമാരൻ നായരെ കെൽട്രോൺ മാനേജിംഗ് ഡയറക്ടറായി നിയമിക്കാൻ തീരുമാനം. മന്ത്രി....
എണ്ണ ഖനന മേഖലയിൽ വന്‍ നിക്ഷേപം നടത്താനൊരുങ്ങി ഖത്തര്‍. ഖത്തറിലെ ഏറ്റവും വലിയ എണ്ണ ഖനന പദ്ധതിയായ അല്‍ ഷഹീന്....
വാരണാസി ജില്ല കോടതിയുടെ അനുമതിയെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. ഇപ്പോഴിതാ അനുമതിയുടെ പിന്നാലെ തന്നെ മസ്ജിദിന്റെ....
ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബിജെപി ഹിംസ നടപ്പാക്കുന്നുവെന്ന് എം. മുകുന്ദന്‍. സാര്‍വദേശീയ സാഹിത്യോത്സവത്തിലെ ‘എഴുത്തുകാരുടെ ദേശ’ ത്തിൽ സംഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .....
വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ എന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേന്ദ്രം പദ്ധതിക്ക്....
ജയ് ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം ഫഹദ് ഫാസിലും. ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍....
എയ്ഡ്സ് രോഗിയാണന്ന കാര്യം അറിഞ്ഞ് കൊണ്ട് പത്ത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 3 ജീവപര്യന്തവും 22 വർഷം കഠിന....
കാസർകോടുകാരനിൽ നിന്ന് പണം തട്ടിയ യുവതിയടക്കമുള്ള ഹണിട്രാപ്പ് സംഘം അറസ്റ്റിൽ. ദമ്പതികൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘമാണ് പൊലീസ് പിടിയിലായത്. കോഴിക്കോട്....
രണ്ടാം മോദി സർക്കാരിന്റെ ഇടക്കാല ബജറ്റ് ഇന്ന്. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടക്കാല....
വി ഡി സതീശനെതിരെ അഴിമതി ആരോപണവുമായി പി വി അൻവർ എംഎൽഎ. കർണാടകയിലെ ഐടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ....
പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്ത് കോം ഇന്ത്യ. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര....
ശക്തമായ ഇന്ത്യക്കായി നിയമനിര്‍മാണങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. നയപ്രഖ്യാപന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിൽ സംസാരിക്കുകയായിരുന്നു രാഷ്‌ട്രപതി. പുതിയ....
ആഗോള പാസഞ്ചര്‍ വാഹന വില്‍പ്പനയിൽ വീണ്ടും ഒന്നാം സ്ഥാനം നേടി ടൊയോട്ട. തുടര്‍ച്ചയായി നാലാം വര്‍ഷമാണ് ടൊയോട്ട ലോകത്ത് ഒന്നാം....
റബ്ബറിന്റെ വിലയിലുണ്ടായ കുറവ് കേന്ദ്രസർക്കാർ ഏർപ്പെട്ട കരാറിന്റെ തിക്തഫലമാണെന്ന് മന്ത്രി പി പ്രസാദ്.റബ്ബറിന് താങ്ങ് വില ഉറപ്പാക്കുന്ന പദ്ധതി ഒന്നാം....
കിടപ്പുരോഗിയായ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. കോഴിക്കോട് പയിമ്പ്രയിൽ സംഭവം. മുക്കം അഗ്നിരക്ഷാ സേനാംഗമായ....
സാഹിത്യകാരനും പ്രഭാഷകനുമായ വാസു ചോറോട് അന്തരിച്ചു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയംഗവും സി പി ഐ എം കോരംകുളം....