സജീന മുഹമ്മദ്‌

കളമശ്ശേരി സ്ഫോടനം; ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം

കളമശേരി ബോംബ് സ്ഫോടന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഉത്തർപ്രദേശ് പൊലീസ് നിർദ്ദേശം നൽകി. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി....

സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു: മികച്ച സിനിമ ‘അനക്ക് എന്തിന്റെ കേടാ ’

സൗത്ത് ഇന്ത്യൻ ടെലിവിഷൻ-ഫിലിം അക്കാദമിയുടെ ഏറ്റവും മികച്ച സിനിമക്കുള്ള അവാർഡ് ബി.എം.സി ഫിലിം പ്രൊഡക്ഷൻസ് ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമ്മിച്ച്....

കൈയെടുക്കെടാ ഗോപി; സുരേഷ് ഗോപിയുടെ സിനിമയിലും സമാനമായ രംഗം; വിമർശനങ്ങളുമായി സോഷ്യൽ മീഡിയ

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ നിരവധി വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുകയാണ്. ഇപ്പോഴിതാ സുരേഷ്....

പള്ളികളിലെ ലൗഡ്‌സ്പീക്കറിലൂടെ സഹായം തേടി പലസ്തീനികൾ

ഗാസയെ പൂർണമായും ഇരുട്ടിലാക്കിയാണ് ഇസ്രയേൽ ആക്രമണം നടക്കുന്നത്. നിലവിൽ പുറംലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം തകർത്താണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ....

കേരളത്തിലും ദളപതി തന്നെ താരം

ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്ത ലിയോ, പ്രേക്ഷകരിലേക്കെത്തിയത് നിലനിൽക്കുന്ന പല റെക്കോർഡുകളേയും പൊളിച്ചടുക്കിക്കൊണ്ടാണ്. വമ്പൻ റെക്കോര്‍ഡ് കളക്ഷനിൽ നിറഞ്ഞ തീയേറ്ററുകളിൽ....

സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇത്; വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല ഇതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി.....

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി; പഴഞ്ചൻ വില്ലേജ് ഓഫീസ് ഇനി മിനി സിവിൽ സ്റ്റേഷൻ

മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുക എന്ന ചാലിശ്ശേരി വില്ലേജ് ഓഫീസ് പഞ്ചായത്തിന്റെ പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നം യാഥാർഥ്യമായി. പാലക്കാടിന്റെ....

നീരാളിയുടെ കൈകള്‍ അന്നനാളത്തില്‍ കുടുങ്ങി; 82കാരന് ദാരുണാന്ത്യം

ജീവനുള്ള നീരാളിയെ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണം കഴിച്ച 82കാരന് ദാരുണാന്ത്യം. ദക്ഷിണ കൊറിയന്‍ നഗരമായ ഗ്വാങ്ജുവിലാണ് സംഭവം നടന്നത്. നീരാളിയുടെ....

തെറ്റുകൾ തിരുത്താം, പേര് ചേർക്കാം; പുതിയ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള കരട് പട്ടികയാണ്....

ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്‌; ഒന്നാം പ്രതിക്ക്‌ ജീവപര്യന്തം

ഭര്‍ത്താവിനെ ഭാര്യയുടെ കാമുകനും, സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്ക്‌ ജീവപര്യന്തം ശിക്ഷ. മുണ്ടക്കയം കോരുത്തോട് കൊന്നക്കല്‍ സ്വദേശി....

”തൊഴിലിടത്തെ ലൈംഗികാതിക്രമം ആണിത്, സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയം”; ആനിരാജ

മാധ്യമ പ്രവർത്തകയോട് സുരേഷ്‌ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി ആനിരാജ. സുരേഷ് ഗോപിയുടെ പെരുമാറ്റം അപലപനീയമെന്ന് ആനി രാജ പറഞ്ഞു.....

”സുരേഷ് ഗോപിയുടേത് വാത്സല്യമല്ല, വഷളത്തരം”; എ എ റഹീം എം പി

മാധ്യമപ്രവർത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ കേസിൽ പ്രതികരണവുമായി എ എ റഹീം എം പി. സുരേഷ് ഗോപിയുടേത് മാപ്പല്ല....

കൊപ്ര, അച്ചാർ, പടക്കം…പ്രവാസികളുടെ ബാഗിൽ ഇനി ഇതൊന്നും വേണ്ട; നിരോധിച്ച വസ്തുക്കൾ ഇവയൊക്കെ

ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് യാത്ര പോകുമ്പോൾ ചെക് ഇൻ ബാഗിൽ കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് അധികൃതർ. ഇന്ത്യ-....

അധ്യാപകരെ പുറത്തുവെച്ച് നേരിടും; വിവേകാനന്ദ കോളേജിൽ ഭീഷണിയുമായി എബിവിപി പ്രവർത്തകർ

തൃശ്ശൂർ കുന്നംകുളം വിവേകാനന്ദ കോളേജിൽ പ്രിൻസിപ്പൽ ഇൻചാർജിനും റിട്ടേണിംഗ് ഓഫീസർക്കുമെതിരെ ഭീഷണിയുമായി എ ബി വി പി പ്രവർത്തകർ. കോളേജ്....

ഡ്രൈവര്‍മാര്‍ക്ക് റോഡുകള്‍ പരിചിതമാക്കാന്‍ ലഘു വീഡിയോകള്‍; ശബരിമലയിലേക്ക് സുരക്ഷിതമായി യാത്ര ചെയ്യാം

ശബരിമല മണ്ഡലകാലത്തിനു മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷിത യാത്രയ്ക്കായി വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസി, മോട്ടോര്‍....

സുരേഷ് ഗോപി ഇപ്പോൾ ചെയ്യുന്നതെല്ലാം ട്രാക്ക് വിട്ടുള്ള പ്രവർത്തികൾ; കെ മുരളീധരൻ

മാധ്യമപ്രവർത്തകക്കെതിരെ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി കെ മുരളീധരൻ. സുരേഷ് ഗോപി ചെയ്യുന്ന ഒരു കാര്യവും ശരിയല്ലെന്നും....

മാസ്ക് ധരിക്കാൻ പറഞ്ഞതിന്റെ പ്രതികാരം, പിൻവലിച്ച ആറര കോടി രൂപ ബാങ്ക് ജീവനക്കാരെ കൈ കൊണ്ട് എണ്ണിപ്പിച്ച കോടീശ്വരൻ

ചൈനയിലെ ഷാങ്ഹായിൽ കൊവിഡ് കാലത്ത് ഉണ്ടായി എന്ന് പറയപ്പെടുന്ന ഒരു സംഭവമാണ് ഇപ്പോൾ ശ്രെദ്ധനേടുന്നത്. കൊവിഡ് കാലത്ത് ബാങ്കിലെ ജീവനക്കാരെ....

ലിയോ തങ്ങള്‍ക്ക് ലാഭകരമല്ല; എതിർപ്പ് അറിയിച്ച് തമിഴ്നാട് തിയറ്റർ ഉടമകൾ

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഓപണിംഗ് ആയിരുന്നു വിജയ് ചിത്രം ലിയോ നേടിയത്.ഈ വര്‍ഷം കോളിവുഡില്‍ നിന്ന് ഏറ്റവും....

പകിട്ടിനൊട്ടും കുറവില്ല..! 35 ന്റെ നിറവിൽ സറീനാ ബുട്ടീക്ക്

വസ്ത്രങ്ങളോടുള്ള താല്പര്യം കൊണ്ട് ഒരു സംരംഭക ആരംഭിച്ച സ്ഥാപനം ഇന്ന് മൂന്നരപ്പതിറ്റാണ്ട് പിന്നിട്ടതിന്റെ സന്തോഷത്തിലാണ്. അതാണ് ഷീല ജയിംസ് 1988....

മാറിയതല്ല, മാറ്റിയതാണ്‌; അതിനുള്ള കയ്യടി കേരളാ എൻ ജി ഒ യൂണിയന്

മാലിന്യ കൂമ്പാരമായി മാറിയ തിരുവനന്തപുരം സിവിൽ സ്റ്റേഷൻ പരിസരത്തിനു പുതിയ മുഖം. വാർത്തകളിലിടം പിടിച്ച സിവിൽ സ്റ്റേഷൻ പരിസരം ‘മാലിന്യമുക്തം....

പലസ്തീൻ റാലി: ലീഗ് പിടിച്ച പുലിവാല്; തരൂരിനെ ഉയർത്തിക്കാട്ടി എന്തു “മാങ്ങാതൊലി”യാണ് ലീഗ് ഉണ്ടാക്കാൻ പോകുന്നത്? കെ ടി ജലീൽ

ഇസ്രയേൽ അനുകൂല നിലപാടിനെ തുടർന്ന് ശശി തരൂരിനെതിരെ ഉയർന്ന വിമർശനത്തിൽ പ്രതികരിച്ച് കെ ടി ജലീൽ. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിൻ്റെ....

‘ഇത് തന്റെ രാജ്യമാണ്,ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് ചെറുപ്പക്കാർ പറയണം; ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യാൻ ഇന്ത്യയിലെ യുവാക്കൾ തയ്യാറാകണമെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. ദേശീയ....

വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നു; കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

വിമാന കമ്പനികൾ നിയന്ത്രണമില്ലാതെ ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതിനെതിരായ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പത്ത് ദിവസത്തിനകം വിശദീകരണം....

Page 141 of 198 1 138 139 140 141 142 143 144 198