സജീന മുഹമ്മദ്‌

അഭിനയമോഹവും ആഭരണ കടയുമായി തിരുവനന്തപുരത്തെ സ്നേഹിച്ച വിജയകാന്ത്

അന്തരിച്ച നടന്‍ വിജയകാന്തിന് ഏറെ അടുപ്പമുള്ള നഗരമാണ് തിരുവനന്തപുരം. സിനിമ അഭിനയവുമായി മധുരയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിജയകാന്ത് ഗോള്‍ഡ് കവറിങ്....

മികച്ച ക്രിക്കറ്റ് ലോകകപ്പ്; വ്യൂവർഷിപ്പിൽ 2023 ലെ ലോകകപ്പിന് റെക്കോർഡ്

2023 വ്യൂവർഷിപ്പ് അടിസ്ഥാനത്തിൽ ഐസിസിസിയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് ലോകകപ്പ് ആയി ഇന്ത്യയിൽ നടന്ന ലോകകപ്പ് മാറി. ഗ്ലോബലി 1....

വിജയകാന്തിന്റെ ക്യാപ്റ്റൻ പേരിനു പിന്നിൽ

തമിഴ് സിനിമയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച ചുരുക്കം നടന്മാരിലൊരാളായിരുന്നു വിജയകാന്ത്. 1991 പുറത്തിറങ്ങിയ ക്യാപ്റ്റൻ പ്രഭാകർ എന്ന തമിഴ് ക്ലാസിക് ചിത്രത്തോടെയാണ്....

ഡ്യൂപ്പില്ലാതെയായിരുന്നു ഈ രംഗങ്ങളിൽ വിജയകാന്ത് അഭിനയിച്ചത്; 28 വർഷത്തിന് ശേഷം അക്കാര്യം പുറത്ത് വന്നപ്പോൾ സിനിമാലോകം ഞെട്ടി

1994 ൽ പുറത്തിറങ്ങിയ ‘സേതുപതി ഐപിഎസ്’ എന്ന സൂപ്പർ ഹിറ്റ് സിനിമ വിജയകാന്തിന്റെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ കൊണ്ടു നിറഞ്ഞതായിരുന്നു.....

നാവികസേനക്കായി കെൽട്രോണിന്റെ സോളാർ വൈദ്യുതനിലയം

ഇന്ത്യയുടെ നാവികസേനക്കായി കെൽട്രോൺ കൺട്രോൾസ് നിർമ്മിച്ച സോളാർ വൈദ്യുതനിലയം ഉദ്ഘാടനം ചെയ്തു. മന്ത്രി പി രാജീവ് ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം....

തമിഴ് നടൻ വിജയകാന്ത് അന്തരിച്ചു

തമിഴ് നടൻ വിജയകാന്ത് (71)അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡിഎംഡികെ സ്ഥാപകനായിരുന്നു. ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.....

അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം ​ സർവീസുകൾ ​ പുനരാരംഭിക്കാൻ ഇത്തിഹാദ് എയര്‍വേയ്‌സ്

അബൂദബിയില്‍ നിന്നുള്ള കോഴിക്കോട്, തിരുവനന്തപുരം ​ സർവീസുകൾ ​ പുനരാരംഭിക്കാൻ തീരുമാനിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്​. ജനുവരി 1 മുതലാണ്​ സർവീസ്....

ചെന്നൈയിലെ വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നന്ദംപാക്കം ട്രേഡ് സെന്ററിൽ ആണ്....

വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്

പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. വെബ് വേര്‍ഷനിലും സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ പങ്കുവെയ്ക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. ഡെസ്‌ക് ടോപ്പില്‍ വാട്‌സ്ആപ്പ് കൂടുതലായി....

ഈഫൽ ടവർ താൽക്കാലികമായി അടച്ചു

ഈഫൽ ടവർ താൽക്കാലികമായി അടച്ചു.കരാർ സംബന്ധമായ പ്രശ്നങ്ങളെ ചൊല്ലി തൊഴിലാളികൾ പണിമുടക്കിയതോടെയാണ് ഈഫൽ ടവർ അടച്ചത്. പണിമുടക്ക് കാരണം ടവർ....

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു

സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് സംഘാടക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും കായിക,....

യാത്രക്കാരൻ മറന്നുവച്ച വലിയൊരു തുക തിരികെ നൽകി ടാക്സി ഡ്രൈവർ

യാത്രക്കാരൻ മറന്നുവച്ച വലിയൊരു തുക തിരികെ നൽകി ടാക്സി ഡ്രൈവർ. ഓസ്ട്രേലിയയിലെ മെൽബോണിലുള്ള സിഖ് ടാക്സി ഡ്രൈവറായ ചരൺജിത്ത് സിങ്....

ഇമർതി ഫുഡ് ഉണ്ടാക്കുന്ന വീഡിയോ വൈറൽ; വൃത്തികുറവിനെതിരെ വിമർശനം

സ്ട്രീറ്റ് ഫുഡ്ഡുകൾക്ക് പേരുകേട്ട രാജ്യമാണ് ഇന്ത്യ. പല ന​ഗരങ്ങളും പലതരം ഭക്ഷണസാധനങ്ങളുടെ പേരിൽ പ്രശസ്തമാണ്. വൃത്തിയില്ലായ്മയുടെ പേരിൽ നിരവധി സ്ട്രീറ്റ്....

അംഗീകൃത ബിരുദമല്ല, സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്ന് യുജിസി

എംഫില്‍ കോഴ്‌സുകളില്‍ പ്രവേശനം തേടരുതെന്നും അത് അംഗീകൃത ബിരുദമല്ലെന്നും വിദ്യാര്‍ഥികളോട് യുജിസി.സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകള്‍ നടത്തരുതെന്നും യുജിസി സര്‍ക്കുലറിലൂടെ വ്യക്തമാക്കി.....

നെഹ്റു അടച്ചിട്ട അയോദ്ധ്യ അധ്യായം അന്ന് രാജീവ് ഗാന്ധി തുറന്നില്ലെങ്കിൽ, പുതിയ ക്ഷേത്രവും പ്രതിഷ്ഠയും വല്ലതും നടക്കുമായിരുന്നോ? വിമർശനവുമായി എം ബി രാജേഷ്

അയോദ്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം ശ്രീമതി സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചതിനെതിരെ വിമർശനവുമായി മന്ത്രി എം ബി രാജേഷ്.....

ഓസ്‌ട്രേലിയയിലെ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 9 ആയി

ക്രിസ്മസ് ദിനത്തില്‍ ഓസ്‌ട്രേലിയയിലുണ്ടായ പേമാരിയിലും കൊടുങ്കാറ്റിലും മരിച്ചവരുടെ എണ്ണം 10 ആയി. നിലവില്‍ 3 ദിവസമായി തുടരുന്ന മഴയ്ക്കും കൊടുങ്കാറ്റിനും....

ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് യോ ബൈക്ക്‌സ്

പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx എന്ന പേരില്‍ പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് യോ ബൈക്ക്‌സ്.....

‘ചന്ദ്രിക’ പറയാതിരുന്നപ്പോൾ ആ ദൗത്യം’സുപ്രഭാതം’ നിർവ്വഹിച്ചു, ലീഗിൻ്റെ മൗനം കോൺഗ്രസ്സിനെ കാവിയോടടുപ്പിച്ചു; കെ ടി ജലീൽ

”ചന്ദ്രിക” പറയേണ്ടത് പറയാതിരുന്നപ്പോൾ ആ ദൗത്യം “സുപ്രഭാതം” നിർവ്വഹിച്ചു എന്ന് കെ ടി ജലീൽ.അയോദ്ധ്യരാമക്ഷേത്രവുമായി ബന്ധപ്പെട്ട യെച്ചൂരിയുടെ നിലപാടിനെ പ്രശംസിച്ചും....

വമ്പൻ റെക്കോര്‍ഡുമായി സലാർ; ബോക്സ്‌ഓഫീസ് കളക്ഷൻ റിപ്പോർട്ട്

പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാര്‍ തിയറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. 2023ലെ വമ്പൻ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി....

ഇറച്ചിക്കായി പൂച്ചകളെ കൊല്ലുന്ന റെസ്റ്റോറന്റ് അടച്ച് പൂട്ടി

പരമ്പരാഗതമായി തന്നെ പൂച്ചയെ ഭക്ഷിക്കുന്നവര്‍ ഏറെയുള്ള രാജ്യമാണ് വിയറ്റ്നാം. ഇറച്ചിക്കായി – വളര്‍ത്തുപൂച്ചകളെയടക്കം തട്ടിക്കൊണ്ടുപോകുന്നതും കടത്തുന്നതും ഇവിടെ സ്ഥിരമാണ്. ഇത്തരത്തില്‍....

Page 154 of 234 1 151 152 153 154 155 156 157 234