സജീന മുഹമ്മദ്‌

നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ്; മുഖ്യമന്ത്രി

നാടിൻറെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയാണ് നവ കേരള സദസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും....

പാണ്ഡ്യയുടെ ഭാര്യയെയും വെറുതെ വിടാതെ മുംബൈ ഇന്ത്യൻസിന്റെ ആരാധകർ

പാണ്ഡ്യയുടെ ഭാര്യയെയും വെറുതെ വിടാതെ രോഹിത് ശർമയുടേയും മുംബൈ ഇന്ത്യൻസിന്റേയും ആരാധകർ.ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയുടെ ഭാര്യയും മോഡലുമായ....

ആരാധകരുടെ ശ്രദ്ധനേടി ആരാധ്യ; ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്‌കൂളിന്റെ ആനുവൽ ഡേ ആഘോഷങ്ങൾക്ക് പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ. ഷാരൂഖ് ഖാന്റെ മകൻ അബ്രാം, ഐശ്വര്യ....

ഭക്തർക്കായി ശബരിമലയിൽ സൗജന്യ വൈഫൈ സേവനം ഉടൻ

ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ നൽകുന്നതിന്റെ ഭാഗമായി സൗജന്യ വൈഫൈ ലഭ്യമാക്കാൻ തീരുമാനം. ബിഎസ്എൻഎല്ലുമായി സഹകരിച്ച് ഈ സേവനം....

നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പ്; യുഡിഎഫ് അംഗങ്ങളുടെ പക്കൽ നിന്ന് 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു

ഇടുക്കി നെടുങ്കണ്ടം അർബൻ കോ- ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ 100 കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തു. യുഡിഎഫ് അംഗങ്ങളുടെ....

ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെയ്പ്പ്; രണ്ടു സ്ത്രീകൾക്ക് മരണം

ഗാസയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ രണ്ട് സ്ത്രീകളെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ ഹോളി ഫാമിലി പാരിഷ് ചര്‍ച്ചിലാണ്....

പത്തനംതിട്ട സ്റ്റേഡിയവും സ്മാർട്ടാകും, കളറാകും; മന്ത്രി എം ബി രാജേഷ്

പത്തനംതിട്ടയുടെ കായികക്കുതിപ്പിന് പുത്തൻ വേഗം പകരുന്ന നടപടികൾ സ്വീകരിച്ച് സർക്കാർ. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ്....

കമല്‍ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയായി ശിവകാര്‍ത്തികേയന്‍

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മേക്കോവറിൽ ശിവകാര്‍ത്തികേയന്‍.കമല്‍ഹാസന്‍റെ രാജ് കമല്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ശിവകാര്‍ത്തികേയന്റെ വിദ്യാർത്ഥിയുടെ വേഷം. എസ്കെ 21 എന്ന്....

സ്വന്തമായി സർവകലാശാല ആരംഭിക്കാൻ ഇലോൺ മസ്ക്

സ്വന്തമായി സർവകലാശാല ആരംഭിക്കാൻ തയാറെടുത്ത് ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്. ടെക്സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സർവകലാശാല ആരംഭിക്കാൻ മസ്ക് തയാറെടുക്കുന്നത്.....

ആർഎസ്എസിൽ നിന്ന് കിട്ടിയ നിർദ്ദേശത്തിന്റെ ഭാഗമായാണ് ഗവർണറുടെ നടപടി; മുഖ്യമന്ത്രി

ഗവർണർ എന്തൊക്കെയോ വിളിച്ച് പറയുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ഗവർണറാണ് എന്നത് മറന്നു പോയെന്നും....

കേന്ദ്രസർക്കാർ റബ്ബറിന് സബ്സിഡി നൽകുന്നില്ല; മുഖ്യമന്ത്രി

കേരളത്തിന്റെ റബ്ബർമേഖലയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് മുഖ്യമന്ത്രി.പത്തനംതിട്ട ജില്ലയിലെ വാർത്താസമ്മേളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കോട്ടയം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റബ്ബർ കൃഷി ഉള്ളത്....

നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ

നവകേരള സദസ് ഇന്ന് പത്തനംതിട്ട ജില്ലയിലെ നാല് നിയോജക മണ്ഡലങ്ങളിൽ. രാവിലെ 11 മണിക്ക് ആറന്മുള മണ്ഡലത്തിന്റെ നവകേരള സദസ്....

ആരോഗ്യമേഖലയിൽ മികവുറ്റ നേട്ടം കൈവരിക്കാൻ ആലപ്പുഴയ്ക്കായി; മുഖ്യമന്ത്രി

ആലപ്പുഴ ജില്ലയിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ്സ് പത്തനംതിട്ട ജില്ലയിൽ കടന്നിരിക്കുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന പ്രഭാതയോഗങ്ങളിൽ ആലപ്പുഴയിലെ വിവിധ....

മെസി, ഏര്‍ലിങ് ഹാളണ്ട്, കിലിയൻ എംബാപ്പെ; 2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു

2023 ലെ ഫിഫ ബെസ്റ്റ് പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പ്രഖ്യാപിച്ചു. ലിയോണൽ മെസി, ഏര്‍ലിങ് ഹാളണ്ട് , കിലിയൻ എംബാപ്പെ എന്നിവരാണ്....

ബീമാപ്പള്ളി ഉറൂസ്; തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി

ഡിസംബര്‍ 15 മുതൽ 25 വരെ നടക്കുന്ന ബീമാപ്പള്ളിയിലെ ഉറൂസിനോട് അനുബന്ധിച്ച് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ഉറൂസ്....

ഗാസയിലെ ജനതക്ക്​ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ

ഗാസയിലെ ജനതക്ക്​ ശുദ്ധജല പ്ലാൻറുകൾ സ്ഥാപിച്ച് യു എ ഇ. ഇതിനായി റഫ അതിർത്തിയുടെ ഈജിപ്ത്​ ഭാഗത്ത്​ കടൽവെള്ളം ശുദ്ധീകരിക്കുന്ന....

ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ

ബസ് യാത്രക്കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കൊല്ലമുള വെണ്‍കുറിഞ്ഞി ഭാഗത്ത് സത്യവിലാസം വീട്ടില്‍ 41....

ക്രിയാത്മകമായ ചർച്ചകൾ നവകേരള സദസ്സിനെ ജനാധിപത്യത്തിന്റെ മികവുറ്റ മാതൃകയാക്കി മാറ്റുന്നു; മുഖ്യമന്ത്രി

നവകേരളയാത്ര കോട്ടയം ജില്ലയിലെ പര്യടനം പൂർത്തിയാക്കി വ്യാഴാഴ്‌ച ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ഉന്നതവിദ്യാഭ്യാസരംഗത്തെ നവീകരണം മുതൽ ഭിന്നശേഷിക്കാരുടെ അഭിവൃദ്ധിവരെ വിവിധ....

നിർമാതാവ് കാശ് മുടക്കുന്നതല്ലേ, അപ്പോൾ അങ്ങനെയെ ചിന്തിക്കൂ; ജിത്തു ജോസഫ്

തുടർച്ചയായി ആന്റണി പെരുമ്പാവൂരിനൊപ്പം സിനിമ ചെയ്യുന്നതിന്റെ കാരണമെന്തെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി ജിത്തു ജോസഫ്. ‘മമ്മി ആൻഡ്....

ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തി; ഗാ​യ​ത്രി വ​ർ​ഷ​ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

ഫാ​സി​സ്റ്റ് ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​സാ​രി​ച്ചതിന് ആ​ക്ര​മ​ണം നേ​രി​ട്ട ന​ടി​യും സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​യു​മാ​യ ഗാ​യ​ത്രി വ​ർ​ഷ​യെ പിന്തുണച്ച് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി.ഗായത്രിക്കൊപ്പമുള്ള ഫോട്ടോയും....

Page 159 of 234 1 156 157 158 159 160 161 162 234