സജീന മുഹമ്മദ്‌

സ്കൂൾ ബാഗിന്റെ ഭാഗങ്ങളും പെൻസിൽ ബോക്സും കണ്ടെടുത്തു, ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം

കൊല്ലം ഓയൂരിൽ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് അന്വേഷണസംഘം. കുട്ടിയുടെ സ്കൂൾ ബാഗിന്റെ ഭാഗങ്ങളും....

105 ആം വയസിൽ തന്റെ ആഗ്രഹം സഫലീകരിച്ച് കുഞ്ഞിപ്പെണ്ണ് അമ്മ

സാക്ഷരതാ പരീക്ഷ എഴുതുവാൻ തയാറെടുത്ത് 105 വയസ്സുകാരി. മലപ്പുറം കൊളത്തൂരിൽ 105 വയസ്സുകാരി കുഞ്ഞിപ്പെണ്ണ് അമ്മയാണ് തന്റെ ആഗ്രഹം സഫലീകരിക്കുന്നത്.....

അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം സമൂഹത്തിലെത്തിക്കാൻ സഹായിക്കുന്നതായിരുന്നു ട്രാൻസ്പ്ലാന്റ് ഗെയിംസ്; മന്ത്രി എം ബി രാജേഷ്

ഹൃദയവും കരളും വൃക്കയും കരളുമൊക്കെ മാറ്റിവെച്ചൊരാൾക്ക് സാധാരണ ജീവിതം സാധ്യമാകുമെന്ന് മാത്രമല്ല, വേണമെങ്കിൽ സ്പോർട്സ് മീറ്റിൽ വരെ പങ്കെടുക്കാം എന്ന്....

ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിലേക്ക്

ലംബോർഗിനി റെവൽറ്റോ ഇന്ത്യൻ വാഹന വിപണിയിലേക്ക്. 8.89 കോടി രൂപ എക്സ്-ഷോറൂമാണ് ലംബോർഗിനിയുടെ വില. ലംബോർഗിനിയിൽ നിന്നുള്ള ആദ്യത്തെ സീരീസ്-പ്രൊഡക്ഷൻ....

ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

 ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. രാജസ്ഥാനിലും മധ്യപ്രദേശിലും തീരുമാനമായില്ല. ഛത്തീസ്ഗഡ് ബിജെപി നിയമസഭാ കക്ഷി യോഗവും ഇന്ന് ചേരും. കേന്ദ്ര....

വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചറുമായി വാട്സാപ്പ്

വോയ്‌സ് മെസേജുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ പ്രയോജനപ്പെടുത്താനായി പരിഷ്കരവുമായി വാട്സാപ്പ്. വ്യൂ വണ്‍സ് ഫീച്ചര്‍ ലൈവ് ആക്കിയാല്‍ സ്വീകര്‍ത്താവിന് ഒരിക്കല്‍....

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം. ഡർബനിൽ കി​ങ്സ്മീ​ഡ് മൈ​താ​ന​ത്ത് ഇന്ത്യൻ സമയം രാത്രി 7.30 ക്കാണ് മത്സരം നടക്കുക.....

മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി; കോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്

മഹുവ മൊയ്ത്രയ്ക്ക് എതിരായ ലോക്സഭാ സ്പീക്കറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യാൻ ഒരുങ്ങി തൃണമൂൽ കോൺഗ്രസ്. മമതാ ബാനർജിയുടെ അനുമതി....

കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന്

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ മരിച്ച കൂടല്ലൂർ സ്വദേശിയുടെ പോസ്റ്റുമോർട്ടം ഇന്ന്. സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിൽ ആണ്....

പ്രിയ നേതാവിനെ അവസാനമായി കാണാൻ വൻ ജനാവലി; കാനത്തിന്റെ സംസ്കാരം ഇന്ന്

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന്. കോട്ടയം വാഴൂർ കാനത്തെ തറവാട്ട് വളപ്പിൽ രാവിലെ 11....

ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങളുടെ വിൽപനക്ക്കർശന നിയന്ത്രണം

ഒമാനിൽ പ്രകൃതി ദത്ത ഔഷധങ്ങൾ വിൽപന നടത്തുന്നതിൽ കർശന നിയന്ത്രണം. ഒറ്റമൂലികളും പച്ച മരുന്നുകളും അടക്കമുള്ള പ്രകൃതി ദത്ത ഔഷധങ്ങൾ....

ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറും; സൗദി കീരീടാവകാശി

സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. പദ്ധതിയുടെ ആഗോള....

21 രാജ്യങ്ങളില്‍ നിന്ന് 150 അറേബ്യന്‍ കുതിരകളുമായി ചാമ്പ്യൻഷിപ്പ്; വിവിധ വിഭാഗങ്ങളിൽ മത്സരങ്ങൾ

21 രാജ്യങ്ങളില്‍ നിന്നുള്ള 150 അറേബ്യന്‍കുതിരകൾ പങ്കെടുക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് ദോഹ തുറമുഖത്ത്.പരമ്പരാഗത വേദിയായ പാരീസില്‍ നിന്നും മാറി ആദ്യമായാണ്....

ഡിസ്‌നിയെ നേരിടാന്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങാൻ ഇലോണ്‍ മസ്‌ക്

ഡിസ്‌നിയെ നേരിടാന്‍ ചിലപ്പോള്‍ സിനിമാ നിര്‍മ്മാണ കമ്പനി തുടങ്ങിയേക്കുമെന്ന് എക്‌സ് തലവന്‍ ഇലോണ്‍ മസ്‌ക്. എക്‌സില്‍ പരസ്യം നല്‍കുന്നത് വാള്‍ട്ട്....

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍

സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍ തുടങ്ങും. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18....

പി. ഗോവിന്ദപ്പിള്ള ദേശീയ പുരസ്‌കാരം അരുന്ധതി റോയിക്ക്

വിടപറഞ്ഞ പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ഓര്‍മ്മയ്ക്കായി നല്‍കുന്ന മൂന്നാമത് പി ജി ദേശീയ പുരസ്‌കാരം....

സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരായി സെറോദ സ്ഥാപകർ

ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് കമ്പനികളില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന വ്യക്തികളായി ഓണ്‍ലൈന്‍ ബ്രോക്കറേജ് ഫേം സെറോദ സ്ഥാപകരായ നിതിന്‍ കാമത്തും....

മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടൻ ജയറാം

കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകൾ മാളവികയുടെ വിവാഹനിശ്ചയം. വ്യാ​ഴാ​ഴ്ച കൂ​ർ​ഗ് ജി​ല്ല​യി​ലെ മ​ടി​ക്കേ​രി​യി​ൽ വച്ചായിരുന്നു മാളവികയുടെ വിവാഹനിശ്ചയം.ഇതിന്റേതായ ഫോട്ടോകളും വീഡിയോകളും....

ഇരു വൃക്കകളെയും തകരാറിലാക്കി ട്യൂമർ; രണ്ടര വയസുകാരൻ സഹായം തേടുന്നു

രണ്ടു വയസ്സുകാരന്‍ ആദിദേവിന്  കൂട്ടുകാര്‍ക്കൊപ്പം കളിച്ചു നടക്കാന്‍ അതിയായ ആഗ്രഹമുണ്ട്. എന്നാല്‍ നിനച്ചിരിക്കാതെ  ഇരു വൃക്കകളേയും  ബാധിച്ച ട്യൂമര്‍ വില്ലനായി....

നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി; വീഡിയോ

ചെന്നൈയിലെ വെള്ളപ്പൊക്കത്തിൽ നടൻ രജനികാന്തിന്റെ വസതിയിൽ വെള്ളം കയറി. ചെന്നൈ പോയസ് ഗാർഡന്റെ പരിസരത്ത് വെള്ളം കയറുകയും രജനികാന്തിന്റെ വീടിന്....

ബിസിസിഐയുടെ ആസ്തി വിവരങ്ങൾ പുറത്ത്

പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്‌ബസിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുടെ ആസ്തി 18,700 കോടിയോളം രൂപയാണ്. ലോകത്തെ....

Page 162 of 233 1 159 160 161 162 163 164 165 233