സജീന മുഹമ്മദ്‌

ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ; മനു ഭാക്കറിനെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ മനു ഭാക്കറിനെ അഭിനന്ദിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി.....

യൂട്യൂബിനെതിരെ റഷ്യയുടെ പ്രതികാര നടപടി; സ്പീഡ് വെട്ടിക്കുറച്ചു

യൂട്യൂബിന്റെ സ്പീഡ് ഗണ്യമായി കുറച്ച് റഷ്യന്‍ ഭരണകൂടം. റഷ്യന്‍ ചാനലുകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം യൂട്യൂബ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് റഷ്യയുടെ ഈ....

കേന്ദ്ര ബജറ്റിനെതിരെ ജനകീയ വിചാരണയുമായി ഡിവൈഎഫ്ഐ

‘കേന്ദ്ര ബജറ്റ് – യുവജനങ്ങളോട് വെല്ലുവിളി കേരളത്തോട് അവഗണന’ എന്ന മുദ്രാവാക്യം ഉയർത്തി യൂണിയൻ ബജറ്റിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംസ്ഥാനത്ത്....

‘തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണം, തിരച്ചിൽ നിർത്തരുത്’: അർജുന്റെ സഹോദരി അഞ്ജു

തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു.തിരച്ചിൽ നിർത്തരുത് എന്നും അഞ്ജു പറഞ്ഞു.കർണാടക – കേരള....

തിരുവനന്തപുരത്ത് യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം; അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറിൽ ഉള്ള കാറിൽ

തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീക്ക് നേരെ വെടിവെയ്പ്പുണ്ടായ സംഭവത്തിൽ ദുരൂഹത. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറുള്ള കാറിലെന്ന് പൊ ലീസ് പറഞ്ഞു.....

‘ആശ്വാസത്തിന്റെ ദിനം, നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല’: മന്ത്രി വീണാ ജോര്‍ജ്

നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള....

‘ഒആര്‍എസിന്റെ ഉപയോഗം ജീവന്‍ തന്നെ രക്ഷിക്കും’: മന്ത്രി വീണാ ജോര്‍ജ്

മഴ തുടരുന്നതിനാല്‍ വയറിളക്ക രോഗങ്ങള്‍ ഉണ്ടാകാന്‍ ഏറെ സാധ്യതയുള്ള കാലമായതിനാല്‍ ഒ.ആര്‍.എസ്. അഥവാ ഓറല്‍ റീ ഹൈഡ്രേഷന് വളരെ പ്രാധാന്യമുണ്ടെന്ന്....

അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ പരാതി

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ പരാതി.യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് പരാതി നൽകി.അവതാരക അപമര്യാദയായി....

അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരം; കർണാടക സർക്കാരിനെതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്

കർണാടക സർക്കാരിന് എതിരെ മന്ത്രി മുഹമ്മദ്‌ റിയാസ്. അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് അർജുനയുള്ള തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ്....

സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളം കയറി വിദ്യാർത്ഥികൾ മരിച്ച സംഭവം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ദില്ലിയിലെ സിവിൽ സർവീസ് പരീക്ഷാ പരിശീലന കേന്ദ്രത്തിൽ വെള്ളംകയറി മൂന്ന് വിദ്യാർത്ഥികൾ മരണപ്പെട്ട സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ....

ധനുഷിന്‍റെ ‘രായൻ’ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമം; വ്യാജ പതിപ്പ് ഇറക്കുന്ന സംഘം അറസ്റ്റിൽ

കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ധനുഷ് ചിത്രം രായൻ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ച സംഘം അറസ്റ്റിലായി. തിയേറ്ററിൽ നിന്ന് സിനിമ....

‘രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്ഡോറിൽ നടക്കാനുള്ള സംവിധാനമാണ് ഇവിടെ ഉള്ളത്’: മാനവീയം വീഥിയെ അധിക്ഷേപിച്ച് കെ മുരളീധരൻ

മാനവീയം വീഥിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. രാത്രിയിൽ ഇൻഡോറിൽ നടക്കേണ്ട കാര്യങ്ങൾ ഔട്ട്ഡോറിൽ നടക്കാനുള്ള സംവിധാനമാണ് മാനവീയം....

ഇതിനേക്കാളും ഒഴുക്കുള്ള ഘട്ടങ്ങളിൽ പോലും ദൗത്യങ്ങളിൽ പോയിട്ടുണ്ട്; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം

ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മാൽപെ റെസ്ക്യു സംഘം. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള....

കാർ ഓടിച്ചത് അർജുൻ അല്ല, അപകടം ചെയ്സിങ് സീനിന്റെ ഡ്രോൺ ഷോട്ട് ചിത്രീകരിക്കുന്നതിനിടെ; കൂടുതൽ വെളിപ്പെടുത്തൽ

സിനിമാ ഷൂട്ടിനിടെ ഉണ്ടായ കാറപകടത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കാർ ഓടിച്ചത് അർജുൻ അശോകൻ അല്ലെന്നും സ്റ്റണ്ട് മാസ്റ്ററുടെ ടീമിൽ പെട്ടയാളാണെന്നുമാണ്....

ഷിരൂർ ദൗത്യത്തിനായി മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും; പെന്റൂൺ എത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഷിരൂർ ദൗത്യത്തിൽ മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ എത്തും. എട്ടംഗ സംഘമാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.ഉത്തര കന്നഡ എസ് പിയാണ് മുങ്ങൽ വിദഗ്ദരെ....

സാങ്കേതിക തടസം; അർജുനായുള്ള തിരച്ചിനായി പെന്റൂൺ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു; കൈരളി ന്യൂസ് എക്സ്ക്ലൂസിവ്

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിനായി പെന്റൂൺ എത്തിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. കാർവാറിൽ നിന്നും എത്തിക്കുന്നതിന് സാങ്കേതിക തടസം നേരിട്ടതിനെ....

അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകും:മന്ത്രി മുഹമ്മദ് റിയാസ്

അർജുൻ രക്ഷാ ദൗത്യം ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിസന്ധികൾ ഉണ്ടായാലും ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ടു.  ദൗത്യം....

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി വിപിൻ വിദ്യാധരൻ (42) ആണ് മരിച്ചത്. തിരുവനന്തപുരം കോവളം....

മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജനകീയ ക്യാമ്പയിനായി....

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ാം ദിനത്തിലേക്ക്; രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഇന്ന് ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും

കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ....

മഹാരാഷ്ട്രയിലെ മഴക്കെടുതി;15 മരണം, കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ആയിരങ്ങളെ ദുരിതത്തിലാക്കി മഹാരാഷ്ട്രയിലെ മഴക്കെടുതി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 15 പേരുടെ മരണം റിപ്പോർട്ട്....

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം.  എം ജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. കാർ തലകീഴായി....

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട്

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ....

ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ; പ്രശംസിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സാമ്പത്തിക വിദഗ്ദൻ ധർമകീർത്തി ജോഷി. ഏറക്കുറെ വികസിത രാജ്യങ്ങൾക്കു സമാനമാണ് കേരളത്തിന്റേ  ആഗോള നിലവാരത്തിലുള്ള മനുഷ്യശേഷി....

Page 19 of 200 1 16 17 18 19 20 21 22 200