സജീന മുഹമ്മദ്‌

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. 9.16ന്....

മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി

മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾ. മാച്ച് ഫീയുടെ 75 ശതമാനം....

ശക്തമായ മഴ;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോഡ് എന്നീ....

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല;ഹൈക്കോടതി

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. പാലക്കാട് സ്വദേശികളായ....

കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിൽ ചീറ്റകൾ ചത്തതിന്റെ പശ്ചാത്തലത്തിൽ പാർക്കിലെ മറ്റ് ചീറ്റകളുടെ ആരോഗ്യ പരിശോധനക്കായി തീരുമാനം. ഇതിനായി ആറ്....

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ കൊടുക്കരുത്;ബോധവൽക്കരണ വീഡിയോയുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവെച്ച് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസു....

സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും;മൂന്ന് മാസത്തിനുള്ളിൽ മെഗാ കോൺക്ലേവ്;സജി ചെറിയാൻ

ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യുമെന്നും....

പാക്കിസ്താനെതിരായ രണ്ടാം ടെസ്റ്റ്; തുടക്കത്തിൽ തന്നെ ബാറ്റിങ് പാളി ശ്രീലങ്ക

പാക്കിസ്താനെതിരായി നടന്ന രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ചയുമായി ശ്രീലങ്ക. മത്സരത്തിൻ്റെ ആദ്യ സെഷനിൽ തന്നെ നാല് വിക്കറ്റുകൾ ശ്രീലങ്കയ്ക്ക് നഷ്ടപെടുത്തേണ്ടി....

വിമാന സർവീസ് പുനരാരംഭിക്കുന്നത് വൈകും; ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്

പ്രവർത്തനപരമായ കാരണങ്ങളാൽ വിമാന സർവീസ് പുനരാരംഭിക്കാതെ ഗോ ഫസ്റ്റ്. ഇതേതുടർന്ന് 2023 ജൂലൈ 25 വരെ ഷെഡ്യൂൾ ചെയ്തിരുന്ന എല്ലാ....

പറഞ്ഞത് ദിവസ വേതനക്കാരുടെ കാര്യം; വിമർശനങ്ങൾക്ക് മറുപടിയുമായി ഫെഫ്‍സി

തമിഴ് സിനിമയില്‍ തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫെഫ്‌സിയുടെ പ്രസ്‍താവനക്കെതിരെ സിനിമാലോകത്ത് നിന്നും വൻ വിമർശനങ്ങളായിരുന്നു ഉയർന്നത്. ഇപ്പോഴിതാ പ്രതിഷേധം....

വിഴിഞ്ഞം തുറമുഖ നിർമാണം പ്രതിസന്ധിയിൽ; അദാനി ഗ്രൂപ്പ്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. തുറമുഖ നിർമാണത്തിനായി കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.....

ഒന്നാമത് അജയ് ദേവ്ഗൺ ;ഒ ടി ടി യിലൂടെ താരങ്ങൾ നേടുന്ന വരുമാനം

ഒ ടി ടി പ്ലാറ്റ്‌ഫോമുകൾ സിനിമാസ്വാദകർക്കിടയിൽ വലിയ രീതിയിലാണ് സ്വാധീനം ചെലുത്തിയിരിക്കുന്നത്. താരങ്ങൾക്കും ഒ ടി ടി യിലൂടെ മികച്ച....

സോഷ്യല്‍ മീഡിയ തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകി കേരളാപൊലീസ്

സോഷ്യല്‍ മീഡിയ വഴി തട്ടിപ്പുകൾ വ്യാപകമാകുകയാണ്. പുതിയ രീതിയിൽ നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരളപൊലീസ്. അപരിചിതരില്‍ നിന്ന് ലഭിക്കുന്ന....

മണിപ്പൂർ സംഘർഷത്തിൽ ആശങ്ക അറിയിച്ച് അമേരിക്ക

മണിപ്പൂർ സംഘർഷത്തിൽ ആശങ്ക അറിയിച്ച് അമേരിക്ക. രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ്....

രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തി; ദില്ലി പൊലീസുകാരന് സസ്പെന്‍ഷന്‍

ഗതാഗത നിയമം ലംഘിച്ചെന്ന പേരിൽ രസീതില്ലാതെ കൊറിയന്‍ പൗരന് പിഴ ചുമത്തിയ പൊലീസുകാരന് സസ്പെന്‍ഷന്‍. ദില്ലിയിൽ ഒരു മാസം മുന്‍പ്....

തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന മറുപടി കൊടുക്കാൻ തയ്യാറാകണം; ഫെഫ്സി നിലപാടിനെതിരെ വിനയൻ

തമിഴ് ചിത്രങ്ങളിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫെഫ്‍സിയുടെ പുതിയ നിർദേശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും....

തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ;നിരോധിച്ചാലും കയറി അഭിനയിക്കും;ഫെഫ്സിക്കെതിരെ റിയാസ്ഖാൻ

തമിഴ് സിനിമയിൽ തമിഴ് കലാകാരന്മാര്‍ മാത്രം മതിയെന്ന ഫെഫ്‍സിയുടെ തീരുമാനത്തിൽ പ്രതികരണവുമായി നടൻ റിയാസ് ഖാൻ രംഗത്ത്. തങ്ങൾ ഇന്ത്യൻ....

കഠിനമായ പോരാട്ടം ;റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ

റഷ്യ പിടിച്ചെടുത്ത ഭൂപ്രദേശത്തിന്റെ പകുതിയും തിരിച്ചു പിടിച്ച് യുക്രൈൻ. റഷ്യ ആക്രമിച്ച് പിടിച്ചെടുത്ത യുക്രൈന്റെ പ്രദേശങ്ങൾ കൈവ് കഠിനമായ പോരാട്ടത്തിലൂടെയാണ്....

എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍

ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേയ്ക്ക് വമ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. ഒരുവര്‍ഷത്തിന് ശേഷം റയല്‍ മാഡ്രിഡിലേക്ക് പോകാനുള്ള....

97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണം;ശുപാർശയുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് 97 താത്കാലിക ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍ കൂടി അനുവദിക്കണമെന്ന് ശുപാര്‍ശ ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. ശുപാർശ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.....

28,000 രൂപയടങ്ങിയ പേഴ്സ് കളഞ്ഞുകിട്ടി;ഉടമക്ക് തിരികെ നൽകി സെക്യൂരിറ്റി ജീവനക്കാരൻ

കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്‍കി മാതൃകയായി സെക്യൂരിറ്റി ജീവനക്കാരന്‍ .എറണാകുളം മാഞ്ഞാലി മാട്ടുപുറം സ്വദേശി വി....

തീപിടിത്തം; ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

തിരുവല്ല ചാത്തങ്കരിയിൽ അഗ്നിബാധ മൂലം വീട്ടിലെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ചാത്തങ്കരി കോടിക്കൽ വീട്ടിൽ കെ.സി ഏബ്രഹാമിന്റെ വീട്ടുപകരണങ്ങളാണ് കത്തി....

മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാ‍ഴ്ച അവധി

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഒരു ജില്ലക്ക് കൂടി അവധി. കണ്ണൂര്‍ ജില്ലയിലാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത് . കണ്ണൂർ....

Page 194 of 198 1 191 192 193 194 195 196 197 198