സജീന മുഹമ്മദ്‌

ദില്ലി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ മണിപ്പൂരിലെത്തി

ദില്ലി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ മണിപ്പൂരിലെത്തി. സംസ്ഥാന സർക്കാർ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ്....

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റിയുടെ സെമിനാറിൽ സി പി ഐ എം പങ്കെടുക്കും

ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഎം പങ്കെടുക്കും. കോഴിക്കോട്ട് ഈ മാസം 26....

വധശ്രമം, മയക്കുമരുന്ന് വിൽപ്പന, വീടു കയറി ഭീഷണി’: പത്തനംതിട്ടയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു

പത്തനംതിട്ടയിൽ കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ പ്രകാരം ജയിലിലടച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അടൂർ പെരിങ്ങനാട് ജയകുമാറി(47)നെയാണ് കാപ്പാ പ്രകാരം....

സഹപ്രവർത്തകരാണ് എന്റെ നട്ടെല്ല്, അവാർഡ് അവർക്ക് സമ്മാനിക്കുന്നു: ഡോക്‌ടേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയ ഡോ. മുരളി പി വെട്ടത്ത്

മൈത്രി ഹോസ്പിറ്റലിലെ സഹപ്രവർത്തകരാണ് തന്റെ നട്ടെല്ലെന്ന് കൈരളി ടിവി ഡോക്‌ടേഴ്‌സ് അവാര്‍ഡ് നേടിയ ഡോ. മുരളി പി വെട്ടത്ത്. സാമൂഹിക....

ശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട്,കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ....

രാഷ്ട്രീയത്തിലേക്കില്ല;തന്റെ പേരിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ അവസാനിപ്പിക്കണം;അച്ചു ഉമ്മൻ

ഉമ്മൻചാണ്ടിയുടെ വിയോഗത്തിൽ നടക്കുന്ന പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥി ചർച്ചകൾ സജീവമായി നടക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ മകൾ സ്ഥാനാർഥിയാകും എന്ന വാർത്തകളും....

പഠനത്തിനായും തൊഴിലിടങ്ങൾ തേടിയും വിദേശത്തേക്ക്;2022 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്ത്

2022 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് വിദേശകാര്യ മന്ത്രി ജയശങ്കർ. ലോക്‌സഭയിലാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ....

‘ഒരു ജനതയെ എങ്ങനെയാണ് ചേർത്ത് പിടിക്കേണ്ടത് എന്നതിന് ഏറ്റവും മനോഹരമായ ഉദാഹരമാണ് കൈരളി ടി വിയുടെ ഈ പുരസ്‍കാരം’;മന്ത്രി വീണാജോർജ്

ആതുരശുശ്രൂഷാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കാന്‍ കൈരളി ടി വി ഏര്‍പ്പെടുത്തിയ ഏഴാമത് ഡോക്ടേഴ്‌സ് അവാര്‍ഡ് വിതരണ ചടങ്ങ്....

കൊവിഡിനും എയ്ഡ്സിനും മുന്നിൽ പതറാത്ത ധീര വനിതാ ഡോക്ടർ; കൈരളി ടിവി ഡോക്ടേഴ്‌സ് പുരസ്കാര നേട്ടത്തിൽ ഡോക്ടർ സോനാ നരിമാൻ

ആതുര ശ്രുശ്രൂഷ മേഖലയിലെ മികച്ച ഡോക്ടർക്കുള്ള 2023-ലെ കൈരളി പുരസ്കാരം നേടിയ മൂന്ന് ഡോക്ടർമാരിൽ ഒരാളാണ് സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന....

ട്വിറ്ററും കൊണ്ട് നീലക്കിളി പറക്കും;പകരം ‘എക്സ്’ എത്തും; പ്രഖ്യാപനവുമായി മസ്‌ക്

പുതിയ പേരിടാനൊരുങ്ങി ട്വിറ്റർ. എക്സ് (X)എന്നായിരിക്കും ട്വിറ്ററിന്റെ പുതിയപേരെന്നാണ് ഇലോൺ മസ്‌ക് പറഞ്ഞിരിക്കുന്നത്. നല്ല ഒരു ലോഗോ തയ്യാറായാൽ ഉടനെ....

18കാരിയെ സ്ത്രീകൾ പുരുഷന്മാർക്ക് കൈമാറി; മണിപ്പൂർ കൂട്ടബലാത്സംഗത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എഫ് ഐ ആർ

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി  എഫ് ഐ ആർ . മേയ് 15നായിരുന്നു ഇംഫാൽ ഈസ്റ്റിൽ ആയുധങ്ങളുമായി....

ഉമ്മൻ‌ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. നാളെ തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസിയുടെ അനുസ്മരണ....

ബാബര്‍ അസമിനെ ഒഴിവാക്കി;ഐസിസി പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനവുമായി ഷൊയ്ബ് അക്തര്‍

ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന്‍റെ ഐസിസി പുറത്തിറക്കിയ വീഡിയോക്കെതിരെ വിമർശനവുമായി മുന്‍ പാക് പേസറായ ഷൊയ്ബ് അക്തര്‍. പാക് നായകന്‍....

പണം നല്‍കി മസാജ് പാര്‍ലറുകള്‍ വഴി സദാചാര വിരുദ്ധ പ്രവൃത്തി;അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തില്‍ സദാചാരവിരുദ്ധ പ്രവൃത്തികളിലേര്‍പ്പെട്ട കേസില്‍ അഞ്ച് പ്രവാസികൾ അറസ്റ്റിൽ. സാല്‍മിയയിലെ ഒരു മസാജ് കേന്ദ്രത്തില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്....

‘മണിപ്പൂരിൽ എന്ത് സംഭവിച്ചാലും അതിന്റെ ധാർമ്മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്’ ;എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്

മണിപ്പൂരിൽ അരങ്ങേറുന്ന ആക്രമണങ്ങളുടെ സാഹചര്യത്തിൽ മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ രാജി ആവശ്യപ്പെട്ട് നാഗാ പീപ്പിൾസ് ഫ്രണ്ട്. സംസ്ഥാനത്ത് രണ്ട്....

‘മിസോറാമിലെ മെയ് തെയ് വിഭാഗക്കാർ മണിപ്പൂരിലേക്ക് തിരികെ പോകണം’; പിഎഎംആർഎയുടെ ആവശ്യം ശക്തമാകുന്നു

മിസോറാമിലെ മെയ് തെയ് ജനതയോട് മണിപ്പൂരിലേക്ക് മടങ്ങി പോകാൻ ആവശ്യപ്പെട്ട് മിസോറാമിലെ മുൻ തീവ്രവാദികളുടെ സംഘടനയുടെ ആവശ്യം ശക്തമാകുന്നു. മെയ്....

ആനന്ദ കണ്ണീർ; വിരാട് കോഹ്‌ലിയെ കെട്ടിപിടിച്ച് വിൻഡീസ് താരത്തിന്റെ അമ്മ;വീഡിയോ

രണ്ടാം ടെസ്‌റ്റിനിടെ 500-ാം അന്താരാഷ്ട്ര മത്സരത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന പദവി വിരാട് കോഹ്‌ലി സ്വന്തമാക്കിയിരുന്നു....

സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി; ഉത്തരവിറക്കി സർക്കാർ

സംസ്ഥാനത്ത് അഴിമതിക്കേസുകളുടെ അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സർക്കാർ. വിജിലൻസ് അന്വേഷണങ്ങള്‍ നീണ്ടു പോകാതിരിക്കാൻ ഡയറക്‌ടർ നൽകിയ ശുപാ‍‍ർശ....

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസം കൊണ്ട് അയ്യായിരത്തിലേറെ പരിശോധനകൾ

സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസം കൊണ്ട് 5516 മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

‘ഓപ്പണ്‍ഹെയ്മറെക്കാൾ മുന്നിൽ ബാർബി’ ;വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷനുമായി ഹോളിവുഡ് ചിത്രങ്ങള്‍

ഈ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്സ് ഓഫീസ് കളക്ഷനുമായി രണ്ട് ഹോളിവുഡ് ചിത്രങ്ങള്‍. ലോകമെമ്പാടും ഒരുമിച്ച് പ്രദര്‍ശനം ആരംഭിച്ച ചിത്രങ്ങളാണ് ഓപ്പണ്‍ഹെയ്മറും....

ഇന്ത്യയിൽ നിന്നുള്ള അരിയുടെ കയറ്റുമതി നിരോധനം; ആഗോള വിപണിയെ ബാധിക്കും

അരിയുടെ കയറ്റുമതി നിരോധിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തീരുമാനം ആഗോള വിപണിയെ സാരമായി ബാധിക്കും. ഇന്ത്യൻ വിപണിയിൽ വിലക്കയറ്റം കുറയ്ക്കുന്നതിനും മതിയായ....

ജെയിംസില്‍ നിന്നും സുന്ദരത്തിലേക്കുള്ള പരകായ പ്രവേശം; മമ്മൂട്ടിയുടെ അഭിനയത്തെ വാഴ്ത്തി ജൂറി

ഈ വർഷം മമ്മൂട്ടിയുടേതായി സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനു മത്സരിച്ച ചിത്രങ്ങളായിരുന്നു നൻപകൽ നേരത്ത് മയക്കം, പുഴു, റോഷാക്ക്,ഭീഷ്മ പർവം, എന്നിങ്ങനെ....

‘ഏറ്റവും മികച്ചത്’; മമ്മൂട്ടിക്ക് ആശംസയുമായി ദുൽഖർ സൽമാൻ

മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം സ്വന്തമാക്കിയ മമ്മൂട്ടിക്ക് ആശംസയുമായി മകനും നടനുമായ ദുൽഖർ സൽമാൻ. ‘ഏറ്റവും മികച്ചത്’ എന്ന....

സ്കൂളുകളിൽ വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുത്;സർക്കുലർ പുറത്തിറക്കി പൊതു വിദ്യാഭ്യാസ ഡയറക്ടർ

സംസ്ഥാനത്തെ സ്കൂളുകളിലെ കലാ-കായിക വിനോദങ്ങള്‍ക്കുള്ള പീരിഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന നിര്‍ദേശം പുറത്തിറക്കി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇത്....

Page 208 of 211 1 205 206 207 208 209 210 211