ആശുപത്രിയിൽ പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമം. നഴ്സിന്റെ വേഷത്തിലെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പത്തനംതിട്ട പരുമല....
സജീന മുഹമ്മദ്
മണിപ്പൂരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നിയമസഭയുടെ നാലാമത്തെ സെഷൻ വിളിക്കാൻ ഗവർണറോട് സംസ്ഥാന കാബിനറ്റ് ശുപാർശ. ആഗസ്റ്റ് 21ന് നിയമസഭയുടെ....
എൻസിസി പരിശീലനത്തിനിടയിലെ ശിക്ഷാ രീതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മഹാരാഷ്‌ട്രയിലെ താനെയിൽ ആണ് സംഭവം. എട്ടോളം വിദ്യാർഥികളാണു വെള്ളക്കെട്ടിൽ തല....
മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം 5.0 സംസ്ഥാനത്തെ മറ്റൊരു സുപ്രധാന കാമ്പയിനാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഏതെങ്കിലും കാരണത്താല്‍....
അക്ഷയ സെന്ററുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അക്ഷയ സെന്ററിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്താനാണ് വിജിലൻസിന്റെ മിന്നൽ പരിശോധന നടപടി.’ഓപ്പറേഷൻ ഇ-സേവ’യുടെ....
പുതിയ പരീശിലകനെ പ്രഖ്യാപിച്ച് ഐ പി എല്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ആര്‍സിബിയുടെ പുതിയ പരിശീലകനായി സിംബാബ്വെയുടെ ഇതിഹാസ....
തൊഴിലുറപ്പ് ജോലിക്കിടെ വയോധിക കുഴഞ്ഞു വീണു മരിച്ചു. കാസർകോട് ബളാലിൽ ആണ് സംഭവം. മാലോം ഉറുമ്പിൽ എബ്രഹാമിന്റെ ഭാര്യ ലിസ്സി....
ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലിൽ ചുംബിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. തുമ്പ പൊലീസ് ആണ് കേസെടുത്തത്. നിരവധി കേസുകളില്‍....
വീട്ടിൽ അതിക്രമിച്ചു കയറിയ കൗമാരക്കാനെ ധീരമായി നേരിട്ട് 87 കാരി. കൂടാതെ അയാളുടെ വിശപ്പ് മാറ്റാൻ ഭക്ഷണവും നൽകി. യുഎസിലാണ്....
നടിയെ ആക്രമിച്ച കേസിൽ വിചാരണയ്‌ക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. വിചാരണ കോടതിയുടെ ആവശ്യം അനുസരിച്ചാണ് സമയം നീട്ടി....
നാല് വയസുകാരി പീഡനത്തിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മലപ്പുറം തിരൂരങ്ങാടി ചേളാരിയില്‍ ആയിരുന്നു സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ....
എ ഐ യുടെ വരവോടെ പുതിയ പരീക്ഷണങ്ങൾ ആണ് ഒന്നാകെ നടക്കുന്നത്. സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമുകളിലും എ ഐ യുടെ....
വ്യാജ മയക്കുമരുന്ന് കേസില്‍ ജയിലിലായ ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിക്ക് പിന്തുണ അറിയിച്ച് സർക്കാർ. ചാലക്കുടിയിലെ....
ഉത്തര്‍പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എത്തി. വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ്....
11 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 67 വർഷം തടവും ആറരലക്ഷം രൂപയുമാണ് ശിക്ഷ വിധിച്ചത്.....
വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ വ്യാഴാഴ്ച്ച വൈകിട്ട്....
ഗായിക അമൃത സുരേഷിൻറെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ അമൃത പങ്കുവയ്ക്കുന്ന....
പരുമല ഇരട്ട കൊലപാതക കേസിലെ പ്രതി റിമാൻഡിൽ. പിടിയിലായ പ്രതി അനിലിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ തിരുവല്ല....
പിന്നാക്ക വിഭാഗക്കാരെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വളര്‍ത്തിയെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണന്‍. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ....
മണിപ്പൂർ സംഘർഷത്തിൽ വെടിയേറ്റ് ചികിത്സയിലായിരുന്ന പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിലാണ് സംഭവം നടന്നത്. കഴിഞ്ഞ....
നടിയെ ആക്രമിച്ച കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്ന ദിലീപിൻറെ ഹർജി സുപ്രീകോടതി വെള്ളിയാഴ്ച പരിഗണിക്കും . ജൂലായ് 31 നുള്ളിൽ....
ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും മെഡിക്കൽ ബോർഡിന്റെ വിദഗ്ധ നിഗമനങ്ങളും അന്വേഷണസംഘം വെള്ളിയാഴ്ച എറണാകുളം പോക്സോ കോടതിയിൽ....
പ്രശസ്ത താളവാദ്യ കലാകാരനും സംഗീത സംവിധായകനുമായ ഐ എം ഷക്കീർ (62) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ അഫ്സലിന്റെ ജ്യേഷ്ഠ....
ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് സാരിയിൽ വാക്കത്തോൺ നടത്താനൊരുങ്ങി യു കെ ആസ്ഥാനമായുള്ള വനിതാ സംഘടന. ഇന്ത്യൻ കൈത്തറിയും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ്....