സംസ്ഥാനത്ത് താപനില ഉയരുന്നു. മിക്ക ജില്ലകളിലും ശരാശരി താപനിലയിൽ വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി മഴ മാറി നിന്നതും മേഘങ്ങളുടെ....
സജീന മുഹമ്മദ്
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ അടച്ചു തീർത്തവർക്ക് മാത്രമേ ഇനി മുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കി നൽകുകയുള്ളൂ. മന്ത്രി ആന്റണി....
ദില്ലിയിൽ തക്കാളി വില വീണ്ടും വർദ്ധനവ് . തക്കാളി കിലോക്ക് 250 രൂപയാണ്. ചില്ലറ വിപണിയിൽ 250 രൂപയാണ്. 220....
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. ബ്രിജ്ഭൂഷന്റെ ഗോണ്ടയിലെ കമ്പനിയുടെ അനധികൃത മണല്‍ ഖനനവും....
മയക്കു മരുന്ന് കൈവശം വെച്ചെന്ന കേസില്‍ ഷാര്‍ജ കോടതി കുറ്റവിമുക്തയാക്കിയ നടി ക്രിസന്‍ പെരേര തിരിച്ചെത്തി. എല്ലാ കേസുകളിലും ക്രിസന്‍....
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഉയർന്ന പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സാംസ്കാരിക വകുപ്പിന് മുഖ്യമന്ത്രിയുടെ നിർദേശം. ചലച്ചിത്ര....
എൻ എച്ച് എ ഐ യുടെ കടം കേന്ദ്ര കടമായി കണക്കാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ. ജൂൺ വരെ ഉള്ള....
18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിയാൻ തീരുമാനിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഭാര്യ സോഫി ഗ്രിഗോയർ ട്രൂഡോയും.....
നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത് പൊലീസ്. അനുമതിയില്ലാതെ പ്രകടനം നടത്തിയതിനാണ് കേസ്.എൻ എസ് എസ് വൈസ് പ്രസിഡന്റെ സംഗീത് കുമാറിനെ ഒന്നാം....
ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ജാവലിന്‍ ത്രോയില്‍ വെങ്കല മെഡല്‍ നേടിയ പാക് ജാവലിന്‍ താരത്തെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ഇന്ത്യയുടെ....
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുടയില്‍ ആസാദ് റോഡിലെ പലചരക്ക് കട നടത്തുന്ന ബാബു (62) ആണ് അറസ്റ്റിലായത്. കടയില്‍....
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ നന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
മണിപ്പൂരിലെയും ഹരിയാനയിലെയും ബി ജെ പി സർക്കാരുകളെ വിമർശിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മണിപ്പൂർ ,ഹരിയാന സംഘർഷങ്ങളുടെ സാഹചര്യത്തിലാണ്....
വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് മരണം. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ നീലം ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഗോഡൗണിലെ തൊഴിലാളികൾക്കാണ് മരണം സംഭവിച്ചത്.....
ഹരിയാനയിലെ സംഘർഷ സാഹചര്യത്തിൽ നുഹിലും സംസ്ഥാനത്തെ മറ്റ് ചില സ്ഥലങ്ങളിലും മൊബൈൽ ഇന്റർനെറ്റ്, എസ് എം എസ് സേവനങ്ങൾ ഓഗസ്റ്റ്....
മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി....
എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം ആണ്....
ഫോണിലെ വിവിധ ആപ്ലിക്കേഷനുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന വ്യാജ ആപ്ലിക്കേഷനെതിരെ മുന്നറിയിപ്പ് നൽകി സൈബര്‍ സുരക്ഷാ സ്ഥാപനം. വാട്സ്ആപ് ഉള്‍പ്പെടെയുള്ള....
മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങിൽ പങ്കെടുത്ത് വ്യവസായി എം എ യൂസഫലി. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു....
ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന പ്രഖ്യാപനവുമായി ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. നീണ്ട നാളുകളായി ഉപയോഗിക്കാതെ....
ആഷസ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്സിനെ പ്രശംസിച്ച് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. പ്രായം....
പ്രവാസികള്‍ക്ക് ഏറ്റവും ഉയര്‍ന്ന ശമ്പളം നൽകുന്ന രാജ്യമായി വീണ്ടും സൗദി അറേബ്യ. എംപ്ലോയ്‌മെന്റ് കണ്ടീഷന്‍സ് എബ്രോഡ് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സിയുടെ ‘മൈഎക്‌സ്പാട്രിയേറ്റ്....
സര്‍ക്കാര്‍ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ആളുകളെ പ്രകോപിപ്പിക്കാന്‍ പാടില്ല എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹരിയാന സംഘര്‍ഷത്തെക്കുറിച്ചുളള....
വ്യാജ ലഹരി കേസിൽ ജയിലിൽ കഴിഞ്ഞ ആയ ഷീല സണ്ണിയുടെ പുതിയ ബ്യൂട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു. ആറ് മാസത്തോളമായി....