പ്രശസ്ത റാപ്പ് ഗായികയും ഗ്രാമി പുരസ്കാര ജേതാവുമായ ലിസോയ്ക്കെതിരെ ലൈംഗികാതിക്രമ കേസ്. മുൻസഹായികളായ മൂന്ന് നർത്തകർ ആണ് ലിസോയ്ക്കെതിരെ ആരോപണവുമായി....
സജീന മുഹമ്മദ്
സംസ്ഥാനത്ത് ലൈസന്‍സില്ലാത്ത 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ്ലൈസന്‍സ്....
പഴനി മുരുകൻ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് പുനസ്ഥാപിക്കണമെന്ന ഹൈക്കോടതി മധുര ബഞ്ച് ഉത്തരവിട്ടിരുന്നു.ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാര്‍ അപ്പീൽ....
ഇലക്ട്രോണിക്സ് വ്യവസായ ഉത്പാദകരിൽ പ്രമുഖരായ ഫോക്സ‍്‍കോണ്‍ കമ്പനി ചെറിയ ഇലക്ട്രിക് കാർ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലെന്ന് റിപ്പോർട്ട്. ഇപ്പോള്‍ ഇന്ത്യയ്ക്കും തായ്‌ലൻഡിനുമായി....
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം 7ന് ആരംഭിക്കും. ആകെ 12 ദിവസം ചേരുന്ന സമ്മേളനത്തിൽ പ്രധാന ബില്ലുകള്‍ പരിഗണിക്കും.....
നീണ്ട ഒമ്പത് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടി വാണി വിശ്വനാഥ് സിനിമയിലേക്ക് തിരികെയെത്തുന്നു. ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്....
സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്താനായുള്ള ഇടപെടലുകളുമായി സർക്കാർ.രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കേരളത്തിൽ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി നിരവധി....
തുടർച്ചയായ അവസരങ്ങൾ ലഭിച്ചില്ലെങ്കിലും സഞ്ജു ഒരു ടീം മാനായി തുടരുകയാണെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബ കരിം.....
പതിനൊന്നാം സൈമ അവാർഡിന്റെ നോമിനേഷനുകളില്‍ വിവിധ ഭാഷകളിൽ നിന്നും മുന്നിലെത്തിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മലയാളം,....
രാജ്യത്തെ യുപിഐ കീഴിലുള്ള ഇടപാടുകൾക്ക് ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ. ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി....
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ ജനകീയമാക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന്....
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ കോച്ചായി തുടരാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി ഇന്ത്യയുടെ ക്രോയേഷ്യന്‍ കോച്ച് ഇഗോര്‍ സ്റ്റിമാക്ക്. നാലുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ ഏഷ്യന്‍....
ഔഷധ നിർമാണത്തിനു വേണ്ടി കഞ്ചാവിനെ ഉപയോഗിക്കുവാനായി കേന്ദ്ര ശാസ്ത്ര–സാങ്കേതിക മന്ത്രാലയം പ്രഖ്യാപിച്ച ‘കഞ്ചാവ് ഗവേഷണ പദ്ധതി ഇന്ത്യൻ വൈദ്യശാസ്ത്ര രംഗത്ത്....
ജീവനക്കാരുടെയും ഡെലിവറി പങ്കാളികളുടെയും ആരോഗ്യത്തിന് മുന്‍ഗണന നൽകി കൊണ്ട് പുതിയ ചീഫ് ഫിറ്റ്‌നസ് ഓഫീസറെ നിയമിച്ച് സൊമാറ്റോ. അടുത്തിടെ സൊമാറ്റോ....
വെസ്‌റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസനെ പിന്തുണച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കരുതെന്നും....
സൗദി അറേബ്യ ഈ വര്‍ഷം 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് അന്താരാഷ്ട്ര നാണയനിധി. സൗദിയിൽ സ്വകാര്യ....
മണിപ്പൂരിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് തമിഴ്‌നാടിന്റെ സഹായം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതിക്കായി മണിപ്പൂർ മുഖ്യമന്ത്രിക്ക് എംകെ സ്‌റ്റാലിന്റെ കത്ത്.....
പാക്കിസ്ഥാനിൽ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വൻ വര്‍ദ്ധനവ്. 272.95 പാക്കിസ്ഥാനി രൂപയാണ് പെട്രോളിന്റെ വില. നിലവില്‍ 253 പാക്കിസ്ഥാനി രൂപ....
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്ന് സംഗീത സംവിധായകൻ എം. ജയചന്ദ്രൻ. അടുത്തകാലത്തുപോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്ന്....
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ജയലക്ഷ്മി ആണ് തെരെഞ്ഞെടുത്തത്.8....
വിരമിച്ച നിയമ വകുപ്പ് സെക്രട്ടറി ഹരി നായർക്ക് ആശംസകളുമായി മന്ത്രി പി രാജീവ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി രാജീവ് ഹരികുമാറിന്റെ പ്രവർത്തനങ്ങളെ....
കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിനിടിഞ്ഞ് മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് സഹായവുമായി മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം മുക്കോലയിൽ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട്....
ഡോക്ടർ വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ കുറ്റപത്രം . ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ....
ഐജി ലക്ഷ്മണ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്ത്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള പരാമര്‍ശങ്ങള്‍ വന്നത് തന്‍റെ....