സജീന മുഹമ്മദ്‌

ആംബിയർ N8;പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി എനിഗ്മ

പുതിയ ഇലക്ട്രിക് സ്‍കൂട്ടർ പുറത്തിറക്കി എനിഗ്മ ഓട്ടോമൊബൈൽസ്. മധ്യപ്രദേശ് ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിർമ്മാതാക്കൾ ആണ് ആംബിയർ N8 എന്നു....

ജ്വല്ലറി മോഷണത്തിനിടെ ചാരിറ്റി വ്‌ളോഗറും സംഘവും പിടിയിൽ; കവർച്ച ശ്രമം തടഞ്ഞത് ഗൂർഖ

ജീവകാരുണ്യ പ്രവർത്തകനും വ്‌ളോഗറുമായ യുവാവിന്റെ നേതൃത്വത്തിൽ ജ്വല്ലറി കവർച്ച ശ്രമിച്ച പ്രതികൾ പിടിയിലായി. അർധരാത്രി ജ്വല്ലറിയുടെ ഭിത്തി തുരന്നു കവർച്ചയ്ക്കു....

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഗൂഗിൾ അവസാനിപ്പിക്കുന്നു

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് അവസാനിപ്പിക്കുവാൻ നീക്കവുമായി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേഴ്‌സ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.....

സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു;വീഡിയോ

സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചു. ദില്ലി വിമാനത്താവളത്തിലാണ് എന്‍ജിന്‍ അറ്റകുറ്റ പണികള്‍ക്കിടെയാണ് സ്‌പൈസ് ജെറ്റ് വിമാനത്തിന് തീപിടിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്ന്....

കിട്ടാക്കടം കൂടുന്നു;2023 ൽ ബാങ്കുകൾ എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി

2023 സാമ്പത്തിക വർഷത്തിൽ 2.09 ലക്ഷം കോടി രൂപയാണ് ഇന്ത്യയിലെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. വിവരാവകാശ പ്രകാരം റിസർവ്വ് ബാങ്ക്....

കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നു;കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ കൊച്ചിയിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങൾ;മന്ത്രി പി രാജീവ്

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത്‌ 562 വിമാനങ്ങള്‍.  മന്ത്രി പി രാജീവ്  ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഈ....

ചന്ദ്രയാൻ-3 ; അഞ്ചാം ഘട്ട ഭ്രമണപഥം ഉയർത്തലും വിജയകരം;ഇസ്രോ

ചന്ദ്രയാൻ-3 ബഹിരാകാശ പേടകത്തിന്റെ അഞ്ചാമത്തെയും അവസാനത്തെയും ഭൗമ ഭ്രമണപഥം ഉയർത്തൽ നടപടി വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രോ.  അഞ്ചാം ഘട്ടത്തിന്റെ വിജയത്തോടെ....

ചലച്ചിത്ര പുരസ്‍കാര തുക ട്രസ്റ്റിന് നൽകാൻ നടൻ അലൻസിയർ

അപ്പൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നടൻ അലൻസിയറിന് ലഭിച്ചിരുന്നു. 25,000 രൂപയും പ്രശസ്തി പത്രവുമാണ് അലൻസിയറിന്....

കുട്ടികളെ കൂടെ കൊണ്ടുവരരുത്;ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറി പാക്കിസ്ഥാൻ വനിതാ താരം

ഏഷ്യന്‍ ഗെയിംസിനെത്തുന്ന കായിക താരങ്ങള്‍ കുട്ടികളെ കൂടെ കൊണ്ടുവരരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് പാക്കിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍....

അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണം;കേന്ദ്രമന്ത്രിക്ക് കത്തയച്ച് മന്ത്രി ആന്റണി രാജു

അനന്തപുരി എഫ് എമ്മിന്റെ പ്രക്ഷേപണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന് കത്ത്....

ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക്കു ​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം;പ്രതി പിടിയിൽ

ബം​ഗ​ളൂ​രുരിൽ ബൈ​ക്ക് ടാ​ക്സി​യി​ൽ യാ​ത്ര ചെ​യ്ത മ​ല​യാ​ളി യു​വ​തി​ക്കു ​നേ​രേ ലൈം​ഗി​കാ​തി​ക്ര​മ ശ്രമം. സം​ഭ​വ​ത്തി​ൽ ബം​ഗ​ളൂ​രു എ​സ്ആ​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​യ....

മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം

85 ദിവസത്തിന് ശേഷം മണിപ്പൂരില്‍ ഇന്‍റ‌ർനെറ്റ് ഭാഗികമായി പുന:സ്ഥാപിക്കുവാൻ തീരുമാനം. ബ്രോഡ്ബാന്‍റ് ഇന്‍റർനെറ്റ് നിയന്ത്രണങ്ങളോടെ ലഭ്യമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബീരേന്‍സിങിന്‍റെ....

മണിപ്പൂരിലെ സംഘർഷത്തിൽ മിസോറാമിൽ ഐക്യദാർഢ്യ റാലിയുമായി സംഘടനകൾ

മണിപ്പൂരിലെ സോ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രകടനങ്ങൾ നടത്തി പൗരസമൂഹ സംഘടനകൾ. സെൻട്രൽ യംഗ് മിസോ അസോസിയേഷൻ, മിസോ സിർലായ്....

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്ക് പോയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കി. കാലാവസ്ഥാ റഡാറിലെ തകരാര്‍ കാരണമാണ് വിമാനം തിരിച്ചിറക്കിയത്. 9.16ന്....

മത്സരവിലക്ക് നേരിടേണ്ടി വരും; ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾക്കൊരുങ്ങി ഐസിസി

മോശം പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗറിനെതിരെ കൂടുതൽ നടപടികൾ. മാച്ച് ഫീയുടെ 75 ശതമാനം....

ശക്തമായ മഴ;നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ,കാസർകോഡ് എന്നീ....

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ല;ഹൈക്കോടതി

വസ്തു കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നാധാരം നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി ഗോപിനാഥിന്റെതാണ് ഉത്തരവ്. പാലക്കാട് സ്വദേശികളായ....

കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ റേഡിയോ കോളറുകള്‍ നീക്കം ചെയ്തു

മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിൽ ചീറ്റകൾ ചത്തതിന്റെ പശ്ചാത്തലത്തിൽ പാർക്കിലെ മറ്റ് ചീറ്റകളുടെ ആരോഗ്യ പരിശോധനക്കായി തീരുമാനം. ഇതിനായി ആറ്....

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വണ്ടി ഓടിക്കാൻ കൊടുക്കരുത്;ബോധവൽക്കരണ വീഡിയോയുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവെച്ച് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസു....

സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യും;മൂന്ന് മാസത്തിനുള്ളിൽ മെഗാ കോൺക്ലേവ്;സജി ചെറിയാൻ

ചലച്ചിത്ര നയം രൂപീകരിക്കാനായുള്ള കരട് കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താനാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. സിനിമയിലെ എല്ലാവരുമായും കമ്മിറ്റി ചർച്ച ചെയ്യുമെന്നും....

Page 221 of 226 1 218 219 220 221 222 223 224 226