ദില്ലിയിലെ രണ്ട് മുസ്‌ലിം പള്ളികൾക്ക് റെയിൽവേയുടെ നോട്ടീസ്. കയ്യേറ്റഭൂമിയിലെ പള്ളികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം....
സജീന മുഹമ്മദ്
ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയെ നേരിൽ കണ്ട് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണക്കാട് ഗവൺമെന്റ് ടി....
മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമര്‍ശനവുമായി ഫുട്ബോള്‍ താരം സി കെ വിനീത്. ക്രിക്കറ്റ് താരത്തിൻ്റെ വീട്ടിൽ മൊട്ടു സൂചി മോഷ്ടിക്കപ്പെട്ടാൽ....
സിഎഫ്എം ഇന്റർനാഷനലുമായി കരാറിൽ ഏർപ്പെട്ട് എയർ ഇന്ത്യ. 800 പുതിയ ലീപ് എൻജിനുകൾ വാങ്ങാൻ ആണ് കരാർ. 210 എയർബേസ്....
വളാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരുക്കേറ്റു. മലപ്പുറം വളാഞ്ചേരി പെരിന്തല്‍മണ്ണ റോഡില്‍ വെച്ചായിരുന്നു ബസ്അപകടത്തിൽപെട്ടത്. വളാഞ്ചേരിയില്‍ നിന്നും....
രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ച് പാകിസ്ഥാൻ വനിതാ താരം ആയിഷ നസീം. 18 വയസ്സു മാത്രം പ്രായമുള്ള താരമാണ് ആയിഷ....
ഇമാമിനെ തോക്കിൻ മുനയിൽ നിർത്തി ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ഇദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.....
ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി മകൻ ചാണ്ടി ഉമ്മൻ. ചെയ്യാവുന്ന എല്ലാ ട്രീറ്റ്മെന്റും ഞാൻ കൊടുത്തു എന്നാണ്....
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രസ്താവനക്കെതിരെ നടന്‍ വിനായകൻ്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അറിയിച്ച് ഡിവൈഎഫ്ഐ. മരിച്ച് പോയ ആളുകളെ കുറിച്ച് അങ്ങനെ....
അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും. കേസിൽ സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും....
മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണത്തിൽ രൂക്ഷ വിമർശനമുയർത്തി നടി പ്രിയങ്ക ചോപ്ര. വിഷയത്തിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു എന്നാണ്....
മണിപ്പൂർ വിഷയത്തിലെ പ്രതിഷേധത്തെ തുടർന്ന് ലോക് സഭാ നിർത്തിവെച്ചു .മണിപ്പുർ സംഭവത്തിൽ പ്രതിപക്ഷ ബഹളം ശക്തമായതിനെ തുടർന്ന് 12 മണിവരെയാണ്....
വെസ്റ്റൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ വെസ്റ്റൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ....
മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകൾ തുടരെ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. കൊണ്ടുവന്നവയിൽ പകുതി....
ബാംഗ്ലൂർ നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് 4 ഗ്രനെയ്ഡുകൾ പിടിച്ചെടുത്തു. സുൽത്താൻ പാലായിൽ നിന്ന് ബുധനാഴ്ച....
കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയിൽ കഴിഞ്ഞദിവസം....
ഗൾഫിൽ നിന്നു അവധിക്കു വന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയിൽ വ്യാഴാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പൊന്നാനി....
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അക്രമം ഹൃദയം വേദനാജനകവും....
അടിമുടി മാറ്റത്തിനായുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ . ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക എന്നതാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.....
മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. മണിപ്പൂരില്‍....
ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്.ഓരോ അക്കൗണ്ടും ഒരു കുടുംബം....
വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒന്‍പതു മരണം. പത്തുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ....
വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ് രാത്രി വാഹനാപകടങ്ങളുടെ പ്രധാനകാരണം എന്നാണ് മോട്ടോര്‍വാഹനവകുപ്പ്....
‘മാന്‍ ഓഫ് ആക്ഷന്‍ ബ്രൂസ് ലീ’ വിടപറഞ്ഞിട്ട് 50 വർഷം തികയുന്നു. ചൈനീസ് ആയോധനകലാ വിദഗ്ദ്ധൻ, ബ്രൂസ് ലീ. ചലച്ചിത്ര....