സജീന മുഹമ്മദ്‌

അപകീര്‍ത്തിക്കേസ്‌; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും

അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ തീരുമാനം വൈകും. കേസിൽ സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും....

നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു; മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പ്രിയങ്ക ചോപ്ര

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരായി നടന്ന ആക്രമണത്തിൽ രൂക്ഷ വിമർശനമുയർത്തി നടി പ്രിയങ്ക ചോപ്ര. വിഷയത്തിൽ നടപടിയെടുക്കാൻ വീഡിയോ വൈറലാകേണ്ടി വന്നു എന്നാണ്....

വിന്‍ഡീസില്‍ റെക്കോർഡ് നേട്ടവുമായി രോഹിത്-യശസ്വി സഖ്യം

വെസ്റ്റൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ മികച്ച സ്കോറിലേക്ക്. ടോസ് നേടിയ വെസ്റ്റൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ....

ചീറ്റകൾ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ല; സുപ്രീംകോടതിയിൽ കേന്ദ്രസർക്കാർ

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിച്ച ചീറ്റകൾ തുടരെ ചത്തുപോകുന്നതിൽ അസ്വാഭാവികത ഇല്ലെന്ന് സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ. കൊണ്ടുവന്നവയിൽ പകുതി....

ഭീകരാക്രമണത്തിന് നീക്കം; അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്ന് ഗ്രനെയ്ഡുകൾ കണ്ടെടുത്തു

ബാംഗ്ലൂർ നഗരത്തിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പ്രതികളിൽ ഒരാളുടെ വീട്ടിൽ നിന്ന് 4 ഗ്രനെയ്ഡുകൾ പിടിച്ചെടുത്തു. സുൽത്താൻ പാലായിൽ നിന്ന് ബുധനാഴ്ച....

 ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ച് ഡ്രൈവർ

കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദിച്ച പെൺകുട്ടിയെ തടഞ്ഞുവെച്ച് ബസ് കഴുകിച്ചെന്ന് ആക്ഷേപം. വെള്ളറട ഡിപ്പോയിൽ കഴിഞ്ഞദിവസം....

സംശയരോഗം; ഗൾഫിൽ നിന്നു അവധിക്കു വന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു

ഗൾഫിൽ നിന്നു അവധിക്കു വന്ന ഭർത്താവിന്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. മലപ്പുറം പൊന്നാനിയിൽ വ്യാഴാഴ്ച്ച രാത്രി ഒൻപതരയോടെയാണ് സംഭവം. പൊന്നാനി....

നമ്മുടെ മനസ്സാക്ഷി എവിടെയാണ്?മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് സ്റ്റാലിൻ

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി പ്രകടനം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അക്രമം ഹൃദയം വേദനാജനകവും....

എല്ലാ തീവണ്ടികള്‍ക്കും ഓട്ടോമാറ്റിക് വാതിലുകള്‍;അടിമുടി മാറ്റവുമായി ഇന്ത്യന്‍ റെയില്‍വേ

അടിമുടി മാറ്റത്തിനായുള്ള തീരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ . ഭാവിയില്‍ അറ്റകുറ്റപ്പണികളുടെ ചെലവു കുറയ്ക്കുക എന്നതാണ് പാസഞ്ചര്‍-ചരക്ക് തീവണ്ടികള്‍ നവീകരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.....

ഞാനിന്ന് ലജ്ജിക്കുന്നു,സ്വയം മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമില്ല; മണിപ്പൂർ വിഷയത്തിൽ പ്രതിഷേധവുമായി ഹർഭജൻ സിംഗ്

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിൽ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്‍ഭജന്‍ സിംഗ്. മണിപ്പൂരില്‍....

ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഇല്ല; തടയാൻ നെറ്റ് ഫ്ലിക്സ്

ഇന്ത്യയില്‍ ഇനി മുതല്‍ പാസ്‌വേഡ് പങ്കുവെയ്ക്കല്‍ ഓപ്ഷന്‍ ഉണ്ടാവില്ലെന്ന് ഒടിടി പ്ലാറ്റ് ഫോമായ നെറ്റ് ഫ്ലിക്സ്.ഓരോ അക്കൗണ്ടും ഒരു കുടുംബം....

വാഹനാപകടത്തെ തുടർന്നുണ്ടായ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചുകയറി; ഒൻപത് മരണം

വാഹന അപകടത്തെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ടത്തിലേക്ക് അമിതവേഗത്തിലെത്തിയ കാര്‍ പാഞ്ഞുകയറി ഒന്‍പതു മരണം. പത്തുപേര്‍ക്ക് പരിക്കേറ്റു. ഗുജറാത്തിലെ അഹമ്മദാബാദില്‍ വ്യാഴാഴ്ച പുലര്‍ച്ചെ....

പവർ കൂടിയ ഹെഡ് ലൈറ്റുകളുടെ ഉപയോഗം; പിടിമുറുക്കാൻ എംവിഡി

വാഹനങ്ങളിലെ ഹെഡ് ലൈറ്റിലെ തീവ്രപ്രകാശത്തിനെതിരെ മോട്ടോര്‍വാഹന എന്‍ഫോഴ്‌സ്മെന്റ്. വാഹനങ്ങളിലെ ലൈറ്റുകളുടെ നിയമവിരുദ്ധമായ ഉപയോഗമാണ് രാത്രി വാഹനാപകടങ്ങളുടെ പ്രധാനകാരണം എന്നാണ് മോട്ടോര്‍വാഹനവകുപ്പ്....

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് ;ഇന്ത്യൻ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തില്ല

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളൊന്നും വരുത്താല്‍ രോഹിത് ശര്‍മയും രാഹുല്‍ ദ്രാവിഡും തയാറാവില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം....

ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങള്‍;ഇന്ത്യൻ സൈന്യത്തിലേക്ക് ടൊയോട്ട ഹൈലെക്സ്

ലോകത്തില്‍ ഏറെ അംഗീകാരം നേടിയ ഓഫ് റോഡ് വാഹനമാണ് ടൊയോട്ടയുടെ ഹൈലെക്‌സ്. ഇന്ത്യയിൽ അടുത്തിടെയാണ് ടൊയോട്ട ഹൈലെക്‌സ് പുറത്തിറക്കിയത്. ഇപ്പോഴിതാ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ കാസർക്കോട് ജില്ലകളിൽ....

വായ്പ തിരിച്ചടവ് മുടങ്ങി; അന്വേഷിക്കാനെത്തിയ ജീവനക്കാർക്ക് നേരെ മുളകുവെള്ളമൊഴിച്ച് വീട്ടമ്മ

സ്വകാര്യ ബാങ്കിൽനിന്നു എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് അന്വേഷിക്കാനെത്തിയ ജീവനക്കാർക്കു നേരേ മുളകുവെള്ളമൊഴിച്ച് വീട്ടമ്മയുടെ ആക്രമണം. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം....

എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും; വീഡിയോ പങ്കുവെച്ച് ബാല

പ്രേക്ഷരുടെ പ്രിയതാരമാണ് നടൻ ബാല. ബാലയുടേതായി പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ....

‘ഗുഡ്മോർണിംഗ് ടു ഓൾ’ ;അമൃതയുമായി വേർപിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി ഗോപിസുന്ദർ

അമൃത സുരേഷും ഗോപിസുന്ദറും വേർപിരിഞ്ഞു എന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുകയായിരുന്നു. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക്....

ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ; സംസ്ഥാനം നൽകുന്ന ആദരം

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയിൽ ഒപ്പം സഞ്ചരിച്ച് മന്ത്രി വി എൻ വാസവൻ. തിരുവനന്തപുരത്തു നിന്ന് വിലാപയാത്ര....

‘തക്കാളിയുടെ വിലക്കയറ്റം എന്റെ അടുക്കളയേയും ബാധിച്ചിട്ടുണ്ട്’; പ്രസ്താവനയിൽ മാപ്പുപറഞ്ഞ് സുനിൽഷെട്ടി

രാജ്യത്തെ തക്കാളി വിലക്കയറ്റം സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ മാപ്പുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടൻ സുനിൽ ഷെട്ടി. അടുത്തിടെയായി തക്കാളിയുടെ വിലക്കയറ്റം സംബന്ധിച്ച്....

Page 238 of 239 1 235 236 237 238 239
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News