സജീന മുഹമ്മദ്‌

സ്‌കലോണിക്ക് വിലക്ക്; പെറുവിനെതിരായുള്ള മത്സരത്തിൽ അര്‍ജന്റീനയ്ക്ക് തിരിച്ചടി

കോപ്പ അമേരിക്കയില്‍ പെറുവിനെതിരേ മത്സരം നടക്കാനിരിക്കേ അര്‍ജന്റീനയ്ക്ക് തിരിച്ചടി. മുഖ്യ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്ക് ഒരു മത്സരത്തില്‍ വിലക്ക് ഏർപ്പെടുത്തി.....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ....

തൃശൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു

തൃശൂർ കൊടുങ്ങല്ലൂരിൽ ബേക്കറി ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചന്തപ്പുരയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപമുള്ള വിംബീസ് ബേക്കറിയിലെ സപ്ലയറായ എടമുട്ടം....

ഉപഭോക്താക്കളുടെ ഇമെയിലുകള്‍ ഹാക്ക് ചെയ്തു; മൈക്രോസോഫ്റ്റിനെ ആക്രമിച്ച് റഷ്യന്‍ ഹാക്കര്‍മാര്‍

മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ ഇന്റേണല്‍ സംവിധാനങ്ങളില്‍ നുഴഞ്ഞു കയറി റഷ്യന്‍ ഹാക്കര്‍മാര്‍. റഷ്യന്‍ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന ഹാക്കിങ് സംഘം ഉപഭോക്താക്കളുടെ ഇമെയിലുകള്‍....

താമസിക്കാന്‍ ഏറ്റവും മികച്ച ഗൾഫ് നഗരം ഇത്

താമസിക്കാന്‍ ഏറ്റവും മികച്ച ഗൾഫ്, അറബ് നഗരങ്ങളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി അബുദാബി. ഇക്കണോമിസ്റ്റ് ഇന്‍റലിജന്‍സ് റിസര്‍ച് യൂണിറ്റ് തയ്യാറാക്കിയ....

എസ് സി, എസ് ടി ,ഒബിസി സംവരണത്തെ അപമാനിക്കുന്ന കാർട്ടൂൺ; മണ്ണുത്തി ഹോര്‍ട്ടികള്‍ച്ചര്‍ ക്യാമ്പസിലെ കെ എസ് യു യൂണിയന്‍ പുറത്തിറക്കിയ മാഗസിനെതിരെ പ്രതിഷേധം

കെഎസ് യു വിദ്യാർത്ഥി യൂണിയൻ പ്രസിദ്ധീകരിച്ച കോളേജ് മാഗസിനിലെ കാർട്ടൂൺ വിവാദത്തിൽ. മണ്ണുത്തി ഹോർട്ടികൾച്ചർ കോളേജിലെ കെ.എസ് യു വിദ്യാർത്ഥി....

മാതൃകയാകേണ്ടവർ തന്നെ ഇത്തരത്തിൽ പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, മാലിന്യമുക്തമായ നവകേരളം ഒരുക്കാനുള്ള പ്രവർത്തനങ്ങളിൽ നമുക്ക് യോജിച്ചു മുന്നേറാം: മന്ത്രി എം ബി രാജേഷ്

ശാസ്ത്രീയ മാലിന്യ സംസ്കരണത്തിന്റെ വക്താക്കളായി മാറേണ്ടവരാണ് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്ന് മന്ത്രി എം ബി രാജേഷ്. എറണാകുളം ജില്ലയിലെ....

അഭിമാനത്തോടെ വീണ്ടും: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രം കേരളത്തില്‍

നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡില്‍ (എന്‍ക്യുഎഎസ്) രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രം. മലപ്പുറം കോട്ടയ്ക്കല്‍....

‘ദാറ്റ് ബ്യൂട്ടിഫുൾ ബുൾബുൾ’; മമ്മൂട്ടി എടുത്ത ഫോട്ടോ ലേലത്തിന്

മമ്മൂട്ടിയുടെ ബുൾബുൾ ചിത്രം ലേലത്തിന്. ദർബർ ഹാളിൽ നടക്കുന്ന പക്ഷിചിത്രങ്ങളുടെ പ്രദർശനത്തിലാണ് മമ്മൂട്ടി പകർത്തിയ ചിത്രം ലേലത്തിന് വെച്ചിരിക്കുന്നത്. ഒരു....

ഗുരുവായൂർ മുഖമണ്ഡപം, നടപന്തൽ സമർപ്പണം; ജൂലൈ ഏഴിന് നടക്കും

ഗുരുവായൂ‍ർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ സ്ഥാപിച്ച മുഖമണ്ഡപത്തിൻ്റേയും നടപ്പന്തലിൻ്റേയും സമർപ്പണം ജൂലൈ ഏഴ് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് നടക്കും. പ്രവാസി....

അവന്തികയ്‌ക്ക് ഇനി നിവര്‍ന്നുനില്‍ക്കാം ആത്മവിശ്വാസത്തോടെ ; 7 -ാംക്ലാസുകാരിയുടെ സ്കോളിയോസിസ് ഭേദമാക്കി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി

അവന്തികക്ക് ഇനി ആത്മവിശ്വാസത്തോടെ ചെറുപുഞ്ചിരി തൂകി നിവർന്ന് നിൽക്കാം. നാല് വയസ് മുതൽ ഉണ്ടായിരുന്ന സ്കോളിയോസിസ് ഭേദമായത്തിന്റെ സന്തോഷത്തിലാണ് ചേർത്തല,....

അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

തന്റെ ഭർത്താവിന്റെ പുതിയ നേട്ടത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്....

ആക്ഷൻ എല്ലാം ഒർജിനൽ തന്നെ; കൽക്കിയുടെ ബി ടി എസ് വീഡിയോ പുറത്ത്

തിയേറ്ററുകളിൽ ഏറെ ആവേശമുണ്ടാക്കി മുന്നേറുകയാണ് പ്രഭാസ് ചിത്രം ‘കൽക്കി 2898 എഡി’. ഇപ്പോഴിതാ ആക്ഷൻ രം​ഗങ്ങളുടെ ബിഹൈൻഡ് ദ സീൻസ്....

തുടക്കം മാംഗല്യം! പാട്ടും ഡാൻസുമായി മീരയുടെ ഹൽദി കളറാക്കി താരങ്ങൾ

നടി മീരാ നന്ദന്റെ വിവാഹ ആഘോഷത്തിന്റെ വീഡിയോകളും ചിത്രങ്ങളും ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹൽദി ആഘോഷങ്ങളിൽ അടക്കം അടുത്ത സുഹൃത്തുക്കളും....

യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം-ശാസ്ത്രപഥം ഏഴാം പതിപ്പിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു

ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വി എച്ച് എസ്‌ സി വിദ്യാർത്ഥികൾക്ക് അവരുടെ നൂതന ആശയങ്ങൾ വികസിപ്പിക്കാനും പ്രവർത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സാമ്പത്തിക....

‘പ്രതിപക്ഷ ശ്രമം ജനങ്ങളെ കബളിപ്പിക്കാൻ’; ചന്ദ്രശേഖരൻ കേസിൽ വിഡി സതീശന്‍റെ സബ്‌മിഷന്‍ അതിനുള്ള തെളിവെന്ന് എം ബി രാജേഷ്

വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിക്കുന്നു എന്നതിന് തെളിവാണ് ചന്ദ്രശേഖരൻ കേസിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച സബ്മിഷൻ എന്ന്....

ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമര്‍ശിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. വിഷയത്തെ രാഷ്ട്രീയത്തിന് അതീതമായി കാണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി....

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും തുടരുകയാണ്. അടിയന്തര സാഹചര്യങ്ങളിൽ....

കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു

കാസർകോട് കുറ്റിക്കോലിൽ കൈവരി ഇല്ലാത്ത പാലത്തിൽ നിന്ന് കാർ പുഴയിലേക്ക് വീണു. കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളായ റാഷിദ് തസ്രീഫ് എന്നിവരെ....

ഹേ റാമിലെ ഷാരൂഖിന്റെ ‘പ്രതിഫലം’ കേട്ട് അമ്പരന്ന് സിനിമാലോകം

ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ സിനിമയിൽ അഭിനയിക്കുക എന്നത് സൂപ്പർ സ്റ്റാറുകൾക്ക് ചിന്തിക്കാൻ പോലും പറ്റില്ല. എന്നാൽ അത്തരത്തിൽ....

സ്കൂട്ടർ മറിഞ്ഞ് നടുറോഡിലേക്കു വീണ യുവാവിന് രക്ഷകനായി ബസ്‌ ഡ്രൈവർ; ആദരവുമായി മോട്ടോർവാഹനവകുപ്പ്

സ്കൂട്ടർ മറിഞ്ഞ് നടുറോഡിലേക്കു വീണ യുവാവിനെ ബസ്സിനടിയിൽപ്പെടാതെ രക്ഷിച്ച ഡ്രൈവർക്ക് ആദരവുമായി മോട്ടോർ വാഹനവകുപ്പ്. മാവൂർ-നായർകുഴി-മുക്കം റൂട്ടിൽ സർവീസ് നടത്തുന്ന....

ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസര്‍ ഫീ വർധിപ്പിച്ച് തിരുവനന്തപുരം വിമാനത്താവളം

ജൂലൈ ഒന്നുമുതല്‍ തിരുവനന്തപുരം എയർപോർട്ടിൽ നിന്നുള്ള ആഭ്യന്തര വിമാനയാത്രയ്ക്ക് യൂസര്‍ ഫീ 50 ശതമാനം വർധിപ്പിച്ചു. ജൂലൈ ഒന്നുമുതല്‍ 264....

കളിയിക്കാവിള കൊലപാതകം; കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്

കളിയിക്കാവിള കൊലപാതകത്തിൽ കൂട്ടുപ്രതിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്. കൊല നടത്തിയത് തെർമോകോൾ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ലേഡ് കൊണ്ടെന്ന് പ്രതി അമ്പിളി....

കേന്ദ്രത്തിന് കേരളത്തോട് ശത്രുതാമനോഭാവം; ആ സാഹചര്യം ഇപ്പോഴും തുടരുന്നു: മന്ത്രി എം ബി രാജേഷ്

കടുത്ത സാമ്പത്തിക പ്രതിസന്ധി കേരളത്തിന് മേൽ അടിച്ചേൽപ്പിച്ച സാഹചര്യമാണെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രത്തിന് കേരളത്തോട് ശത്രുതാമനോഭാവം ആണെന്നും....

Page 34 of 200 1 31 32 33 34 35 36 37 200