സജീന മുഹമ്മദ്‌

മില്‍ട്ടണ്‍ കൊടുങ്കാറ്റ്; ഫ്ലോറിഡയില്‍ മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്ക്

ഫ്ലോറിഡയില്‍ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വഴി മൊബൈല്‍ കണക്റ്റിവിറ്റി എത്തിക്കുവാൻ ഇലോൺ മസ്കിന്റെ സ്പേസ് എക്‌സ്. ഫ്ലോറിഡയിലും സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍....

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍....

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല: നാല് ബൃഹത് പദ്ധതികളുടെ ഉദ്‌ഘാടനം നാളെ

കേരള സർക്കാരിൻ്റെ നാലാം 100 ദിന കർമ്മപരിപാടികളുടെ ഭാഗമായി എ പി ജെ അബ്ദുൾ കലാം സാങ്കേതികശാസ്ത്ര സർവകലാശാല നടപ്പിലാക്കുന്ന....

കരുത്തുകാട്ടി പെൺപുലികൾ; വനിതാ ടി20 യിൽ തകർപ്പൻ വിജയവുമായി ഇന്ത്യ

വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യൻ വനിതകള്‍. ദുബൈ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ശ്രീലങ്കയെ....

വാടകക്ക് ബാങ്ക് അക്കൗണ്ടുകൾ, യുവതീയുവാക്കളുടെ പണം ലക്ഷ്യം വെയ്ക്കുന്നു; തട്ടിപ്പിന്റെ പുതിയ രൂപം

സൈബർ തട്ടിപ്പുസംഘം യുവതീയുവാക്കളുടെ ബാങ്ക് അക്കൌണ്ടുകൾ ലക്ഷ്യം വയ്ക്കുന്നതായി കേരളപൊലീസ് . സാമൂഹ്യമാധ്യമങ്ങളിൽ പാർട്ട് ടൈം/ ഓൺലൈൻ ജോലികൾ തിരയുന്ന....

നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാത പഠനത്തിന് തുടക്കമായി

നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ സാമൂഹികാഘാതപഠനത്തിന് തുടക്കമായി.പദ്ധതിക്കായുള്ള രണ്ടാം സാമൂഹികാഘാത പഠനമാണ് നടക്കുന്നത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ബന്ധപ്പെട്ട ഏജൻസിക്ക്....

കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം

കോഴിക്കോട് മുക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുക്കം കറുത്ത പറമ്പിലാണ് അപകടമുണ്ടായത് .അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ 3 പേർക്ക്....

ടൈംസ് ആഗോള റാങ്കിംഗ്; എം.ജി സര്‍വകലാശാലയ്ക്ക് മുന്നേറ്റം

ലണ്ടന്‍ ആസ്ഥാനമായുള്ള ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിംഗില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് മികച്ച നേട്ടം. 2025 വര്‍ഷത്തേക്കുള്ള....

ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

ഹരിയാന തെരഞ്ഞെടുപ്പ് ഫലത്തിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. 20 മണ്ഡലങ്ങളിൽ ഇ വി....

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള....

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ

മൂന്നാറിൽ ശക്തമായ മഴയിൽ മണ്ണിടിച്ചിൽ.മഴയിൽ രണ്ടു കടകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണു.മൂന്നാർ ടൗണിലെ ബാക്ക് ബസാറിൽ ഉള്ള കടകൾക്ക് മുകളിലാണ്....

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ല; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. ഗവർണർക്ക് ആണ് മുഖ്യമന്ത്രി മറുപടി നൽകിയത്.യഥാർത്ഥ വസ്തുതകളെ മറച്ചു....

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള വികസനത്തിന് മാസ്റ്റർ പ്ലാൻ

കോഴിക്കോട് എയർപോർട്ടിന്റെ 2047 വരെയുള്ള ഘട്ടംഘട്ടമായ വികസനത്തിന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനുവേണ്ടി 436.5 ഏക്കർ സ്ഥലം എടുക്കുന്ന....

കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം

തിരുവമ്പാടി കെഎസ്ആർടിസി അപകടത്തിൽ മരിച്ച രണ്ടുപേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കും. കെ എസ് ആർ....

കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി

കണ്ണൂർ തളിപ്പറമ്പിൽ നിന്നും കാണാതായ പതിനാലുകാരനെ കണ്ടെത്തി.കോഴിക്കോട് വച്ചാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.പൂക്കോത്ത് തെരു സ്വദേശി ആര്യനെ ഇന്നലെ മുതലാണ് കാണാതായത്.സ്‌കൂളില്‍....

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടത് : എളമരം കരീം

തൊഴിലാളികളുടെ ക്ഷേമം മുൻനിർത്തി വേണം നിയമനിർമ്മാണം നടത്തേണ്ടതെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങൾ....

കാറുകളിൽ ചൈൽഡ് സീറ്റ് നിർബന്ധമാക്കില്ല: മന്ത്രി കെ ബി ഗണേഷ് കുമാർ

കാറുകളിൽ ചൈൽഡ് സീറ്റ് തൽക്കാലം നിർബന്ധമാക്കില്ലെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. കുഞ്ഞുങ്ങളെ കഴിവതും പുറകിൽ ഇരുത്തുക എന്നും....

ഹരിയാനയിലെ വിധിയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം, ജമ്മു കശ്മീരിലെ ജയം കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടിയാണ്: സിപിഐഎം പൊളിറ്റ് ബ്യൂറോ

ജമ്മു കശ്മീരിലെയും ഹരിയാനയിലെയും വിപരീത ഫലങ്ങള്‍ വരുംനാളുകളില്‍ ബിജെപിക്കെതിരായ പോരാട്ടത്തില്‍ മതേതര ശക്തികള്‍ക്ക് പാഠമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ.ഹരിയാനയിലെ വിധിയില്‍....

കാത്തിരുന്ന ഭാഗ്യശാലി കാണാമറയത്ത്‌; ആളുകൾ പൊതിഞ്ഞ്‌ എൻ ജി ആർ ലോട്ടറീസ്‌

തിരുവോണ ബംപർ ഒന്നാം സമ്മാനം വയനാട്ടിൽ വിറ്റ ടിക്കറ്റിന്. സുൽത്താൻ ബത്തേരി എൻ ജി ആർ ലോട്ടറി ഏജൻസിയിൽ വിൽപ്പന....

യുഎഇയുടെ എംബിസെഡ് സാറ്റ് വിക്ഷേപണം അടുത്ത മാസം മുതൽ

ബഹിരാകാശത്ത് യുഎഇയുടെ ചരിത്രദൗത്യമായി വിശേഷിപ്പിക്കുന്ന എംബിസെഡ് സാറ്റ് ഈ മാസം വിക്ഷേപിക്കും.യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇത്‌. സ്പേസ്....

പ്രശ്നങ്ങളും സന്തോഷവും എല്ലാം നിറയുന്ന വീട് ഒരു സ്വർഗ്ഗം തന്നെയാണ്; ഇന്ന് ലോക പാർപ്പിട ദിനം

ഇന്ന് ലോക പാർപ്പിട ദിനം.ജീവിതത്തിന്റെ ഏറ്റവും അധികവും സമയം ചെലവഴിക്കുന്നതും കുടുംബങ്ങളുടെ കൂടെ വീടുകളിലാണ്.കുടുംബത്തിനൊപ്പം വീട്ടിൽ സമാധാനമായി ജീവിക്കുകയാണ് എല്ലാവരുടെയും....

Page 35 of 226 1 32 33 34 35 36 37 38 226