സജീന മുഹമ്മദ്‌

പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി; ആദ്യ തീരുമാനവുമായി മന്ത്രി ഒ ആർ കേളു

പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം.....

ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് സിയുവിയുമായി എം ജി

ഇന്റലിജന്റ് സിയുവി സ്റ്റിക്കര്‍ പതിച്ച് പുതിയ വാഹനം പരീക്ഷണയോട്ടം നടത്തുകയാണ്‌ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. ഇലക്ട്രിക് കാര്‍ സെഗ്മെന്റിലാണ് ഇത്....

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കും, കാര്യങ്ങൾ പഠിച്ച് പ്രവർത്തിക്കും: മന്ത്രി ഒ ആർ കേളു

വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ദേശീയഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി; പ്രോട്ടോകോൾ ലംഘിച്ചു: മന്ത്രി വി ശിവൻകുട്ടി

കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി ദേശീയ ഗാനത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറി എന്ന് മന്ത്രി വി ശിവൻകുട്ടി. കേരള ഒളിമ്പിക് അസോസിയേഷന്‍....

രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

രണ്ടാം പിണറായി സര്‍ക്കാരില്‍ പുതിയ മന്ത്രി. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി....

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി.കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ....

സപ്ലൈകോ 50-ാം വാർഷികം, ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ: മന്ത്രി ജി ആർ അനിൽ

സപ്ലൈകോ 50 വർഷം പിന്നിടുന്നതിന്റെ ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടു നിൽക്കുമെന്ന് മന്ത്രി ജി ആർ അനിൽ .....

ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല; കെ. രാധാകൃഷ്ണനെ യാത്രയാക്കി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ

മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ യാത്രയാക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ....

പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

പ്രീ ബജറ്റ് ചർച്ചയിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.പഴയ സർക്കാരിൻ്റെ സമീപനമായിരിക്കില്ല പുതിയ മുന്നണി സർക്കാരിന്....

കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് പ്രൗഢ ഗംഭീരം തുടക്കം

കേരള എൻജിഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പ്രൗഢ ഗംഭീരം തുടക്കം.കോഴിക്കോട് സ്വപ്‍ന നഗരിയിലെ ട്രേഡ് സെന്ററിൽ ആണ്....

പ്ലസ് വൺ; ജൂൺ 24 ക്ലാസുകൾ ആരംഭിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 3 സപ്ലിമെന്ററി അലോട്ട്മെന്റുകൾ കഴിഞ്ഞുവെന്നും രണ്ട് അലോട്ട്മെന്റ്....

​കുവൈറ്റ് തീപിടിത്തം;പരുക്കേറ്റ ജീവനക്കാരുടെ ബന്ധുക്കൾ കുവൈറ്റിലെത്തും

മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളെ ഞായറാഴ്ച കുവൈറ്റിൽ എത്തിക്കുമെന്ന് എൻ.ബി.ടി.സി ​കമ്പനി അധികൃതർ....

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ 55 ആയി

തമിഴ്‌നാടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 55 ആയി. മരിച്ചവരിൽ സ്ത്രീകളും ട്രാൻസ്‌ജെൻഡർ വ്യക്തിയും ഉൾപ്പെടുന്നു. കരുണാപുരത്ത് വീണ്ടും മരണങ്ങൾ....

ദില്ലി നഗരത്തിലെ മഴ; ഉഷ്ണ തരംഗത്തിന് നേരിയ ശമനം

ദില്ലിയിൽ ആഴ്ചകളായിതുടരുന്ന ഉഷ്ണ തരംഗത്തിന് നേരിയ ശമനം. കഴിഞ്ഞദിവസം നഗരത്തിൽ പരക്കെ മഴലഭിച്ചു. ഇന്നും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.....

യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ള; പ്രതിഷേധവുമായി ഡി വൈ എഫ് ഐ

യു ഡി എഫ് ഭരിക്കുന്ന പെരുമ്പാവൂർ അർബൻ സഹകരണ സംഘത്തിൽ നടന്നത് 150 കോടി രൂപയുടെ വന്‍കൊള്ളയെന്ന് ഡി വൈ....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ; ചുണ്ടൻവള്ളങ്ങൾ അടക്കം നിരവധി ചെറുവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും

കേരളത്തിലെ വള്ളംകളികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് പമ്പയാറ്റിൽ നടക്കും. 6 ചുണ്ടൻവള്ളങ്ങൾ അടക്കം നിരവധി ചെറുവള്ളങ്ങൾ....

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ....

മകൾക്ക് നേരെ ലൈംഗികാതിക്രമം; വയോധികന്റെ മുഖത്തടിച്ച് മാതാവ്

മകൾക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ വയോധികന്റെ മുഖത്തടിച്ച് മാതാവ്. പത്തനംതിട്ട ഏനാത്ത് ആണ് സംഭവം. ബസിൽ വെച്ച് വിദ്യാർഥിനിയോട് ലൈംഗിക....

കൊടുങ്ങല്ലൂർ നഗരസഭയിൽ ഹിയറിംഗ് തടസപ്പെടുത്തി ബിജെപി കൗൺസിലർമാർ

കൊടുങ്ങല്ലൂർ നഗരസഭയിൽ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം നടത്തിയ ഹിയറിംഗ് ബിജെപി കൗൺസിലർമാർ തടസപ്പെടുത്തി. റോഡ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് ഹൈക്കോടതി....

വർഗീയവാദികൾക്ക് ചെയ്ത് നോക്കാവുന്ന ഒരു വ്യായാമം; ശ്രദ്ധനേടി ശിഹാബ് പൊയ്ത്തുകടവിന്റെ ലേഖനം

കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് ദേശാഭിമാനി വാരികയിൽ എഴുതിയ ‘ഏകാന്തതയുടെ പത്തുവർഷങ്ങൾ’ എന്ന ലേഖനത്തിൽ വർഗീയവാദികൾക്ക് ചെയ്തു നോക്കാവുന്ന ഒരു വ്യായാമത്തെക്കുറിച്ച്....

രാജ്യത്ത് നിലവിലുള്ള വൈദ്യുതി നിയമം അനുശാസിക്കുന്നത് പ്രകാരമാണ് വൈദ്യുതി ബിൽ തയ്യാറാക്കുന്നത്; വസ്തുതകൾ വെളിപ്പെടുത്തി കെ എസ് ഇ ബി

വൈദ്യുതി ബില്ലിനെ കുറിച്ചും അത് തയ്യാറാക്കുന്ന രീതിയെക്കുറിച്ചും നവമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിൽ വസ്തുതകൾ വെളിപ്പെടുത്തി കെ എസ് ഇ....

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം; സമവായത്തിന് സാധ്യത തേടി സിനഡ്

എറണാകുളം അങ്കമാലി അതിരൂപതയുടെ കുർബാന തർക്കത്തിൽ സമവായത്തിന് സാധ്യത തേടി സിനഡ്. ഞായറാഴ്ച നടക്കുന്ന 2 കുർബാനകളിൽ ഒന്ന് ജനാഭിമുഖ....

വനംവകുപ്പിലേക്ക് 32 റേഞ്ച് ഓഫീസര്‍മാർ കൂടി; പരിശീലനം വിവിധ റേഞ്ചുകളില്‍ നടക്കും

മഹാരാഷ്ട്രയിലെ കുണ്ടാല്‍ അക്കാദമിയില്‍ 18 മാസത്തെ പരിശീനത്തിന് ശേഷം കോഴ്സ് പൂര്‍ത്തിയാക്കിയ 32 റേഞ്ച് ഫോറസ്റ്റ് ഓഫീസ് ട്രെയിനികള്‍ ഒരു....

Page 37 of 200 1 34 35 36 37 38 39 40 200