സജീന മുഹമ്മദ്‌

പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവൻ

പതിവ് തെറ്റിക്കാതെ ഓണ നാളുകൾ ആരംഭിക്കേ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിൻ്റെ....

ആബിദയുടെ പരാതി പരിഹരിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മന്ത്രി എം ബി രാജേഷ്; റോഡ് നിർമിക്കാമെന്ന് ഉറപ്പുനൽകി മന്ത്രി എ കെ ശശീന്ദ്രൻ

ഭിന്നശേഷിക്കാരനായ മകനെ ആശുപത്രിയിൽ എത്തിക്കാൻ റോഡ് വേണമെന്ന ആബിദയുടെ പരാതി പരിഹരിക്കാൻ ഇടപെടണമെന്ന് മന്ത്രി എ കെ ശശീന്ദ്രനോട് അഭ്യർത്ഥിച്ച്....

തൊഴിലുറപ്പ് പദ്ധതിയിൽ ഇനി കൂടുതൽ വലുപ്പമുള്ള മിനി എംസിഎഫ് നിർമ്മിക്കാം;തദ്ദേശസ്ഥാപനങ്ങൾക്ക് സ്പെസിഫിക്കേഷൻ നിശ്ചയിക്കാൻ അനുമതി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിക്കുന്ന മിനി എം സി എഫുകളുടെ സ്പെസിഫിക്കേഷൻ ഇനി മുതൽ തദ്ദേശസ്ഥാപനങ്ങൾക്ക് തീരുമാനിക്കാം. തൊഴിലുറപ്പ്....

പിവി അൻവറിന്റെ പരാതി; ഭരണ തലത്തിലുള്ള പരിശോധനയാണ് ആവശ്യം: എംവി ഗോവിന്ദൻ മാസ്റ്റർ

സിനിമാ രംഗത്ത് ലിംഗ നീതി ഉറപ്പിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.ലോകനിലവാരത്തിൽ അത് അംഗീകരിക്കപ്പെട്ടു.....

സർക്കാരിന്റെ വിപണി ഇടപെടൽ; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: മുഖ്യമന്ത്രി

സർക്കാർ നേതൃത്വം നൽകുന്ന ഓണാഘോഷ പരിപാടി മാത്രമാണ് മാറ്റിവച്ചത് എന്ന് മുഖ്യമന്ത്രി.സർക്കാർ നടത്തുന്ന ഓണാഘോഷ പരിപാടി ഇത്തവണ ഒഴിവാക്കിയതാണ്, ഓണവുമായി....

‘അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ’; പൊലീസ് സംവിധാനത്തിനെതിരെ ഉയർന്ന് വരുന്ന ആക്ഷേപങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ

വർത്തമാനകാലത്ത് പൊലീസ് സംവിധാനത്തിനെതിരെ ഉയർന്ന് വരുന്ന ആക്ഷേപങ്ങളിൽ നിലപാട് വ്യക്തമാക്കി കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. ചില പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും....

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ്‌ അനുവദിച്ചു . ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി....

ഡിവൈഎഫ്ഐ റീബിൽഡ് വയനാട് ക്യാമ്പെയ്നിലേക്ക് 30 സെന്റ് സ്ഥലം കൈമാറി

വയനാട് ദുരിതബാധിതർക്ക് വീടൊരുക്കുന്നതിന്റെ ഭാഗമായി ഡി വൈ എഫ് ഐ നടത്തുന്ന റീബിൽഡ് വയനാട് ക്യാമ്പെയ്നിലേക്ക് ഡി വൈ എഫ്....

ലൈംഗിക പീഡന കേസ്; മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്

ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് നടൻ സിദ്ധീഖ്.ആരോപണങ്ങൾ തെറ്റെന്ന് സിദ്ധീഖ് പറഞ്ഞു. ALSO READ: സിമി റോസ്....

സിമി റോസ് ബെല്ലിനെ പുറത്താക്കിയ നടപടി; മറുപടി പറയാതെ വി ഡി സതീശൻ

സിമി റോസ് ബെല്ലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിൽ മറുപടി പറയാതെ വി ഡി സതീശൻ. സിമി റോസ്ബലിൻ്റെ ആരോപണത്തിൽ മറുപടി....

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്ത് ഇഡി. രാവിലെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് അറസ്റ്റ്.....

‘എകെജി സെൻ്റർ ആക്രമണ കേസിൽ എന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നു, മറുനാടൻ മലയാളിയിലൂടെയാണ് ഈ നീക്കം ആരംഭിച്ചത്’: ഐ പി ബിനു

എ കെ ജി സെൻ്റർ ആക്രമണ കേസിൽ തന്നെ പ്രതിയാക്കാൻ വലിയ ശ്രമം നടന്നുവെന്ന് ഐ പി ബിനു. മറുനാടൻ....

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം: എഡിജിപി എംആർ അജിത് കുമാർ

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് എഡി ജിപി എം ആർ അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം....

അപായപ്പെടുത്താൻ സാധ്യതയുണ്ട്, തോക്കിന് ലൈസൻസ് അനുവദിക്കണം; അപേക്ഷ നൽകി പി വി അൻവർ എം എൽ എ

തോക്കിന് ലൈസൻസ് അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്ക് അപേക്ഷ നൽകി പി വി അൻവർ എംഎൽഎ. പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്കെതിരെ താൻ നടത്തിയ....

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ്‌, അച്ചടക്കം ലംഘിച്ചാൽ എത്ര ഉന്നതനായാലും ശക്തമായ നടപടി ഉണ്ടാകും: മുഖ്യമന്ത്രി

രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരളാ പൊലീസ് എന്ന് മുഖ്യമന്ത്രി. അച്ചടക്കത്തിൻ്റെ ചട്ടകൂട് ഉള്ള സംഘടനയാണ് പൊലീസ് അസോസിയേഷൻ എന്നും....

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട്, മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി വി ശിവൻകുട്ടി

ദുരന്ത ഭൂമിയിലെ കുഞ്ഞുങ്ങളുടെ പഠനത്തിൽ യാതൊരു കുറവും ഉണ്ടാവരുത് എന്നതാണ് സർക്കാർ നിലപാട് മുഖ്യമന്ത്രിയുടെ ആശംസ വാചകം വായിച്ച് മന്ത്രി....

അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

ഷിരൂരിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ കോഴിക്കോട് വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. സഹകരണവകുപ്പിൻ്റെ നിയമനം ഉത്തരവ്....

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്

ആം ആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇ ഡി റെയ്ഡ്.വഖഫ് ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിലാണ്....

സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം: എം വി ഗോവിന്ദൻ മാസ്റ്റർ

സിമി റോസ്ബെല്ലിൻ്റെ ആരോപണത്തിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആരോപണം ഉന്നയിച്ചയാളെ കോൺഗ്രസ്....

കനത്ത മഴയും വെള്ളക്കെട്ടും; മൂന്ന് ട്രെയിനുകൾ റദ്ദാക്കി

വിജയവാഡ-കാസിപ്പേട്ട് സെക്ഷനിലെ രായനപ്പാട് സ്റ്റേഷനിൽ കനത്ത മഴയും വെള്ളക്കെട്ടും കാരണം തിരുവനന്തപുരം ഡിവിഷനിൽ നിന്നും സർവീസ് നടത്തുന്ന അധിക ട്രെയിനുകൾ....

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിൻറെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ലൈംഗിക പീഡനക്കേസില്‍ നടന്‍ മുകേഷ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും.മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ....

യുഎഇയിലെ പൊതുമാപ്പ് പദ്ധതിക്ക് തുടക്കമായി

യുഎഇയിലെ പൊതുമാപ്പ് പദ്ധതിക്ക് തുടക്കമായി. അനധികൃതമായി രാജ്യത്ത് കഴിയുന്നവർക്ക് താമസം നിയമാനുസൃതമാക്കാനും പിഴ കൂടാതെ രാജ്യം വിടാനും അവസരമൊരുക്കുന്നതാണ് പദ്ധതി.....

Page 42 of 227 1 39 40 41 42 43 44 45 227