സജീന മുഹമ്മദ്‌

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം

പ്രഭാത സവാരിക്കിടെ വാഹനം ഇടിച്ചുതെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം.വിഴിഞ്ഞം മുക്കോല സ്വദേശി വിപിൻ വിദ്യാധരൻ (42) ആണ് മരിച്ചത്. തിരുവനന്തപുരം കോവളം....

മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്

മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജനകീയ ക്യാമ്പയിനായി....

അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 12ാം ദിനത്തിലേക്ക്; രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഇന്ന് ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും

കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ....

മഹാരാഷ്ട്രയിലെ മഴക്കെടുതി;15 മരണം, കനത്ത നാശനഷ്ടങ്ങൾ, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ആയിരങ്ങളെ ദുരിതത്തിലാക്കി മഹാരാഷ്ട്രയിലെ മഴക്കെടുതി. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ 15 പേരുടെ മരണം റിപ്പോർട്ട്....

സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം.  എം ജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. കാർ തലകീഴായി....

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നു; ബ്ലൂ അലർട്ട്

ബാണാസുരസാഗർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ ബ്ലൂ അലേർട്ട് പ്രഖ്യാപിച്ചതായി എക്സ‌ിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ അധികജലം താഴേക്ക് ഒഴുക്കിവിടുന്നതിനുള്ള പ്രാരംഭനടപടികളുടെ....

ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ; പ്രശംസിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ച് സാമ്പത്തിക വിദഗ്ദൻ ധർമകീർത്തി ജോഷി. ഏറക്കുറെ വികസിത രാജ്യങ്ങൾക്കു സമാനമാണ് കേരളത്തിന്റേ  ആഗോള നിലവാരത്തിലുള്ള മനുഷ്യശേഷി....

വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി

വ്യത്യസ്ത മോഷണ സംഭവങ്ങളിൽ കൊല്ലം നഗരത്തിൽ മൂന്ന് നാടോടി സ്ത്രീകൾ അറസ്റ്റിലായി. കൊല്ലം വെസ്ററ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളും....

ലക്ഷ്മണന്റെ കട ദുരന്തത്തിന് മുൻപും ശേഷവും

ഷിരൂരിലെ മണ്ണിടിച്ചിലിന് മുൻപ് അവിടത്തെ പ്രദേശങ്ങളെ പരിചയപെടുത്തിയിട്ടുള്ള വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു.മണ്ണിടിച്ചിലിനു മുൻപ് ലക്ഷ്മണന്റെ കടയും പരിസരപ്രദേശങ്ങളും ആണ് വീഡിയോയിൽ....

പരിഹരിക്കപ്പെടാത്ത പരാതികൾ; ആഗസ്റ്റ് 7 മുതൽ 2024 സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു

ആഗസ്റ്റ് 7 മുതൽ 2024 സെപ്റ്റംബർ 7 വരെ ജില്ലാ തലത്തിൽ തദ്ദേശ അദാലത്ത് സംഘടിപ്പിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ....

അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി; പുഴയിൽ അടിയൊഴുക്ക് ശക്തം

അങ്കോളയിൽ അപകടത്തിപെട്ട അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി. ഗംഗാവലി നദിയിലെ അടിയൊഴുക്ക് 6 ൽ നിന്നും 7 നോട്സ് ആയി....

അഞ്ച് സെൻറ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ട്, ബാഗ് മുഴുവൻ കാശാണ്; ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

തൃശൂ​ർ വലപ്പാട് ധനകാര്യ സ്ഥാ​പ​ന​ത്തി നിന്ന് 20 കോ​ടി രൂ​പ തട്ടിയെടുത്ത കേസിലെ പ്രതി കൊല്ലം സ്വദേശിനി ധന്യ മോഹൻ....

വർഗീയമായ ചെറുത്ത് നിൽപ്പുകൾക്ക് ഡോക്യൂമെൻ്ററികൾ ശക്തി പകരുന്നു: മന്ത്രി എം ബി രാജേഷ്

അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചിത്ര മേള അതിജീവനത്തിനായി പോരാടുന്ന പലസ്തീൻ ജനതയ്ക്കുള്ള കേരളത്തിൻ്റെ ഐക്യദാർഢ്യമാണെന്ന് മന്ത്രി എം.ബി രാജേഷ്.കണ്ണിൽ ചോരയില്ലാത്ത....

വീണ്ടും തിരിച്ചടി; ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വിസിയെ നിയമിക്കാന്‍ ഗവര്‍ണര്‍ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റി സ്‌റ്റേ ചെയ്തു

ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് പ്രതിനിധി ഇല്ലാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ച....

കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി

സംസ്ഥാന കോൺഗ്രസിലെ കൂടോത്രം വിവാദത്തിനിടെ അന്ധവിശ്വാസങ്ങൾക്ക് എതിരെ സ്വകാര്യ ബില്ലുമായി ബെന്നി ബെഹന്നാൻ എംപി. ലോക്‌സഭയിൽ ബില്ലിന് അവതരണ അനുമതി....

കൊല്ലത്ത് മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു

കൊല്ലം പരവൂരിൽ മകൻ്റെ മർദ്ദനമേറ്റ് കിടപ്പുരോഗിയായ അച്ഛൻ മരിച്ചു. പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു.....

രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

ജനറൽ ക്ലോസസ് (ഭേദഗതി) ബിൽ, യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ (ഭേദഗതി) ബിൽ എന്നീ രണ്ട് സ്വകാര്യ ബില്ലുകൾ രാജ്യസഭയിൽ അവതരിപ്പിച്ച്....

കാര്‍ഷിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിക്ക് സ്റ്റേ; ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്  ഹൈക്കോടതിയിൽ നിന്ന് വീണ്ടും  തിരിച്ചടി. ഓപ്പണ്‍, കാര്‍ഷിക സര്‍വകലാശാലകളിലെയും  സെര്‍ച്ച് കമ്മിറ്റി നടപടികൾ  കോടതി ....

പൊന്ന് ഒന്ന്, വില പലത്: ആകെ ആശങ്ക, ഒടുവിൽ തീരുമാനവുമായി വ്യാപാരികൾ

സംസ്ഥാനത്തെ സ്വർണവിലയിൽ ആശങ്ക. സ്വർണത്തിന്റെ പലവിലയാണ് ആശങ്കയ്ക്ക് കാരണം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷൻ പുറത്തുവിട്ട....

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട്

രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ....

എയർക്രോസിനേക്കാൾ കൂടുതൽ ഫീച്ചറുകൾ; സിട്രോൺ ബസാൾട്ട് ഓഗസ്റ്റിൽ ഇന്ത്യൻ വിപണിയിലെത്തും

സിട്രോണിന്‍റെ നാലാമത്തെ മോഡലായ സിട്രോൺ ബസാൾട്ട്, 2024 ഓഗസ്റ്റ് 2-ന് ഇന്ത്യൻ വിപണിയിലെത്തും . ഔദ്യോഗികമായി ലോഞ്ച് തീയതി ഇതുവരെ....

നീറ്റ് യുജി പരീക്ഷ; ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു, ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും

നീറ്റ് യുജി പരീക്ഷയില്‍ നഗരവും കേന്ദ്രവും തിരിച്ചുളള മാര്‍ക്കുകള്‍ പുറത്തുവന്നതോടെ ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ്....

ബാങ്ക് നിക്ഷേപം കുറയുന്നു, നടപടികള്‍ ആവശ്യം ; ആശങ്ക പ്രകടിപ്പിച്ച് ആര്‍ബിഐ

ബാങ്കിലെക്ക് എത്തുന്ന ഗാര്‍ഹിക നിക്ഷേപം ആകര്‍ഷിക്കാനും പണലഭ്യത വര്‍ധിപ്പിക്കാനുമുള്ള നടപടികള്‍ ആവശ്യമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്.ബാങ്കിലെ ഗാര്‍ഹിക....

ടെക്നിക്കൽ കമ്മിറ്റി അറിയാതെ പരിശീലകനെ നിയമിച്ചു; എഐഎഫ്എഫിൽ നിന്ന് രാജിവെച്ച് ബൈച്യൂങ് ബൂട്ടി‍യ

എഐഎഫ്എഫിന്റെ ടെക്നിക്കൽ കമ്മറ്റി അം​ഗത്വം രാജിവെച്ച് ബൈച്യൂങ് ബൂട്ടിയ. ടെക്നിക്കൽ കമ്മിറ്റി അറിയാതെ ഇത്തവണ പരിശീലകനെ നിയമിച്ചുവെന്ന ആരോപണമുന്നയിച്ചാണ് ബൂട്ടിയയുടെ....

Page 56 of 237 1 53 54 55 56 57 58 59 237