സജീന മുഹമ്മദ്‌

മാന്നാർ കൊലപാതകം; മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത്, ചോദ്യം ചെയ്യലിനായി പൊലീസ്

മാന്നാർ കൊലപാതക കേസിൽ കൂടുതൽ ആളുകളെ പൊലീസ് ചോദ്യം ചെയ്യും. മൃതദേഹം നേരിൽ കണ്ട കൂടുതൽ സാക്ഷികൾ രംഗത്ത് വന്നതോടെയാണ്....

നീറ്റ് പരീക്ഷ ക്രമക്കേട്; ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ്....

സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കം; യുവാവിന് ക്രൂര മർദനമേറ്റതായി പരാതി

മണ്ണെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന് ക്രൂര മർദ്ദനമേറ്റതായി പരാതി.പത്തനംതിട്ട വാര്യാപുരത്താണ് സംഭവം.സമഭാവത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശി മുനീറിന് ആണ്....

മമ്മൂക്കയുടെ എല്ലാ സിനിമയും കാണാറുണ്ട്; പ്രിയതാരത്തോടുള്ള സ്നേഹം മാസ് ബിജിഎമ്മിലൂടെ നൽകി കൊച്ചുമിടുക്കൻ

കീബോഡിലൂടെ ബിജിഎം വായിച്ച് മമ്മൂട്ടിയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് യാസിൻ എന്ന കൊച്ചുമിടുക്കൻ. കൈരളി ടിവിയുടെ ഫീനിക്‌സ് അവാർഡ് വേദിയിൽ പുരസ്‌കാരം....

തുമ്പ നെഹ്റു ജംഗ്ഷനിലെ ബോംബെറ്; ഒരാൾ പിടിയിൽ; തെരച്ചിലിനിടെ നാല് നാടൻ ബോംബുകൾ കണ്ടെടുത്തു

തുമ്പ നെഹ്റു ജംഗ്ഷനിലെ ബോംബെറ് ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത് .പിടിയിലായ ഷെബിൻ നിരവധി കേസുകളിൽ പ്രതിയാണ്.അക്രമികൾ....

ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ആർ ബിന്ദു

എടക്കരയിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണമായി മർദ്ദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. ഏറ്റവും ദൗർഭാഗ്യകരമായ സംഭവത്തെക്കുറിച്ച്....

ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

കൈരളി ടി വി ഫീനിക്സ് അവാർഡ് മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങി ശാരിക. മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആണ് എ കെ....

‘സിംപതി വേണ്ട അനുതാപം ആണ് വേണ്ടത്’; ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ്: ഡോ. ജോൺ ബ്രിട്ടാസ് എം പി

ഫീനിക്സ് അവാർഡ് ഹൃദയത്തിന്റെ ഭാഷയിലുള്ള അവാർഡ് ആണെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ഈ ആശയം കൊണ്ടുവന്ന മമ്മൂട്ടിക്കും....

ഇച്ഛാശക്തികൊണ്ട് കീബോർഡിൽ തീർത്ത മാന്ത്രികത; ഫീനിക്സ് അവാർഡിൽ ആൺകുട്ടികൾക്കുള്ള പുരസ്കാരം നേടി യാസിൻ

കൈരളി ടി വി ഫീനിക്സ് അവാർഡ് മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങി യാസിൻ. കുട്ടികളുടെ വിഭാഗത്തിലെ ഫീനിക്സ് പുരസ്‌കാരം ആണ് മാസ്റ്റർ....

കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ചടങ്ങുകൾക്ക് തുടക്കം

കൈരളി ടിവി അഞ്ചാമത് ഫീനിക്സ് അവാർഡ് ചടങ്ങുകൾക്ക് തുടക്കം.പുരസ്‌കാരങ്ങൾ കൈരളി ടിവി ചെയർമാനും നടനുമായ  മമ്മൂട്ടി വിതരണം ചെയ്യും. മന്ത്രി....

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളി ഇടക്കളങ്ങര വൈപ്പിൽ വടക്കതിൽ അബ്ദുൽസലാം ആണ് മരിച്ചത്.ഇന്ന്....

തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണം; കെഎസ്ഇബി ജീവനക്കാരെയോ ഓഫീസിനെയോ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിക്കാം

കെ എസ് ഇ ബി ജീവനക്കാരെയോ ഓഫീസിനെയോ ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ തിരുവമ്പാടി സെക്ഷൻ ഓഫീസ് വൈദ്യുതി....

സൂക്ഷിക്കുക ! പണം തട്ടാൻ പുതിയ വഴി; ഇ ചെല്ലാൻ തട്ടിപ്പിൽ കുടുങ്ങരുത്

വാഹനങ്ങളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് എ ഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ വാഹന പരിശോധനയിലോ വരുന്ന ഇ-ചെല്ലാൻ്റെ പേരിൽ....

സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന യുവാക്ഷരി എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവഹിച്ച് മന്ത്രി ആർ ബിന്ദു

സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന യുവാക്ഷരി എന്ന പുസ്തകത്തിൻ്റെ പ്രകാശനം തൃശൂരിൽ നടന്നു. സാഹിത്യ അക്കാമിയിൽ നടന്ന....

അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. ഈ....

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്കും ലഭിച്ചു

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഓണവില്ലിന് ലോഗോയും ട്രേഡ് മാർക്ക് ലഭിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. ഇതോടെ ക്ഷേത്രത്തിന്റെ പാരമ്പര്യ....

ട്വിറ്ററിന്‍റെ ‘ഇന്ത്യൻ ബദൽ; ‘കൂ’ പ്രവർത്തനം അവസാനിപ്പിക്കുന്നു

ട്വിറ്ററിന്‍റെ ‘ഇന്ത്യൻ ബദലെന്ന’ വിശേഷണവുമായി എത്തിയ കൂ പ്രവർത്തനം അവസാനിപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് കൂ പ്രവർത്തനം അവസാനിപ്പിച്ചത്. ....

കോട്ടയത്ത് ആകാശപാതയുടെ പേരിൽ സമരം; നിയമം ലംഘിച്ച് യുഡിഎഫ് സമരപന്തൽ

കോട്ടയത്തെ ആകാശപാത നടപ്പാക്കണമെന്നാവശ്യപ്പെട്ട് വഴിയടച്ച് യു.ഡി.എഫിൻ്റെ പ്രതിഷേധം. നഗര സഭയിലേക്കും, എം. സി റോഡിലേക്കുമുള്ള വഴി പൂർണ്ണമായും അടച്ചുകൊണ്ടാണ് സമരപന്തൽ....

മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് പൂർണമായി നിലച്ചു; ദുരൂഹതയെന്ന് ജീവനക്കാർ

മുംബൈയിൽ ബിഎസ്എൻഎൽ നെറ്റ്‌വർക് പൂർണ്ണമായി നിലച്ചു. സ്വകാര്യ മൊബൈൽ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ ബിഎസ്എൻഎൽ നമ്പറിലേക്ക് കൂടുതൽ ഉപയോക്താക്കൾ പോർട്ട്....

ഉപരാഷ്ട്രപതിയുടെ സന്ദർശനം; അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം

കൊല്ലത്ത് സ്വകാര്യ സന്ദർശനത്തിനെത്തുന്ന ഉപരാഷ്ട്രപതിയുടെ സന്ദർശനത്തെ തുടർന്ന് അഷ്ടമുടിക്കായലിൽ വിനോദ കായൽ സവാരിക്ക് നിരോധനം.ഹൗസ് ബോട്ട് ശിക്കാരാ യാത്രാബോട്ടുകൾക്കും ഇന്നും....

ഹത്രാസ് ദുരന്തം; മുഖ്യസംഘാടകൻ അറസ്റ്റിൽ

ഹത്രാസില്‍ ആള്‍ദൈവം ഭോലെ ബാബയുടെ ആത്മിയപ്രഭാഷണത്തിനിടെയുണ്ടായ ദുരന്തത്തില്‍ മുഖ്യപ്രതിയും ബാബെയുടെ അടുത്ത അനുയായിയുമായ ദേവപ്രകാശ് മധുപര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം....

Page 64 of 236 1 61 62 63 64 65 66 67 236
bhima-jewel
stdy-uk
stdy-uk
stdy-uk