ഏലം കര്‍ഷകരുടെ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തും. ഏലം കൃഷി നേരിടുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട....
സജീന മുഹമ്മദ്
ഐപിഎസ് തലപ്പത്ത് അഴിച്ചുപണി. സ്പർജൻ കുമാർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പകരമാണ് നിയമനം. പൊലീസ്....
ഉറങ്ങിക്കിടന്ന ഭാര്യയെ തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വാളാട് കാഞ്ഞായി വീട്ടിൽ കെ. മുനീർ....
പത്ത് ദിവസം മുൻപ് തൃശൂർ കൊരട്ടിയിൽ നിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിലെ ലോഡ്‌ജിൽ വിഷം കുത്തിവെച്ച് മരിച്ച നിലയിൽ കണ്ടെത്തി.തിരുമുടിക്കുന്ന്....
തിരുവല്ല നഗരസഭയിൽ ജീവനക്കാർ സോഷ്യൽ മീഡിയാ റീൽ ഷൂട്ട് നടത്തിയ സംഭവം അവധി ദിവസമെന്ന് മന്ത്രി എം ബി രാജേഷ്....
മാന്നാറിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ കൊലപാതകം നടന്നത് 2009 ഡിസംബർ ആദ്യ ആഴ്ചയെന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. വിദേശത്തായിരുന്ന അനിൽകുമാർ....
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്‌കീമിന്റെയും തദ്ദേശസ്വയംഭരണ വകുപ്പിന്റെയും സഹകരണത്തോടെ സംസ്ഥാനത്തെ മുഴുവൻ ഭിന്നശേഷിക്കാർക്കും ഏകീകൃത തിരിച്ചറിയൽ കാർഡ്....
മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ....
പാർലമെൻ്റിൽ കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് എ എ റഹീം എംപി. 2014ൽ അധികാരത്തിൽ വരാനും അതിനുശേഷം അധികാരത്തിൽ തുടരാനും നരേന്ദ്ര....
ഹേമന്ത് സോറന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേല്‍ക്കുമെന്ന് സൂചന. ഇന്ന് ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. ചെമ്പൈയ്....
വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കൃത്യമായ ധനസഹായം സംസ്ഥാന സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്രം സാമ്പത്തികമായി....
ആറുമാസം മുമ്പ് കഴിച്ച ബീഫിൽ പീസ് എണ്ണം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയ്ക്ക് മർദ്ദനം. ഇടുക്കി ഉടുമ്പൻചോല മരിയ ഹോട്ടൽ....
മോദി നോൺ ബയോളജിക്കൽ പ്രധാനമന്ത്രിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ദൈവവുമായി നേരിട്ട് കണക്ഷൻ എന്നും പരമാത്മാവ് മോദിയുടെ ആത്മാവുമായി നേരിട്ട്....
ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുര്‍ഘട പ്രദേശങ്ങളില്‍ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വാഹനങ്ങളില്‍ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ....
മോഹൻലാൽ ഇന്ദ്രൻസിനു ചുംബനം നൽകുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ‘അമ്മ’യുടെ കൊച്ചിയിൽ നടന്ന ജനറൽബോഡി യോഗത്തിൽ ആണ് ഈ....
ഷാരൂഖ് ഖാന്റെ പഴയ കാല ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി ജൂഹി ചൗള. സ്വന്തമായി വീടോ, കഴിക്കാന്‍ നല്ല ഭക്ഷണമോ ഇല്ലാതിരുന്ന....
പുതിയ ഭരണ സമിതി അംഗങ്ങളെ തെരഞ്ഞെടുത്തതിന് പിന്നാലെ നടൻ സലിം കുമാർ ഇടവേള ബാബുവിനെ കുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ്....
സോഷ്യൽമീഡിയയിൽ തന്നെ ബലിയാടാക്കിയപ്പോൾ ‘അമ്മ’ സംഘടനയിലെ ആരും പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. ‘അമ്മ സംഘടനയിലെ ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചിലർ....
ഷാർജയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ കെട്ടിടത്തിൽ ആണ് തീപിടിത്തമുണ്ടായത്.....
ആദായനികുതി വകുപ്പ് വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നൽകുന്ന പത്തക്ക ആൽഫാന്യൂമെറിക് നമ്പറാണ് പാൻ നമ്പർ അല്ലെങ്കിൽ പെർമനന്റ് അക്കൗണ്ട്....
തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ മദനകുമാറിനെ ജൂൺ 24ന് ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെടുകയുണ്ടായി. സംഭവത്തില്‍....
കളിയിക്കാവിള കൊലപാതകത്തിലെ മുഖ്യ ആസൂത്രകൻ പിടിയിൽ. ഒളിവിലായിരുന്ന സുനിൽകുമാർ ആണ് പിടിയിലായത്. തിരുവനന്തപുരം പാറശാലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.സര്‍ജിക്കല്‍ ഷോപ്പ് ഉടമയാണ്....
പാലക്കാട് ഡിസിസിയിൽ പോസ്റ്റർ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.സിസിടിവി ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഡിസിസി ഇന്ന് പൊലീസിൽ പരാതി നൽകും.പാലക്കാട് ഡിസിസി പ്രസിഡൻ്റിനെതിരെ....
മൊബൈല്‍ ഫോൺ നമ്പറുകൾ പോർട്ട് ചെയ്യുന്നതിന് ഉപയോഗിക്കുന്ന യുണീക് പോർട്ടിങ് കോഡ് അനുവദിക്കുന്നതിൽ ട്രായ് പുതിയ മാനദണ്ഡം അവതരിപ്പിച്ചു. ഇത്....