സജീന മുഹമ്മദ്‌

ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കും വിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി....

ഏറ്റവും മികച്ച ജീവിത നിലവാരവും മാനവ വികസനവുമുള്ള നാടാണ് കേരളം, ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ന് കേരളത്തിലെ വിവിധ ദിനപത്രങ്ങളിൽ പ്രധാനമന്ത്രിയുടെ ചിത്രം വെച്ച് ബിജെപി പ്രസിദ്ധീകരിച്ച കേരളത്തിനെതിരെയുള്ള പരസ്യം അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണെന്ന്....

ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

ജപ്തി നടപടിക്കെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. ഇടുക്കി നെടുങ്കണ്ടം ആനിക്കുന്നേല്‍ ദിലീപിന്റെ ഭാര്യ ഷീബ(49)....

സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ല, എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല: കെ.കെ. ശൈലജ ടീച്ചർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ലെന്ന് കെ.കെ. ശൈലജ ടീച്ചർ. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും....

ഇടതുപക്ഷത്തിന് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുന്നു, നുണകൾക്ക് എതിരെ നാടിൻറെ നാവാകുന്നവർക്ക് അഭിവാദ്യങ്ങൾ: മുഖ്യമന്ത്രി

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിനെതിരായ നുണകളും വാർത്തകളും....

കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവും: മന്ത്രി വി ശിവൻകുട്ടി

കേരള മുഖ്യമന്ത്രിയെ ജയിലിലടക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയവും അപക്വവുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി....

ബിജെപിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത ഒരു പാർട്ടിയാണ് കോൺഗ്രസ് എന്നാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്: രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌ പങ്കുവെച്ച് മന്ത്രി എം ബി രാജേഷ്

കേരള മുഖ്യമന്ത്രിയെ ഇ ഡി ജയിലിൽ അടക്കാത്തതെന്താണ് എന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ ഞെട്ടൽ പ്രകടിപ്പിക്കുന്ന രാജ്ദീപ് സർദേശായിയുടെ പോസ്റ്റ്‌....

ജസ്‌ന തിരോധാനം; രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ല, അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ

ജസ്‌ന തിരോധാന സംഭവത്തിൽ ജസ്‌നയുടെ അച്ഛന്റെ വാദങ്ങൾ തള്ളി സിബിഐ .രക്തംപുരണ്ട വസ്ത്രങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജസ്ന ഗർഭിണിയായിരുന്നില്ലെന്നും....

പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി

പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ വിവാദമാകുന്നു. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കൊമ്പെല്ല മാധവി രാമനവമി....

തേങ്ങാ ചോറ് ഇഷ്ടമാണോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാം

ദിവസം ഒരു നേരമെങ്കിലും മലയാളികൾക്ക് ചോറ് നിർബന്ധമാണ്. എന്നും സാധാ ചോറ് കഴിച്ച് മടുത്തെങ്കിൽ ഇന്ന് വ്യത്യസ്തമായി ഒരു ചോറുണ്ടാക്കാം.....

മോദിയുടെ മുഖ്യ വിമർശകൻ, വീഡിയോ കണ്ടത് രണ്ടുകോടിയിലേറെ ആളുകൾ; അഞ്ച് ഭാഷകളില്‍ കൂടി യൂട്യൂബ് ചാനലുകള്‍ ആരംഭിച്ച് ധ്രുവ് റാഠി

ഈ ലോക്സഭാ ഇലക്ഷനിൽ ബിജെപിയുടെ മുഖ്യപ്രതിപക്ഷമായി യൂട്യൂബർ. ധ്രുവ് റാഠി എന്ന യൂട്യൂബർ ആണ് പ്രതിപക്ഷ മുന്നണികൾ ഒരുമിച്ച് ഏറ്റെടുക്കേണ്ട....

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടം; പശ്ചിമ ബംഗാളിലെ പോളിംഗ് ബൂത്തിൽ സംഘർഷം

ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലെ കൂച്ച് ബീഹാറിൽ പോളിംഗ് ബൂത്തിൽ സംഘർഷം. ചന്ദ്മാരി,ദിൻഹത പ്രദേശങ്ങളിലാണ് ബിജെപി – തൃണമൂൽ സംഘർഷം.....

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; കൂടിയ പോളിംഗ് ബംഗാളിൽ

ലോക്‌സഭ തെരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പിൽ പോളിംഗ് ശതമാനം പുറത്ത്. 9 മണി വരെയുള്ള വോട്ടെടുപ്പിൽ തമിഴ്നാട് – 8.21%,അസം....

അല്ലു അ‍ർജുന്റെ കരിയർ ബെസ്റ്റ്; പുഷ്‌പ 2 വും ഹിറ്റടിക്കും; വലിയ തുകക്ക് സ്വന്തമാക്കി ഒടിടി

പ്രേക്ഷകരെ ഒന്നാകെ കയ്യിലെടുത്ത ചിത്രമാണ് അല്ലു അർജുൻ നായകനായ ‘പുഷ്‌പ’. പുഷ്‌പയുടെ രണ്ടാം ഭാഗത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇപ്പോഴിതാ പുഷ്‌പ....

ലാസ്റ്റ് സീൻക്കാരെ കണ്ടെത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

അൽപ സമയം മുന്‍പ് വരെ ആരൊക്കെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നറിയാൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. കോണ്‍ടാക്ടുകള്‍ ഏതൊക്കെ എന്ന്....

നാലു പതിറ്റാണ്ടു കാലം തീർഥാടകർക്ക് ചായയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി നൽകി; 96-ാം വയസിൽ വിടപറഞ്ഞ് സിറിയൻ ശൈഖ്

നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ....

ഇന്തോനേഷ്യയിലെ അഗ്നിപർവത സ്ഫോടനം; സുനാമിക്ക് സാധ്യത,പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു

ഇന്തോനേഷ്യയിൽ നടന്ന അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് പ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.റുവാങില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ ടാഗുലാന്‍ഡാങ് ദ്വീപിലേക്ക് 800ലധികം....

നാടും നഗരവും ഒന്നാകെ ആവേശത്തിൽ; പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്

വൈവിധ്യമാർന്ന ചടങ്ങുകളുടെയും വ്യത്യസ്തമായ വർണ്ണക്കാഴ്ചകളുടെയും തൃശ്ശൂർ പൂരം ഇന്ന്. തേ​ക്കി​ന്‍​കാ​ട് മൈ​താ​ന​ത്തും രാ​ജ​വീ​ഥി​യി​ലും ഇ​ന്ന് ആ​ന​ക​ള്‍​ക്കും മേ​ള​ങ്ങ​ള്‍​ക്കു​മൊ​പ്പം പു​രു​ഷാ​രം നി​റ​യും.....

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട പോളിങ്‌ ഇന്ന്. 21 സംസ്ഥാനങ്ങളിലായി 102 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന....

പാർലറിൽ പോയി കാശുകളയണ്ട! ചർമം വെട്ടിത്തിളങ്ങും ,തക്കാളി കൊണ്ട് വീട്ടിൽ തന്നെ കിടിലം ഫേഷ്യൽ ചെയ്യാം

ചർമ്മത്തിലെ പാടുകളും നിറവ്യത്യാസവുമൊക്കെ മാറാൻ ഏറ്റവും നല്ല ഒരു മാർഗമാണ് തക്കാളി കൊണ്ടുള്ള മസാജിങ്ങും ഫേഷ്യലും. തക്കാളിയിലെ ആന്റിഫംഗൽ, ആൻറി....

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ, ആയിഷുമ്മ തെളിയിച്ച അക്ഷരദീപം അറിവിന്റെ തീജ്വാലയായി പടർന്നു: മന്ത്രി വി ശിവൻകുട്ടി

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ. മന്ത്രി വി ശിവൻകുട്ടി തന്റെ ഫേസ്ബുക് പോസ്റ്റിൽ ഈ സന്തോഷം പങ്കുവെച്ചു.....

ഫുട്ബോൾ കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു

കൊല്ലം കേരളപുരത്ത് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. ചന്ദനത്തോപ്പ് നവകൈരളി നഗറിൽ സാജൻ ഹിലാൽ മുഹമ്മദിന്റെ മകൻ എംഎസ് അർഫാൻ ആണ്....

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഇതുവരെ രജിസ്റ്റര്‍ ചെയ്തതത് 42 കേസുകള്‍

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് കേരളാപൊലീസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍....

Page 68 of 200 1 65 66 67 68 69 70 71 200