സജീന മുഹമ്മദ്‌

തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം

തൃശൂരിലും പാലക്കാടും ഭൂചലനം. രാവിലെ 8.15 യോടെയാണ് നാലു സെക്കൻ്റ് നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്.വലിയ ശബ്ദത്തോടെ പ്രകമ്പനം അനുഭവപ്പെടുകയായിരുന്നു. ALSO....

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപണം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

എഴുത്തുകാരി അരുന്ധതി റോയ്, കശ്മീര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെ മുന്‍ പ്രഫസര്‍ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍ എന്നിവർക്കെതിരെ യു.എ.പി.എ പ്രകാരം....

ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം

ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് നാലാം ലോക കേരള സഭ തുടങ്ങിയത്. അനുശോചന....

ലോക കേരള സഭ പോലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ ഉണ്ടായത്;പ്രതിപക്ഷ ആരോപണത്തിനെതിരെ ലോക കേരളസഭ പ്രതിനിധികൾ

ലോക കേരള സഭയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണത്തിനെതിരെ ലോക കേരളസഭ പ്രതിനിധികൾ. ഇത്തരത്തിലുള്ള കൂട്ടായ്മയിലൂടെയാണ് കുവൈറ്റ് ദുരന്തത്തിൽ പെട്ടന്ന് തന്നെ ഇടപെടൽ....

‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി…’ ; പാട്ട് ബാക്കിയാക്കി അവർ മാഞ്ഞു

‘തിരികെ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും തിരികെ മടങ്ങുവാൻ തീരത്തടുക്കുവാൻ ഞാനും കൊതിക്കാറുണ്ടെന്നും…’ ഈ വരികൾ എപ്പോൾ....

ഒറ്റ നോട്ടത്തിൽ മനസിലാകാത്തവർ ഇവിടെ കമോൺ ; ചുള്ളൻ ലുക്കിൽ മലയാളത്തിന്റെ സ്വന്തം നടൻ

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ഇടം നേടിയ മഹാ നടനാണ് തിലകൻ.മൺമറഞ്ഞെങ്കിലും ഇന്നും അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നു, ഇപ്പോഴിതാ....

ലഹരിക്കടിമയായ അയൽവാസി യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ്....

കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ

പ്രവാസി നയ രൂപീകരണത്തിന് ഒരു സർക്കാരിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്നു ലോക കേരള സഭയിലൂടെ കേരളം ലോകത്തിനു കാണിച്ചു കൊടുക്കുകയാണെന്ന്....

പ്രവാസി ലോകത്തിന്റെ വിഭവശേഷി സംസ്ഥാനം പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ധ്യവും കേരളത്തിന്റെ എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിനു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാലാമത്....

ദുരന്തങ്ങൾ ഇനി ആവർത്തിക്കാതിരിക്കാനും വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെടാതിരിക്കാനും ആവശ്യമായ എല്ലാ കരുതലും എടുക്കേണ്ടതുണ്ട്: മുഖ്യമന്ത്രി

കുവൈറ്റ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി....

പെരുന്നാളിനും വേതനമില്ല; കോഴിക്കോട് ഓഫീസിന് മുന്നില്‍ ധര്‍ണ സംഘടിപ്പിച്ച് ചന്ദ്രിക ജീവനക്കാര്‍

മാസങ്ങളായ വേതനം കുടിശ്ശികയാക്കി ജീവനക്കാരെ ദ്രോഹിക്കുന്ന മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് ചന്ദ്രിക ജീവനക്കാര്‍ ധര്‍ണ നടത്തി. വര്‍ഷങ്ങളായി ജീവനക്കാര്‍ ന്യായമായ....

കേരളത്തിലേക്ക് നോക്കിയിരിക്കുന്ന ഒരു കഴുകന് മാത്രം വരുന്ന ചിന്തകൾ; രാജീവ് ചന്ദ്രശേഖറിനെതിരെ വിമർശനവുമായി കെ ജെ ജേക്കബ്

വീണ ജോർജിന് കുവൈറ്റിലേക്ക് പോകാൻ അനുമതി നിഷേധിച്ച സംഭവത്തിൽ രാജീവ് ചന്ദ്രശേഖർ പങ്കുവെച്ച ട്വീറ്റിനെതിരെ വിമർശനം ഉയർത്തി കെ ജെ....

കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥികൾ അരളിപ്പൂവ് കഴിച്ചതായി സംശയം.വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലേക്ക് പോകുന്ന വഴി അരളിപ്പൂവ് കഴിച്ചെന്നു പെൺകുട്ടികൾ ഡോക്ടറോട്....

കുടുംബ പ്രശ്നമെന്ന് സൂചന; കോട്ടയത്ത് പൊലീസുകാരൻ ജീവനൊടുക്കി

പൊലീസുകാരൻ ജീവനൊടുക്കി.വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ കുരുവിള ജോർജാണ് തൂങ്ങിമരിച്ചത്.കോട്ടയം കഞ്ഞിക്കുഴിയിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ....

പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്‍നം ബാക്കി, നിറകണ്ണീരോടെ പ്രിയപ്പെട്ട അച്ഛനെ അവസാനമായി കണ്ട് അഷ്ടമിയും അമേയയും; നാടൊന്നാകെ കണ്ണീരിലാഴ്ത്തി അരുൺബാബു

പണിപൂർത്തിയാക്കിയ വീടെന്ന സ്വപ്നവും തങ്ങളുടെ പഠനവും ലക്ഷ്യമിട്ട് കുവൈറ്റിലേക്ക് യാത്രപറഞ്ഞ് പോയ പ്രിയപ്പെട്ട അച്ഛന്റെ ചേതനയറ്റ ശരീരം മടങ്ങിവന്നപ്പോൾ ആ....

മകളുടെ കല്യാണം കഴിഞ്ഞല്ലോ, പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇനി നാട്ടിൽ നിൽക്കാം; ആഗ്രഹം ബാക്കിവെച്ച് മുരളീധരൻ

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരമായി നിൽക്കാമെന്ന ആഗ്രഹം ബാക്കിവെച്ചാണ് മുരളീധരൻ എന്നെന്നേക്കുമായി മടങ്ങുന്നത്. കഴിഞ്ഞ തവണ നാട്ടിൽ വന്നപ്പോഴും അദ്ദേഹം....

കുവൈറ്റ് തീപിടിത്തം; പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി

കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമർപ്പിച്ച് മുഖ്യമന്ത്രി. വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടർന്ന് മുഖ്യമന്ത്രി പിണറായി....

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു

എടിഎം ഇടപാടുകൾക്ക് ചാർജ് വർധിപ്പിച്ചു. കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണൽ....

കുവൈറ്റ് തീപിടിത്തം; മരണസംഖ്യ ഉയരുന്നു, ഇതുവരെ തിരിച്ചറിഞ്ഞത് 19 മലയാളികളെ

കുവൈറ്റ് തീപിടിത്തത്തിൽ മരണസംഖ്യ കൂടുന്നു.മരിച്ച 4 പേരെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട കീഴ് വായ്പ്പൂർ നെയ്‌വേലിപ്പടി സ്വദേശി സിബിൻ ടി....

സിപിഐഎം ശ്രമം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാൻ, അത്‌ പ്രകോപനപരം; വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

സിപി ഐ എമ്മിന്റെ അടുത്ത നീക്കം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാനാണെന്നും അത്‌ പ്രകോപനപരമാണെന്നുമുള്ള വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ. അടുത്ത....

ഗൂ​ഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് എഡിറ്റ് ചെയ്യാം

പുതിയ അപ്ഡേഷനുമായി ഗൂ​ഗിൾ ഫോട്ടോസ്. ഗൂ​ഗിൾ ഫോട്ടോസ് സ്വയം ക്രിയേറ്റ് ചെയ്യുന്ന മെമ്മറീസ് എഡിറ്റ് ചെയ്യാൻ നമുക്ക് കഴിയും. അതിനായി....

നീറ്റില്‍ റീ ടെസ്റ്റ് നടത്തും; എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു

നീറ്റില്‍ റീ ടെസ്റ്റ് നടത്തുമെന്ന് എന്‍ടിഎ. എന്‍ടിഎയുടെ നിര്‍ദേശം സുപ്രീംകോടതി അംഗീകരിച്ചു.ഗ്രേസ് മാര്‍ക്ക് ലഭിച്ചവര്‍ക്കാണ് റീ ടെസ്റ്റ് നടത്തുക. ഈ....

കുവൈറ്റ് തീപിടിത്തം; ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു; പത്തനംതിട്ട സ്വദേശി മാത്യു ജോർജ് മരിച്ചത്

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ് (54)ആണ് മരിച്ചത്. ഇതോടെ....

Page 75 of 234 1 72 73 74 75 76 77 78 234