സജീന മുഹമ്മദ്‌

കവരൈപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരുക്ക്,രണ്ട് ട്രെയിനുകൾ റദ്ദാക്കി

തിരുവള്ളൂർ കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 19 പേർക്ക് പരുക്ക്. നാലു പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ ചെന്നൈയിലെ സർക്കാർ....

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം

ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം. സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമർ അബ്ദുല്ല ഇന്നലെ....

പീഡനക്കേസ്‌; നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും

പീഡനക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോൾ റൂമിലാണ് ഹാജരാവുക.....

ഇന്നും മഴ തുടരും; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ....

പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ചരക്ക് കൈമാറ്റം ചെയ്യാൻ സാധിച്ചു,അഭിമാനിക്കാം: മന്ത്രി വി എൻ വാസവൻ

വിഴിഞ്ഞം തുറമുഖത്തെ ട്രയൽ റൺ വിജയകരമായി മുന്നോട്ടു കുതിക്കുന്ന സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി വി എൻ വാസവൻ. ട്രയൽ....

കൊതിയൂറും ഡ്രൈ ബീഫ് ഫ്രൈ

ബീഫ് കറിയും സാധാ ബീഫ് ഫ്രൈയും കഴിച്ച് മടുത്തവർക്ക് പരീക്ഷിക്കാവുന്ന ഒരു അടിപൊളി റെസിപ്പി ബീഫ് വെച്ച് ഉണ്ടാക്കിയാലോ. ഒരു....

‘അങ്ങനെ പല ഹിരോഷിമ നാഗസാക്കി ഇരകളുടെയും കഥകൾ ലോകമറിഞ്ഞു’; നിഹോൻ ഹിദാൻക്യോയുടെ പ്രവർത്തനങ്ങൾ

ഹിരോഷിമയിലും നാഗാസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങള്‍ക്ക് ശേഷം 1956ൽ രൂപം കൊണ്ടാണ് സംഘടനയാണ് ഈ വർഷത്തെ നോബൽ....

ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

ഫഹദില്‍ തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോബോബൻ. ബോഗെയ്ന്‍വില്ലയില്‍ ഫഹദുമായി ഉണ്ടായിരുന്ന ഗിവ് ആന്‍ഡ് ടേക്ക് പ്രോസസ് വളരെ....

ദുബായില്‍ നടക്കുന്ന ജിടെക്സ് ടെക്നോളജി ഇവന്റിലേക്ക് കേരളത്തില്‍ നിന്ന് 30 കമ്പനികള്‍

ഐടി മേഖലയിലെ കമ്പനികളുടേയും നിക്ഷേപകരുടേയും രാജ്യാന്തര സംഗമമായ ജിടെക്സ് ഗ്ലോബല്‍ 2024ല്‍ കേരളത്തില്‍ നിന്ന് ഇത്തവണ 30 സ്ഥാപനങ്ങള്‍ പങ്കെടുക്കും.....

റെക്കോർഡ് താഴ്ച്ചയിലേക്ക് രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ് രൂപ. ഡോളറിനെതിരെ രൂപയുടെ മൂല്യം 84 എന്ന നിലയിലേക്കാണ് ഇടിവ് സംഭവിച്ചത്. വിദേശ....

അതിസമ്പന്നരായ ഏഴ് മലയാളികൾ; പട്ടികയിൽ യൂസഫ് അലിയുടെ സ്ഥാനം ?

രാജ്യത്തെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി ഏഴ് മലയാളികള്‍. ഫോബ്സ് പ്രസിദ്ധീകരിച്ച പട്ടികയിൽ ആണ് ഏഴുമലയാളികൾ ഇടം....

തമിഴിലെ രണ്ടാമത്തെ നേട്ടം; വേട്ടയാന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

രജനികാന്തിന്റെ വേട്ടയാന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനത്തില്‍ ഏകദേശം 30 കോടിയോളം രൂപയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്.....

രാത്രിയിൽ ചപ്പാത്തിക്ക് കഴിക്കാൻ കിടിലം ഒരു മുട്ട കറി

രാത്രിയിൽ ചപ്പാത്തിക്ക് ഒപ്പം കഴിക്കാൻ കിടിലം ഒരു മുട്ട കറി ഉണ്ടാക്കിയാലോ. ചപ്പാത്തിക്ക് മാത്രമല്ല പൊറോട്ടക്കും ദോശക്കും അപ്പത്തിനുമെല്ലാം ഈ....

‘മേപ്പടിയാൻ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല’; സോഷ്യൽമീഡിയയിൽ ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ

അഭിനയമികവ് കൊണ്ടും ലാളിത്യം കൊണ്ടും വളരെ പെട്ടന്ന് തന്നെ ജനശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. ഇന്റർവ്യൂകളിൽ ഉൾപ്പടെ നിഖില....

ഒല ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍

നാല് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഒല പുറത്തിറക്കുന്നത്. ഇപ്പോഴിതാ ഇ-സ്‌കൂട്ടര്‍ മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഒല. ‘ബോസ് 72-അവേഴ്‌സ് റഷ്’....

അരളിച്ചെടിക്ക് അബുദാബിയിലും വിലക്ക്

അബുദാബി എമിറേറ്റിനുള്ളില്‍ അരളിച്ചെടിക്ക് വിലക്ക്. അരളിച്ചെടിയുടെ കൃഷി, ഉല്‍പ്പാദനം, വിതരണം എന്നിവയ്ക്ക് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി....

അവസാനയാത്രയപ്പ് നൽകാൻ ‘ഗോവ’ രത്തൻ ടാറ്റക്കരിയെത്തി; കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി

രത്തൻ ടാറ്റായുടെ അവസാന യാത്രയയപ്പ് സമയത്തെ ഹൃദയഭേദകമായ ഒരു കാഴ്ചയാണ് ഇപ്പോൾ വൈറലാകുന്നത്. രത്തൻ ടാറ്റയുടെ പ്രിയപ്പെട്ട വളർത്തുനായയായ ‘ഗോവ’യെ....

സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്

2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ജാപ്പനീസ് സംഘടനയായ നിഹോണ്‍ ഹിഡാന്‍ക്യോയ്ക്ക്. ഹിരോഷിമ, നാഗസാക്കി എന്നിവിടങ്ങളിൽ നിന്നുള്ള അണുബോംബിനെ അതിജീവിച്ചവരുടെ....

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ

ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്തേക്ക്, രത്തൻ ടാറ്റയുടെ അർധ സഹോദരനായ നോയല്‍ ടാറ്റയെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന ടാറ്റ ബോര്‍ഡ്....

കേരളത്തിൽ ഉയരുന്നത് 30 സ്വകാര്യ വ്യവസായ പാർക്കുകൾ; പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് സാക്ഷാത്കരിക്കപ്പെടുന്നത്: മന്ത്രി പി രാജീവ്

30 സ്വകാര്യ വ്യവസായ പാർക്കുകളുടെ നിർമ്മാണം ഇപ്പോൾ കേരളത്തിൽ ആരംഭിച്ച് കഴിഞ്ഞതായി മന്ത്രി പി രാജീവ്. ഇതിൽ അഞ്ചോളം സ്വകാര്യവ്യവസായ....

സൗദിവൽക്കരണ പദ്ധതി വിജയം; തൊഴിലവസരങ്ങൾ വർധിക്കുന്നു

സൗദി അറേബ്യയിൽ തൊഴിലവസരങ്ങൾ വർധിക്കുന്നു. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലവസരങ്ങൾക്കൊപ്പം പ്രൊഫഷണൽ....

പ്രിന്റിംഗ് നിർത്തലാക്കി; കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ്

കുവൈത്തിലെ പ്രവാസികൾക്ക് ഇനി ഡിജിറ്റൽ ഡ്രൈവിംഗ് പെർമിറ്റ് മാത്രമേ ലഭിക്കൂ. എല്ലാത്തരം ഡ്രൈവിംഗ് പെർമിറ്റുകളും ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക്....

Page 8 of 200 1 5 6 7 8 9 10 11 200