സജീന മുഹമ്മദ്‌

കാന്‍സര്‍ ചികിത്സാ രംഗത്ത് മറ്റൊരു നാഴികക്കല്ല് കൂടി; തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം

തിരുവനന്തപുരം ആര്‍സിസിയ്‌ക്കൊപ്പം തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിലും റോബോട്ടിക് സര്‍ജറി സംവിധാനം സജ്ജമായി എന്ന വിവരം പങ്കുവെച്ച് മന്ത്രി വീണ....

എക്സിറ്റ് പോൾ: തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക് മേൽക്കൈ എന്ന് ഇന്ത്യ ടുഡേ

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി പുറത്തുവരുന്ന ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം തമിഴ്നാട്ടിൽ ഇന്ത്യ മുന്നണിക്ക്....

ലോക്സഭ തെരഞ്ഞെടുപ്പ് അവസാനഘട്ട പോളിംഗ് അവസാനിച്ചു; 5 മണിവരെ 58.34 ശതമാനം,ബംഗാൾ മുന്നിൽ

ലോക്സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 5 മണിവരെയുള്ള പോളിംഗ് ശതമാനം പുറത്ത്. ഏറ്റവും കൂടുതൽ പോളിങ് ബംഗാളിൽ....

കെഎസ്ഇബിയില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണം; ബിജു പ്രഭാകര്‍

കെ.എസ്.ഇ.ബി.യില്‍ മാറ്റങ്ങള്‍‍ കൊണ്ടുവരാന്‍ കൂട്ടായി മുന്നോട്ട് പോകണമെന്ന് കെ.എസ്.ഇ.ബി മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. ജീവനക്കാരെ സ്നേഹിക്കുക, അവരുടെ....

വാഹന പരിശോധനയ്ക്കിടെ കാറിൽ കടത്തിയ എംഡിഎംഎ പിടിച്ചെടുത്തു; നഴ്സിംഗ് വിദ്യാർത്ഥി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

വാഹന പരിശോധനയ്ക്കിടെ ലഹരി പിടികൂടി. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലാണ് സംഭവം.കാറിൽ കടത്തിയ 480 ഗ്രാം എംഡിഎംഎ ഹിൽപ്പാലസ് പൊലീസ് പിടിച്ചെടുത്തു. ALSO....

കെട്ടിവലിക്കുന്നത് കൊലക്കയറാകരുത്; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങൾ കെട്ടി വലിക്കേണ്ട സാഹചര്യം വരുമ്പോൾ ഉറപ്പ് വരുത്തേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പങ്കുവെച്ച് എം വി ഡി. കഴിഞ്ഞ ദിവസം....

ലോക്സ‌ഭാ തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് നാളെ

ലോക്സ‌ഭാ തെരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി അടക്കം 57 സീറ്റുകൾ ഏഴാം ഘട്ടത്തിൽ....

വാഴൂർ സോമൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി

പീരുമേട് എം എല്‍ എ വാഴൂര്‍ സോമന്‍റെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി ശരിവെച്ചു.എതിര്‍ സ്ഥാനാര്‍ഥിയായ യു ഡി എഫിലെ സിറിയക് തോമസ്....

കെഎസ്ആർടിസി ഡ്രൈവർമാർ അച്ചടക്കമുള്ള ഡ്രൈവിംഗ് നടത്തണം; മന്ത്രി കെ ബി ഗണേഷ് കുമാർ

കെഎസ്ആർടിസി ഡ്രൈവർമാർ അച്ചടക്കമുള്ള ഡ്രൈവിംഗ് നടത്തണം എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. അപകടങ്ങൾ കുറയ്ക്കണമെന്നും മദ്യപിച്ച് വാഹനം....

ജസ്റ്റ് മിസ്! വിഷു ബമ്പര്‍ ഒന്നാം സ്ഥാനം ആലപ്പുഴക്കാരന് അടിച്ചപ്പോൾ ഭാഗ്യം തുണക്കാതെ പോയ അതേ ആലപ്പുഴക്കാരൻ

ഇത്തവണ വിഷു ബമ്പര്‍ ഒന്നാം സ്ഥാനം നേടിയത് ആലപ്പുഴക്കാരനായിരുന്നു. 12 കോടിയുടെ വിഷു ബംപര്‍ അടിച്ചത് ആലപ്പുഴ പഴവീട് സ്വദേശി....

ബിഎസ്എന്‍എല്ലിന്റെ ആസ്തികള്‍ വില്‍പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യമൊട്ടാകെയുളള ബിഎസ്എന്‍എല്ലിന്റെയും എംടിഎന്‍എല്ലിന്റെയും ആസ്തികള്‍ വില്‍പ്പനയ്ക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. കോടികള്‍ വിലമതിക്കുന്ന ഭൂമികളും വസ്തുക്കളുമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്.....

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു

ഹിമാലയം യാത്രയ്ക്കിടെ പെരുമ്പാവൂർ സ്വദേശി സൂര്യാഘാതമേറ്റ് മരിച്ചു. പെരുമ്പാവൂർ അഞ്ജനം വീട്ടിൽ ഉണ്ണികൃഷ്ണൻ (58) ആണ് മരിച്ചത്.അലഹാബാദിൽ വെച്ചാണ് സംഭവം.....

തലശേരിയിൽ കടലിൽ കുടുങ്ങിയ ബോട്ട് കരക്കെത്തിച്ചു

കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.തലശേരിയിൽ കരയിൽ നിന്ന് 6 കിലോമീറ്റർ അകലെ കടലിൽ കുടുങ്ങിയ ബോട്ട് കരയ്ക്കെത്തിച്ചു.രാത്രി 2 മണിയോടെയാണ്....

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ അന്തരിച്ചു

ഡോക്ടർ സെബാസ്റ്റ്യൻ പോളിന്റെ ഭാര്യ ലിസമ്മ അഗസ്റ്റിൻ (74) വിടപറഞ്ഞു.സംസ്ഥാന നിയമ പരിഷ്കരണ കമ്മീഷൻ അംഗവും,ജില്ലാ സെഷൻസ് ജഡ്ജിയുമായിരുന്നു. എറണാകുളം....

ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കി, ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തി

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ജൂലൈ 11-നാണ് ശിക്ഷ....

“കുപ്പിയും കോഴിക്കാലും” ആർക്കും കൊടുക്കാതെ പൊതുപ്രവർത്തനം നടത്താൻ പറ്റുമോ എന്ന് നോക്കട്ടെ : കെ ടി ജലീൽ എംഎൽഎ

തവനൂർ അസംബ്ലി മണ്ഡലത്തിലെ ചമ്രവട്ടം റഗുലേറ്ററിൻ്റെ ചോർച്ചയടക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതിയോ ക്രമക്കേടോ നടന്നിട്ടുണ്ടെങ്കിൽ ഏതന്വേഷണ ഏജൻസികൾക്കും അന്വേഷിച്ച് കണ്ടെത്താമെന്ന് കെ....

കാലവർഷം എത്തി; മഴ ശക്തമാകാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവർഷം കൂടി എത്തിയതോടെ മഴ ശക്തമാകാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന്....

ലൈംഗികാതിക്രമ കേസ്; പ്രതി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയെ അറസ്റ്റ് ചെയ്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ, ജർമനിയിൽ നിന്ന് മടങ്ങിയെത്തിയതിന്....

ദില്ലിയിൽ സൂര്യാഘാതത്തെ തുടർന്ന് ഒരു മരണം

സൂര്യാഘാതത്തെ തുടർന്ന് ദില്ലിയിൽ ഒരു മരണം.ബിഹാർ ദർബംഗ സ്വദേശി നാൽപ്പതുകാരനായ ഫാക്‌ടറി ജീവനക്കാരനാണ് മരിച്ചത്. സർക്കാർ കണക്കിൽ ഈ സീസണിൽ....

പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി നീക്കി ബാലയ്യ

പൊതുവേദിയിൽ നടി അഞ്ജലിയെ തള്ളി നീക്കി തെലുങ്ക് താരം ബാലയ്യ. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. അഞ്ജലി പ്രധാനവേഷത്തില്‍ അഭിനയിക്കുന്ന....

Page 82 of 234 1 79 80 81 82 83 84 85 234