സജീന മുഹമ്മദ്‌

സൂക്ഷിച്ച് നോക്കേണ്ടടാ ഉണ്ണീ..ഇത് തന്തൂരി ചിക്കനല്ല

രുചിയൂറുന്ന ഭക്ഷണ തന്തൂരി ചിക്കന്‍ ഭക്ഷണ പ്രേമികളുടെ ഇടയിൽ എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ഭക്ഷണപ്രേമികള്‍ക്കിടയില്‍ ചർച്ചയായിരിക്കുകയാണ് തന്തൂരി ചിക്കന്റെ ഒരു....

ആദ്യമാസം തന്നെ ഹിറ്റ്, താമസവും ഒപ്പം ഭക്ഷണവും വളരെ കുറഞ്ഞ ചിലവിൽ; ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം

കൊച്ചി നഗരസഭയുടെ പദ്ധതിയായ ഷീ ലോഡ്ജ് ആരംഭിച്ചിട്ട് ഒരു വർഷം പൂർത്തിയായ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി പി രാജീവ്.....

കേരള സർവ്വകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണം; വിജിലൻസിൽ പരാതി നൽകി

കേരള സർവ്വകലാശാലാ യുവജനോത്സവത്തിലെ കോഴയാരോപണത്തിൽ വിജിലൻസിൽ പരാതി നൽകി. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആണ് പരാതി നൽകിയത്. സമഗ്രാന്വേഷണം വേണമെന്നാണ്....

പേടിഎമ്മിന്റെയും ഫോണ്‍പേയുടെയും എതിരാളി; ‘ജിയോ പേ’ സേവനവുമായി റിലയൻസ്

യുപിഐ പേയ്‌മെന്റ് വിപണിയിലേക്ക് റിലയന്‍സ് ജിയോയും. റീട്ടെയില്‍ ഔട്ട്ലെറ്റുകളിലെ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ജിയോ സൗണ്ട്ബോക്സ് ലക്ഷ്യമിടുന്നത്. റിലയന്‍സ് റീട്ടെയില്‍....

വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തെ ഇരുട്ടിൽ ആക്കരുത്, കാത്തിരിക്കുന്ന കണ്ണുകൾ നനയാതിരിക്കട്ടെ

രാത്രി യാത്രകളിലെ വാഹനങ്ങളിലെ അതിതീവ്ര ലൈറ്റുകൾ മൂലം ഉണ്ടാകുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി എംവിഡി. നിയമപരമല്ലാത്ത അതിതീവ്ര ലൈറ്റുകളുടെ....

‘ദേ അതെനിക്ക് ഇതാണ്…’; മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി,വിവാദം

മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി. അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചു കൊണ്ടുപോകുന്നതിന് പിന്നിലെ അജണ്ടയെന്താണെന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ....

ബ്ലാക്ക് മങ്കി എന്ന് വിളിച്ചു പ്രകോപിപ്പിച്ചു, കല്ലെടുത്ത് എറിഞ്ഞു; അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരത്തെ കാണികൾ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

കാണികൾ വംശീയമായി ആക്ഷേപിച്ചെന്ന് ഐവറി കോസ്റ്റ് താരം. മലപ്പുറം അരീക്കോട് ഫുട്ബാൾ മത്സരത്തിനിടെ ഐവറി കോസ്റ്റ് താരം ആക്രമിക്കപ്പെട്ടിരുന്നു. ഈ....

തീയും പുകയും അടങ്ങിയപ്പോൾ മാധ്യമങ്ങളും പ്രതിപക്ഷവും പിൻവാങ്ങിയെങ്കിലും സർക്കാരും കോർപ്പറേഷനും പിൻവാങ്ങിയില്ല, കൊച്ചിയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കും

കൊച്ചിയിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ വികേന്ദ്രീകൃത മാലിന്യ സംസ്കരണം ഉൾപ്പെടെ പലതും നടക്കുമെന്ന് തെളിയിച്ചതായി മന്ത്രി എം ബി രാജേഷ്.....

‘കോൺഗ്രസിന്റെ കള്ളക്കളിയാണ് വ്യക്തമാകുന്നത്, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിക്കരുത്’: കെ ടി ജലീൽ എംഎൽഎ

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുള്ള കർണ്ണാടകക്കും ഹിമാചൽപ്രദേശിനും തെലുങ്കാനക്കും എന്താണ് കഴിയാത്തത് എന്ന് കെ ടി....

“പെറുക്കികൾ” ആണ് വേറൊരു രാജ്യത്തിരിക്കുന്ന ഒരാളുടെ അച്ഛന് രക്തം വേണമെന്ന് പറഞ്ഞപ്പോൾ ഓടിവന്നത്, ജയമോഹന്റെ സംഘപരിവാർ തിട്ടൂരങ്ങൾ കയ്യിൽ വച്ചാൽ മതി

മഞ്ഞുമ്മൽ സിനിമയെ അധിക്ഷേപിച്ച ജയമോഹന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത് നിരവധി വിമർശനങ്ങൾ ആണ്. നസീർ ഹുസൈൻ കിഴക്കേടത്ത്....

ബ്രാഹ്മണിക്കൽ ബോധമാണ് ജയമോഹന്റെ വാദത്തിന്റെ പിൻബലമാവുന്നത്, ആപത്ഘട്ടത്തിൽ സ്വന്തം സുഹൃത്തിനെ രക്ഷിക്കുന്ന മാനുഷികതയെ ഇയാൾ കാണുന്നില്ല

ജയമോഹന്റെ വാദങ്ങളെ വിമർശിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ഉണ്ണി ആർ. ജയമോഹന്റെ ജയമോഹൻ എഴുതിയ കുറിപ്പ് അത്ര നിഷ്ക്കളങ്കമല്ല എന്നാണ് ഉണ്ണി....

‘പെറുക്കികൾ’ എന്ന പ്രയോഗം സംഘപരിവാർ പശ്ചാത്തലത്തിൽ നിന്ന് വരുന്നതാണ്, ജയമോഹന്റെ അസ്വസ്ഥതയാണ് ഞങ്ങളുടെ മഹത്വം: എം എ ബേബി

‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ആണ് ജയമോഹന്റെ ശ്രമമെന്ന് എം എ ബേബി.ജയമോഹൻ മലയാളികളെ അധിക്ഷേപിച്ചു....

ചിദംബരം ഇതിൽ പ്രകോപിതനാകരുത്, കാലം കഴിഞ്ഞാലും മഞ്ഞുമ്മൽ ബോയ്സ് മലയാളി ചർച്ച ചെയ്യും, ജയമോഹനെ അവരിൽ പകുതിയും അറിയണമെന്നു കൂടിയില്ല

കഴിഞ്ഞ ദിവസം മഞ്ഞുമ്മൽ ബോയ്‌സ് സിനിമക്കെതിരെ ജയമോഹൻ വിമർശനം ഉന്നയിച്ചിരുന്നു. നിരവധിപേരാണ് ജയമോഹന്റെ അഭിപ്രായത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ പദ്മരാജന്റെ....

സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയോട് പറഞ്ഞു. ഡേറ്റകൾ ശേഖരിക്കുന്നതേയുള്ളുവെന്നും....

മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ് എസ്ബിഐ നൽകാതിരിക്കുന്നത്, ഇലക്ടറൽ ബോണ്ട് കേസിൽ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്: സീതാറാം യെച്ചൂരി

ഇലക്ടറൽ ബോണ്ട് കേസിൽ കോടതി എന്ത് തീരുമാനം എടുക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് എന്ന് സീതാറാം യെച്ചൂരി.മണിക്കൂറുകൾക്കുള്ളിൽ നൽകാൻ കഴിയുന്ന വിവരമാണ്....

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല, അതുകൊണ്ട് രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന സാഹചര്യം ഉണ്ടാകുന്നില്ല: എം വി ഗോവിന്ദൻ മാസ്റ്റർ

കെ സി വേണുഗോപാൽ ആലപ്പുഴയിൽ ജയിക്കില്ല എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. അതുകൊണ്ട് തന്നെ രാജ്യസഭയിൽ സീറ്റ് നഷ്ടമാകുമെന്ന....

മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരൻ സബിൻ ഇക്‌ബാലിന്റെ നിരൂപക പ്രശംസ നേടിയ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന നോവലിന്റെ പോളിഷ് പരിഭാഷ പുറത്തിറങ്ങി.....

ഓസ്‌കാർ 2024: മികച്ച ചിത്രം പ്രഖ്യാപിച്ചു

ഓസ്‌കാറിലെ മികച്ച ചിത്രം ഓപന്‍ഹെയ്മര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഓപന്‍ഹെയ്‌മെറിലെ സംവിധാനത്തിന് ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകനുള്ള അവാർഡും നേടി. ALSO READ:ഓസ്‌കാർ....

ഓസ്‌കാർ 2024: മികച്ച നടന്‍, സംവിധായകന്‍; അവാർഡുകൾ ഒരു ചിത്രത്തിന്

ഓസ്‌കാർ 2024 ലെ മികച്ച നടനായി കില്ല്യന്‍ മർഫിയെ തെരഞ്ഞെടുത്തു. ഓപന്‍ ഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് നേടിയത്.മികച്ച സംവിധായകനായി ക്രിസ്റ്റഫര്‍....

ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

2024 ഓസ്‌കാറിൽ മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.ഓപൻഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. ‘ഞാൻ ഇവിടെ ഒരു മികച്ച....

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ.ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിയെ തെരഞ്ഞെടുത്തു.....

Page 85 of 200 1 82 83 84 85 86 87 88 200