സജീന മുഹമ്മദ്‌

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പ് ; മഹാരാഷ്ട്രയിലെ ആദ്യ രണ്ടു മണിക്കൂറിലെ പോളിംഗ് പുറത്ത് വിട്ടു

മഹാരാഷ്ട്രയിലെ അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിലെ ആദ്യ രണ്ടു മണിക്കൂറിൽ 6.33% പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ,....

ശക്തമായ മഴ, ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവര്‍ ഡോക്‌സിസൈക്ലിന്‍ കഴിക്കണം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ....

കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി പ്രയത്നിക്കാം, സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി

തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ്....

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാധ്യമങ്ങൾ

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണം സ്ഥിരീകരിച്ചു.ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ പൂർണമായും കത്തി.ഹെലികോപ്റ്ററിന്റെ....

സ്കൂൾ വാഹനങ്ങൾ പാലിക്കേണ്ട നിർദേശങ്ങൾ പുറത്തിറക്കി എംവിഡി

സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബസുകൾ പാലിക്കേണ്ട മുന്നറിയിപ്പ് നിർദേശം പുറത്തിറക്കി എം വി ഡി. വിദ്യാഭ്യാസ സ്ഥാപന ബസ്....

പരാജയപ്പെട്ടവരെക്കൂടി വിജയത്തിലേക്ക് തിരിച്ചു കൊണ്ടുവരുമ്പോഴേ എൻലൈറ്റ് വിദ്യാഭ്യാസ പദ്ധതി പൂർണമാവുകയുള്ളു: മന്ത്രി എം ബി രാജേഷ്

തൃത്താല നിയോജക മണ്ഡലത്തിൽ പത്താം ക്ലാസ്സിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ്സ് നടത്തി. എൻലൈറ്റ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസ്.....

തെരച്ചിൽ തുടരുന്നു; ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കണ്ടെത്താനായില്ല

ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്.12 മണിക്കൂറായി നാൽപതിലേറെ സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്.....

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ....

ജിഷ കൊലക്കേസ് ; പ്രതിയുടെ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷ കൊല്ലപ്പെട്ട കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും. പ്രതിക്ക് എറണാകുളം....

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്.49 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെുപ്പില്‍ യു പി ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളും രണ്ട്....

നിരവധി ആഡംബര ഫീച്ചറുകൾ; മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി ഷെയ്ൻ നിഗം

പ്രേക്ഷകർക്ക് ഏറെ ഇഷ്ടപെട്ട യുവതാരമാണ് ഷെയ്ൻ നിഗം. ഇപ്പോഴിതാ മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി ജിഎൽഎസ് 600 തന്റെ പോർച്ചിലേക്ക്....

എറണാകുളത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

എറണാകുളം കോലഞ്ചേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ALSO READ: ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി....

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇറാൻ‌ പ്രസിഡന്‍റ്  ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. കിഴക്കൻ....

യുപിയിൽ യുവാവ് ബിജെപിക്ക് വോട്ട് ചെയ്തത് എട്ട് തവണ; വീഡിയോ

യുപിയിൽ യുവാവ് ബിജെപിക്ക് എട്ട് തവണ വോട്ട് ചെയ്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു.ബിജെപി സ്ഥാനാർഥിയായ മുകേഷ് രജ്പുത് എന്നയാൾക്കാണ്....

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ;മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

കോഴിക്കോട് പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിലെ മുൻ‌കൂർ ജാമ്യ ഹർജി കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നാളെ പരിഗണിക്കും. കേസിൽ കൂട്ട്....

കുറഞ്ഞ ചേരുവകൾ കൊണ്ട് സ്വാദിഷ്ടമായ മാങ്ങ കിണ്ണത്തപ്പം ഉണ്ടാക്കാം

മാങ്ങ കൊണ്ടുള്ള ഒരു അടിപൊളി കിണ്ണത്തപ്പം ഉണ്ടാക്കിയാലോ. വളരെ സ്വാദിഷ്ടമായ ഒന്നാണ് മാങ്ങാ കിണ്ണത്തപ്പം. കുട്ടികൾക്കും മുതിര്ന്നവര്ക്കും ഇത് ഒരുപോലെ....

ഇന്ത്യൻ 2 എത്തി ആറുമാസത്തിന് ശേഷം ഇന്ത്യന്‍ 3; പുതിയ അപ്ഡേഷൻ പങ്കുവെച്ച് കമൽഹാസൻ

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ടുവിന്റെ അപ്ഡേഷൻ പങ്കുവെച്ചിരിക്കുകയാണ് കമൽഹാസൻ. നേരത്തെ സിനിമയ്ക്ക് ഒരു മൂന്നാം ഭാഗമുണ്ടാകുമെന്ന് കമല്‍ ഹാസന്‍....

മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

മുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു .മുക്കം കൂടങ്ങര മിനി സ്റ്റേഡിയത്തിന് അടുത്തുവെച്ചാണ് സംഭവം.കോഴിക്കോട് ജയിൽ റോഡ് സ്വദേശി സതീശനും....

അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു

അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ വീണ്ടും പ്രവർത്തനം തുടങ്ങി. കനത്ത മഴയെ തുടർന്നാണ് മെട്രോ....

പാച്ചുവിന് ഉണ്ടാവുന്ന അതേ റിയാക്ഷൻ തന്നെയാണ് പ്രേക്ഷകർക്കും ഉണ്ടാവുന്നത്: അഞ്ജന ജയപ്രകാശ്

പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയിൽ ഹംസധ്വനി എന്ന കഥാപാത്രത്തിലൂടെ ശ്രെധ നേടിയ നടിയാണ് അഞ്ജന പ്രകാശ്. ഇപ്പോഴിതാ മമ്മൂട്ടി നായകനായ....

എടക്കര ഗവണ്മെന്റ് ഹൈസ്കൂളിലെ വാട്ടർ ടാങ്കുകളും പരിസരവും ശുചീകരിച്ച് യൂത്ത് ബ്രിഗേഡ്

എടക്കര ഗവണ്മെന്റ് ഹൈസ്കൂളിലെ വാട്ടർ ടാങ്കുകളും പരിസരവും യൂത്ത് ബ്രിഗേഡ് നേതൃത്വത്തിൽ ശുചീകരിച്ചു. ഡി വൈ എഫ്‌ ഐ സംസ്ഥാന....

ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണ്: മന്ത്രി എം ബി രാജേഷ്

ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ സഖാവ് നായനാരുടെ സംഭാവനകൾ ശ്രദ്ധേയമാണെന്ന് മന്ത്രി എം ബി രാജേഷ്. കുടുംബശ്രീ, ജനകീയാസൂത്രണം, ടെക്നോപാർക്ക്, സാമൂഹ്യസുരക്ഷാ....

തൃശൂരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു

തൃശൂർ ആളുരിൽ പതിനെട്ടു ഗ്രാം എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. താഴേക്കാട് കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ 30....

Page 86 of 234 1 83 84 85 86 87 88 89 234