സജീന മുഹമ്മദ്‌

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല: മുഖ്യമന്ത്രി

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായിട്ടുള്ള ഗ്യാരന്റി നൽകാൻ കേന്ദ്രത്തിന് സാധിക്കുന്നില്ല എന്ന് മുഖ്യമന്ത്രി. 2025 നവംബർ ഒന്നാകുമ്പോൾ അതിദരിദ്രതയിൽ നിന്ന്....

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു: മുഖ്യമന്ത്രി

പാർലമെന്റിൽ 18 യുഡിഎഫ് എംപിമാർ അതിനിര്‍ണായകമായ വിഷയങ്ങളിൽ നിശബ്ദത പാലിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആറ്റിങ്ങൽ പാർലമെൻ്റ് മണ്ഡലം....

‘റഷ്യ ഉക്രൈനെ അക്രമിച്ചതിൽ പിണറായിക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ലല്ലോ? മഹാഭാഗ്യം’; പരിഹസിച്ച് കെ ടി ജലീൽ എംഎൽഎ

വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ പരിഹാസ പോസ്റ്റുമായി കെ ടി ജലീൽ എംഎൽഎ. ജലീൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം....

കേരള യൂണിവേഴ്സിറ്റിയിലെ കലോത്സവ കോഴ ആരോപണം; മൂന്ന് ജഡ്‌ജസ് അറസ്റ്റിൽ

കേരള സര്‍വകലാശാല യുവജനോത്സവത്തില്‍ കോഴ ആരോപണത്തിൽ മൂന്ന് വിധികര്‍ത്താക്കളെ കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ഗം കളി മത്സരത്തില്‍ കോഴവാങ്ങി....

കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവം; പൊലീസ് കേസെടുത്തു

പാലക്കാട് കനല്‍ചാട്ടത്തിനിടെ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്. സംഭവത്തിൽ ബാലാവകാശകമ്മീഷന്‍....

ബിജെപി ആഗ്രഹിക്കുന്നതുപോലെയാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തിക്കുന്നത്, അതുകൊണ്ടാണ് പത്മജന്മാർ ഉണ്ടാകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

ബിജെപിക്കെതിരെ ഒന്നും പറയാതെ ഇടത് വിരുദ്ധത മാത്രം കുത്തിവെക്കുകയാണ് കോൺഗ്രസ് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ....

‘കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആവും’; 12 റോഡുകളുടെ വികസനത്തിന് കോടികളുടെ അനുമതി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട് നഗരത്തിലെ 12 റോഡുകളുടെ വികസനത്തിന് സർക്കാർ 1312.67 കോടി രൂപയുടെ അനുമതി ലഭ്യമാക്കി മന്ത്രി പി എ മുഹമ്മദ്....

പ്രചാരണത്തിലും ‘നമ്പര്‍ 1 ജോയ്‌’; ശ്രദ്ധേയമായി ആറ്റിങ്ങലിലെ എല്‍ഡിഎഫ് ഇലക്ഷന്‍ കമ്മിറ്റി ഓഫീസ്

ഇലക്ഷൻ പ്രചാരണം ശക്തമാകുന്നതിനിടെ ചർച്ചയായി ആറ്റിങ്ങൽ ഇടത് മുന്നണി സ്ഥാനാർത്ഥി വി.ജോയിയുടെ ഇലക്ഷൻ കമ്മിറ്റി ഓഫീസ്. സ്ഥാനാർഥിയുടെ പേര് തന്നെ....

കേരളത്തോട് വീണ്ടും കേന്ദ്രത്തിന്റെ നിഷേധാത്മക നിലപാട്; അധിക വായ്‌പക്ക് അനുമതിയില്ല

കേന്ദ്രവുമായുള്ള കേരളത്തിന്റെ ചർച്ച പരാജയം. അധിക തുക അനുവദിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം യോജിച്ചില്ല. സുപ്രീം കോടതി ഇടപെടലിലൂടെ 13608 കോടി....

ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് തുടർ ചികിത്സക്ക് സഹായം തേടുന്നു

ബൈക്ക് ആക്സിഡന്റ് ആയി ചികിത്സയിൽ കഴിയുന്ന യുവാവ് സഹായം തേടുന്നു. പ്ലാവിള,ആനയിടവഴിയിൽ താമസിക്കുന്ന രഞ്ജിത് ആർ എസ്‌ എന്ന 31....

ടീച്ചറെ പേടിയോ?വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിനും അതൃപ്തി

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലും അതൃപ്തി അറിയിച്ചു. നേരത്തെ ടി സിദ്ധിഖും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ വടകരയിലെ എൽ ഡി....

ഉൾച്ചേർക്കലിന്റെ പുത്തൻ വികസന മാതൃകകൾ തീർക്കാൻ ഈ വനിതാ ദിനം ഊർജ്ജമാവട്ടെ: മുഖ്യമന്ത്രി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീസമൂഹത്തിന്റെ സമ്പൂർണ്ണ സാമ്പത്തിക ശാക്തീകരണത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകൂവെന്ന....

ഫാനിന്റെ കാറ്റിൽ വിഗ് മാറി, ചിരിയായി; ദേഷ്യം അടക്കാനാകാതെ തെലുഗു സൂപ്പർസ്റ്റാർ ബാലയ്യ

തെലുഗു സൂപ്പർസ്റ്റാർ ബാലയ്യയുടെ പെരുമാറ്റം പലപ്പോഴും സോഷ്യൽമീഡിയയിൽ അടക്കം വിമർശനത്തിനിടയാക്കി.ഇപ്പോഴിതാ ദേഷ്യത്തോടുള്ള താരത്തിന്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകനും നടനുമായ....

‘ഞാൻ നാടകക്കാരനല്ലേടോ’; എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി പോസ്റ്റ്

എം എസ് തൃപ്പുണിത്തുറയുടെ ഓർമദിനത്തിൽ വീണ്ടും ശ്രദ്ധനേടി സതീഷ് പൊതുവാളിന്റെ സോഷ്യൽമീഡിയ പോസ്റ്റ്. ‘ഇലയും മുള്ളും’ എന്ന ചിത്രത്തിൽ മൂന്ന്....

ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച അംഗത്തെ വീട്ടിൽ കയറി മർദിച്ച് മൂന്നംഗ സംഘം

ശ്രീരാമ സേനയിൽ നിന്ന് രാജി വെച്ച സംസ്ഥാന ഓർഗനൈസറെയും അമ്മയേയും വീട്ടിൽ കയറി സംഘടനാ പ്രവർത്തകർ മർദിച്ചതായി പരാതി. തൃശൂർ....

ഒരുപാട് സന്തോഷം; മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്

മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ മാഡ്രിഡിലെ ഇമാജിൻ ഇന്ത്യ ഫിലിം ഫെസ്റ്റിവലിലേക്ക്. ചിത്രത്തിന്റെ നിർമ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ്....

കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്

പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ച സംഭവത്തിൽ വിമർശനവുമായി ഡോ. തോമസ് ഐസക്. അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക്....

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ മത്സരിക്കും.പത്മജ വേണുഗോപാൽ....

സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളും മറ്റുള്ളവർക്ക് പരിഗണന നൽകുന്നവരുമാണ്; പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്

അന്താരാഷ്ട്ര വനിതാദിനത്തിൽ സ്ത്രീകൾക്ക് പൂർണപിന്തുണയുമായി മോട്ടോർ വാഹന വകുപ്പ്. സ്ത്രീകൾ ഡ്രൈവിങ്ങിൽ മോശമാണെന്നും അതിനാൽ കൂടുതൽ റോഡപകടങ്ങൾ സംഭവിക്കുന്നു എന്നുമുള്ളത്....

കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ; ഭാസുരേന്ദ്ര ബാബുവിന്റെ വിയോഗത്തിൽ അനുശോചിച്ച് എൻ പി ചന്ദ്രശേഖരൻ

ബാബുവേട്ടൻ ഓർമ്മയായി. കടലുപോലെ അനുഭവങ്ങൾ ഉണ്ടായിരുന്ന മനുഷ്യൻ.എഴുപതുകളിൽ സിപിഐ (എംഎൽ) വഴി പൊതുപ്രവർത്തനം തുടങ്ങി. അടിയന്തരാവസ്ഥയിൽ ജയിലിലായി. മർദ്ദനങ്ങളനുഭവിച്ചു. അടിയന്തരാവസ്ഥയ്ക്കു....

അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ, ഹിന്ദിയിൽ ഇത്തരം ആശയങ്ങളുടെ റീമേക്ക് മാത്രമേ ചെയ്യാൻ കഴിയൂ: മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് അനുരാഗ് കശ്യപ്

മലയാള സിനിമകളെ പ്രശംസിച്ച് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മഞ്ഞുമ്മല്‍ ബോയ്സും ഭ്രമയുഗവും താന്‍ കണ്ടെന്നും മലയാളി സംവിധായകരോട് തനിക്ക്....

‘എന്തെങ്കിലും പറ്റിപ്പോയാൽ ഈ സുന്ദരമായ ലോകം തന്നെ കൈവിടേണ്ടിവരും, അത്രയ്ക്കും പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്’: സുഭീഷ് സുധി

നാളെ ‘ഒരു സർക്കാർ ഉത്പന്നം’ തിയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോഴിതാ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സിനിമ നാളെ തിയേറ്ററുകളിൽ എത്തുന്നത് എന്ന്....

ഇനി വല്ലവരും ബിജെപിയിൽ പോകാതെ കോൺഗ്രസിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അത് മതിയായവില കിട്ടാത്തത്കൊണ്ട് മാത്രമാണ്: കെ ടി ജലീൽ എംഎൽഎ

കോൺഗ്രസിനെതിരെ വിമർശനവുമായി കെ ടി ജലീൽ എം എൽ എ. പത്മജ വേണുഗോപാൽ ബിജെപിയിൽ പോയ സാഹചര്യത്തിൽ കൂടിയാണ് കെ....

Page 87 of 200 1 84 85 86 87 88 89 90 200