സജീന മുഹമ്മദ്‌

‘രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന് നേതാവായ ആൾ’; പരിഹസിച്ച് പത്മജ വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് പത്മജ വേണുഗോപാൽ. ചാനൽ ചർച്ചയിലൂടെയാണ് രാഹുൽ നേതാവായതെന്നാണ് പത്മജ പറഞ്ഞത്. രാഹുൽ മാങ്കൂട്ടത്തിൽ ചാനലിൽ ഇരുന്ന്....

കോൺഗ്രസിൽ താൻ സന്തോഷവതിയായിരുന്നില്ല, കോൺഗ്രസിൽ നല്ല നേതൃത്വം ഇല്ല:പത്മജ വേണുഗോപാൽ

കോൺഗ്രസ് പാർട്ടിയിൽ താൻ സന്തോഷവതിയായിരുന്നില്ല എന്ന് പത്മജ വേണുഗോപാൽ. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ സന്തോഷവതിയായിരുന്നില്ല എന്നാണ്....

ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിൻ്റെ ഭാവി നിർണ്ണയിക്കുന്ന ഘടകം, രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ട്: മുഖ്യമന്ത്രി

കണ്ണൂരിൽ എം വി ജയരാജന് നല്ല സ്വീകാര്യതയാണ് ലഭിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് ആദ്യഘട്ടത്തിൽ തന്നെ....

പ്രതികാര നടപടിയുമായി ഗവർണർ; കാലിക്കറ്റ്, സംസ്‌കൃത സർവകലാശാലകളിലെ വിസിമാരെ പുറത്താക്കി

കാലിക്കറ്റ് സംസ്കൃത സർവകലാശാല വിസിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഓപ്പൺ സർവകലാശാല വിസിയുടെ രാജിയിൽ തുടർനടപടി സ്വീകരിച്ചിട്ടില്ല.....

‘കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ല, ജയിക്കുന്നവർ ആരൊക്കെ പിന്നീട് കോൺഗ്രസിൽ ഉണ്ടാവുമെന്ന് പറയാനാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന സ്വാധീനം ഇന്ത്യൻ ജനതയ്ക്കുണ്ട് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയെ....

മാലിന്യമുക്തം നവകേരളം ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ്‌പ്പ്; മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള നടപടിയിലേക്ക് സർക്കാർ

നഗരങ്ങളിൽ കുമിഞ്ഞുകൂടി രൂപപ്പെട്ട മാലിന്യകൂനകൾ പൂർണമായും നീക്കം ചെയ്യാനുള്ള സുപ്രധാന നടപടിയിലേക്ക് കടന്ന് സർക്കാർ. 20 നഗരസഭകളിലെ നാലരലക്ഷം മെട്രിക്....

കക്കയം വനമേഖലയിൽ വൻ തീ പിടുത്തം; തീയിട്ടതാണെന്ന് സംശയം

കക്കയം വനമേഖലയിൽ വൻ തീ പിടുത്തം.ഗണപതിക്കുന്നിലാണ് തീപിടുത്തം ഉണ്ടായത്.തീയിട്ടതാണെന്നാണ് സംശയം.തീ കെടുത്താൻ ഊർജ്ജിത ശ്രമം നടക്കുകയാണ്. തീയിട്ടതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക....

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത്,ശബരി കെ റൈസ് എന്ന പേരിൽ അരിവിതരണം ചെയ്യും : മന്ത്രി ജി ആർ അനിൽ

റേഷൻ കാർഡ് മസ്റ്ററിങ് തുടങ്ങിയതിനു ശേഷമാണ് റേഷൻ വിതരണത്തിൽ ഭാഗികമായ തടസ്സം നേരിട്ടത് എന്ന് മന്ത്രി ജി ആർ അനിൽ.....

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുക്കാൻ അനുമതി

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി....

‘അർഹതപ്പെട്ട പണമാണ് ആവശ്യപെടുന്നത്’; കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ കേരളത്തിൻ്റെ ഹർജി സുപ്രീംകോടതിയിൽ. കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. ALSO READ: കോണ്‍ഗ്രസിന്റെ....

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത്: മന്ത്രി വി ശിവൻകുട്ടി

രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം തൊഴിലാളിക്കും തൊഴിൽ സ്ഥാപനത്തിനും അവാർഡ് നൽകുന്നത് എന്ന് മന്ത്രി വി ശിവൻകുട്ടി.തൊഴിലാളി ജീവിതത്തിൽ ശ്രദ്ധേയമായ....

മലയോര മേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണവുമായി വനംവകുപ്പ്

മലയോര മേഖലകളില്‍ വനം വകുപ്പിന്റെ ഡ്രോണ്‍ നിരീക്ഷണം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ....

ന്യൂനപക്ഷ ക്ഷേമം നാടിന്റെ പൊതുവായ പ്രശ്നമായാണ് സർക്കാർ കാണുന്നത്, വേർതിരിവുകൾ ഇവിടെ ഇല്ല: മുഖ്യമന്ത്രി

എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹ്യ നീതി ഉറപ്പാക്കി കൊണ്ടുള്ള വികസനമാണ് സർക്കാർ നടപ്പിലാക്കുന്നത് എന്നും സമൂഹത്തിന്റെ വികസനത്തിന് ആവശ്യമായ....

കാട്ടുപന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ കിണറിൽ വീണു; ഒരു ദിവസത്തിന് ശേഷം വീട്ടമ്മയെ രക്ഷപ്പെടുത്തി

കാട്ടു പന്നിയെ കണ്ട് ഭയന്നോടുന്നതിനിടെ അബദ്ധത്തിൽ വീടിനടുത്തുള്ള പുരയിടത്തിലെ കിണറിൽ വീണ വീട്ടമ്മയെ ഒരു ദിവസത്തിന് ശേഷം അടൂർ ഫയർ....

എൽഡിഎഫ് സർക്കാർ മുസ്‍ലീം ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണന, സർക്കാരിനെ പരിഹസിക്കുന്ന പ്രതിപക്ഷ നിലപാടിനോട്‌ യോജിപ്പില്ല: ഉമർ ഫൈസി മുക്കം

എൽഡിഎഫ് സർക്കാർ മുസ്‍ലീം ന്യൂനപക്ഷത്തിന് നൽകുന്നത് മികച്ച പരിഗണനയെന്ന് ഉമർ ഫൈസി മുക്കം. രാജ്യത്ത് മുസ്‍ലീങ്ങൾ ആക്രമിക്കപ്പെടുമ്പോൾ എൽഡിഎഫ് സർക്കാർ....

എന്നെ നായകൻ ആക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി: നടൻ സുബിഷ് സുധി

‘ഒരു സർക്കാർ ഉൽപന്നം’ എന്ന സിനിമയുടെ തിരക്കഥാകൃത്തായ നിസാം റാവുത്തറിന്റെ വിയോഗത്തിന് പിന്നാലെ സങ്കട കുറിപ്പുമായി ചിത്രത്തിലെ നായകനായ സുബിഷ്....

കഞ്ചിക്കോട് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിൽ ആണ് വീണ്ടും കാട്ടാനയിറങ്ങിയത്. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെന്റേഷനിലെ....

തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പ്രധാനപ്പെട്ട ഒരു ആയുധം എന്റെ പുസ്തകങ്ങൾ തന്നെയായിരിക്കും: ഡോ.തോമസ് ഐസക്

ഡോ. തോമസ് ഐസക്കിന്റെ 30 നിയോലിബറൽ വർഷങ്ങൾ എന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകം നാളെ വൈകുന്നേരം 1426 ബൂത്ത്....

പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം; രേഖകൾ കൈരളി ന്യൂസിന്

പാലക്കാട് ബിജെപി ജില്ലാ ഓഫീസ് കെട്ടിടത്തിൽ അനധികൃത നിർമ്മാണം. 4 നിലയ്ക്ക് നഗരസഭ അനുമതി നൽകി കെട്ടിടത്തിൽ 5 നിലകൾ.അനധികൃതമായിട്ടാണ്....

ഫോട്ടോ എടുക്കാൻ മാറ്റി നിർത്തി; അംബാനിയുടെ മകന്റെ പ്രീവെഡ്ഡിങ് ചടങ്ങിലെ രജനീകാന്തിന്‍റെ പെരുമാറ്റത്തിന് സോഷ്യൽമീഡിയയിൽ വിമർശനം

കഴിഞ്ഞ ദിവസമാണ് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്‍റിന്‍റെയും പ്രീവെഡ്ഡിങ് ആഘോഷം കഴിഞ്ഞത്. വിവിധ മേഖലകളിലെ നിരവധി പ്രമുഖർ ഉൾപ്പടെ പങ്കെടുത്ത....

അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം

അമേരിക്കയിലെ കാറപകടത്തിൽ എൻ വി കൃഷ്ണവാരിയരുടെ മകൾക്ക് ദാരുണാന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ ഡോ. പാർവതി കൃഷ്ണവാരിയർക്ക്....

പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ, കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് എട്ട് വർഷം

പാട്ടിന് ജീവിതയാഥാർഥ്യങ്ങളുടെ ഈണവും താളവുമുണ്ടെന്നു തെളിയിച്ച കലാകാരൻ,അതായിരുന്നു കലാഭവൻ മണി.രണ്ട് ദശാബ്ദം ആരാധകരെ ചിരിപ്പിച്ച കരയിപ്പിച്ച ചിന്തിപ്പിച്ച കലാഭവൻ മണി....

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവരുടെ സംസ്കാരം ഇന്ന്, കൂരാച്ചുണ്ട് പഞ്ചായത്തിൽ ഹർത്താൽ

കഴിഞ്ഞദിവസം വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ച അബ്രഹാമിന്‍റെയും വത്സയുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റുമോർട്ടം ചെയ്ത ശേഷം സംസ്കരിക്കും. കാട്ടുപോത്തിന്‍റെ ആക്രമണത്തിലാണ് പാലാട്ടിയിൽ....

പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയോ? എല്ലാ വാഹന ഉടമകളും നിർബന്ധമായും ചെയ്യേണ്ടത്

എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനോട് കൂടെ....

Page 88 of 200 1 85 86 87 88 89 90 91 200