സജീന മുഹമ്മദ്‌

വിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലേക്ക് ഓടി കയറി; ആശുപത്രിയിൽ എത്തിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ ഓടി കയറിയ യുവാവ് ഗുരുതരാവസ്ഥയിൽ.ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം .എടച്ചേരി സ്വദേശിയായ....

ഫോര്‍ട്ട് കൊച്ചിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

യുവാവ് കുത്തേറ്റ് മരിച്ചു .ഫോര്‍ട്ട് കൊച്ചിയില്‍ ആണ് യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഫോർട്ട് കൊച്ചി സ്വദേശി ബിനോയി സ്റ്റാൻലി....

നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്ഷ്യം, ഇത് മനസിലാക്കാതെ പോയാൽ ദുഖിക്കേണ്ടി വരും: കെ ജെ ജേക്കബ്

നിയമം ദുരുപയോഗപ്പെടുത്തി എതിരാളികളെ അനന്ത കാലത്തോളം ജയിലടയ്ക്കുകയാണ് കേന്ദ്രസർക്കാറിന്റെ ലക്‌ഷ്യമെന്ന് കെ ജെ ജേക്കബ്. ആ അനുഭവം കാട്ടി മറ്റുള്ളവരെ....

മന്ത്രി വി അബ്ദുറഹിമാന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ജനാർദ്ദനൻ പേരാമ്പ്ര നിര്യാതനായി

മന്ത്രി വി അബ്ദുറഹിമാന്റെ അസി.പ്രൈവറ്റ് സെക്രട്ടറിയും ആക്റ്റ് തിരൂരിന്റെ ജനറൽ സെക്രട്ടറിയുമായിരുന്ന ജനാർദ്ദനൻ പേരാമ്പ്ര(63) (ജനാർദനൻ മാഷ് ) മരണപ്പെട്ടു.....

ഗുരുവായൂരമ്പല നടയില്‍; ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു

ഗുരുവായൂരമ്പല നടയില്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മെയ് 16 നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു കംപ്ലീറ്റ് കോമഡി....

മമ്മൂട്ടിയെ അനുകൂലിച്ചു, സ്വന്തം നേതാവിനെ തന്നെ തെറിവിളിച്ച് സംഘപരിവാർ

മമ്മൂട്ടിയെ അനുകൂലിച്ച് പോസ്റ്റിട്ട ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനെതിരെ സൈബർ ആക്രമണവുമായി സംഘപരിവാർ. മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം ഉയരുന്ന....

ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർക്ക് വീണ്ടും സസ്പെൻഷൻ

ലൈംഗികാതിക്രമ കേസിൽ കേന്ദ്ര സർവകലാശാല അസിസ്റ്റന്റ് പ്രഫസർ ഡോ. ഇഫ്തികർ അഹമ്മദിനെ വീണ്ടും സസ്പെൻ്റ് ചെയ്തു. കണ്ണൂരിൽ അമ്യൂസ്മെൻറ് പാർക്കിൽ....

ഭാര്യയെയും മക്കളെയും ഗാർഹികപീഡനത്തിനു വിധേയമാക്കിയ ആളാണ് ഷെർഷാദ്, അയാളുടെ വാക്കു കേട്ടാണ് മമ്മൂട്ടിയെ ജഡ്ജ് ചെയ്യാൻ സംഘ് കൂട്ടം ഇറങ്ങിയിരിക്കുന്നത്: അഡ്വ. സി ഷുക്കൂർ

നടൻ മമ്മൂട്ടിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംവിധായിക രതീനയുടെ മുൻ ഭർത്താവിനെതിരെയുള്ള കേസുകൾ പങ്കുവെച്ച് നടനും വക്കീലുമായ സി ഷുക്കൂർ.....

ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചുകൊണ്ട് ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് തിരിച്ചടി നൽകാൻ പ്രബീറിന് സാധിച്ചു: മന്ത്രി പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ് എന്ന് മന്ത്രി....

വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത സംഭവം ; ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍

ജാര്‍ഖണ്ഡ് മന്ത്രി അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് മന്ത്രി ആലംഗീർ അലയാണ് അറസ്റ്റിലായത്.സെക്രട്ടറി സഞ്ജീവ് ലാലിൻ്റെ വീട്ടുസഹായിയില്‍ നിന്ന് കോടിക്കണക്കിന് രൂപ....

വിദ്യാഭ്യാസ മേഖലയിലും കുട്ടികൾ ഈ സാധ്യതകളെക്കുറിച്ച് മനസിലാക്കേണ്ടതുണ്ട്, അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്

അന്താരാഷ്ട്ര എഐ കോൺഫറൻസ് നടത്താൻ കേരളം ഒരുങ്ങുന്നുവെന്ന് മന്ത്രി രാജീവ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വ്യവസായ രംഗത്ത് രാജ്യത്തിൻ്റെ തന്നെ ഹബ്ബാകാനൊരുങ്ങുന്ന....

കോടതി വിധികൾ കൊണ്ടൊന്നും പാഠം പഠിക്കാത്ത മോദി സർക്കാർ ജനങ്ങളാൽ പുറത്താക്കപ്പെടുന്ന ദിനം വരികയാണ്: എ എ റഹിം എംപി

ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്ക് ഏറെ സന്തോഷം ഉണ്ടാക്കുന്നതാണ് എന്ന്....

‘പണ്ടു ഞാന്‍ നിന്റെ വീട്ടില്‍ വന്നാല്‍ അതു സൗഹൃദം, ഇന്നു വന്നാല്‍ അതു മതസൗഹാര്‍ദ്ദം, അല്ലേടാ?’ മമ്മൂട്ടിയും ചുള്ളിക്കാടും തമ്മിലുള്ള സംഭാഷണം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ നിഷാന്ത് മാവില വീട്ടിൽ

നടൻ മമ്മൂട്ടിക്കെതിരെ സംഘപരിവാർ വിദേഷ്വ പ്രചാരണം ഉയരുന്നതിനിടെ നടനും ബാലചന്ദ്രൻ ചുള്ളിക്കാടും തമ്മിലുള്ള പഴയൊരു സംഭാഷണം പങ്കുവെച്ച് മാധ്യമപ്രവർത്തകൻ നിഷാന്ത്....

മോദി വാഴ്ചയുടെ കൗണ്ട് ഡൗൺ തുടങ്ങിയിരിക്കുന്നു, പ്രബീർ പുർക്കായസ്ഥ മോദിയുടെ തുറുങ്കിനെയും ഭേദിച്ച് പുറത്തുവന്നിരിക്കുന്നു: മന്ത്രി എം ബി രാജേഷ്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ നടപടിയിൽ ഫേസ്ബുക് പോസ്റ്റുമായി മന്ത്രി എം ബി രാജേഷ്. മുഖമടച്ച മറ്റൊരു പ്രഹരം കൂടി....

‘ഭീഷണികൾ കൊണ്ട് അമിതധികാര പ്രവണതയ്‌ക്കെതിരായ സമരങ്ങളെ നേരിട്ടുകളയാം എന്ന് കരുതുന്ന മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വർഗത്തിലാണ്’ : ഡോ. തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടിയിൽ ഫേസ്ബുക് പോസ്റ്റുമായി ഡോ. തോമസ് ഐസക്. അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി....

ആപ്പിൾ വിഷൻ പ്രോ കൂടുതൽ രാജ്യങ്ങളിലേക്ക്; ഡെമോ പരിശീലനം ആരംഭിച്ചുവെന്ന് റിപ്പോർട്ടുകൾ

യുഎസിന് പുറത്തുള്ള നിരവധി രാജ്യങ്ങളിൽ വിഷൻ പ്രോ ഹെഡ്സെറ്റ് ആപ്പിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ഉടൻ തന്നെ ഇതിന്റെ ലോഞ്ചിങ് നടക്കുമെന്നാണ്....

‘അവസാനം ‘അവർ മമ്മൂട്ടിയേയും തേടിയെത്തി, അദ്ദേഹത്തിന്‍റെ മനസിൻ്റെ തിളക്കമളക്കാൻ ‘മതേതരോമീറ്ററുമായി’ ആരും നടക്കേണ്ട; ഇത് കേരളമാണ്, ഗുജറാത്തല്ല’: കെ ടി ജലീൽ

മമ്മൂട്ടിക്ക് നേരെ ഉയർന്ന സൈബർ ആക്രമണത്തിനെതിരെ ഫേസ്ബുക് പോസ്റ്റുമായി കെ ടി ജലീൽ എം എൽ എ.അവസാനം ”അവർ” മമ്മൂട്ടിയേയും....

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40....

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ....

കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു; ബാലകൃഷ്ണൻ പെരിയയെ തുറന്നുകാണിക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

കാസർഗോഡ് കോൺഗ്രസിൽ പൊട്ടിത്തെറി രൂക്ഷമാകുന്നു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ബാലകൃഷ്ണൻ പെരിയയും തമ്മിലുള്ള ഫേസ്ബുക് പോസ്റ്റിനെ ചൊല്ലിയാണ് ഇപ്പോൾ തർക്കം....

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം; ഇതുവരെയുള്ള പോളിംഗ് ശതമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം 11 മണിവരെ രേഖപ്പെടുത്തിയത്  25% പോളിംഗ് .അതിനിടെ ബംഗാളിലും ആന്ധ്രപ്രദേശിലും സംഘർഷം റിപ്പോർട്ട് ചെയ്തു......

പ്ലസ് വൺ സീറ്റിൽ പ്രതിസന്ധി ഇല്ല; എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കും: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി. എന്തെങ്കിലും ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. സീറ്റ്‌....

Page 89 of 234 1 86 87 88 89 90 91 92 234