സജീന മുഹമ്മദ്‌

ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തി; ബിജെപി എംപി യുടെ മകനെതിരെ പരാതി

ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന ആരോപണത്തിൽ ഗുജറാത്തിലെ ബിജെപി എം പി യുടെ മകനെതിരെ പരാതി. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ....

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഹരിയാന കർണാൽ സ്വദേശികളായ അഭിജിത്....

കൊട്ടാരക്കരയിൽ കൂട്ടുകാരോടൊപ്പം ജലാശയത്തിൽ കുളിക്കുവാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൊട്ടാരക്കര കൽച്ചിറപള്ളിക്ക് സമീപത്തെ ജലാശയത്തിൽ കുളിക്കുവാനിറങ്ങിയ നാലുപേരിൽ ഒരാൾ മുങ്ങി മരിച്ചു. കൊട്ടാരക്കര പെരുംകുളം സ്വദേശി മിഥുനാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം....

മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷണം നടന്നിട്ടില്ല, നിഷാദ് കോയയുടെ ആരോപണം തെറ്റ്: ബി ഉണ്ണികൃഷ്ണൻ

മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷണം നടന്നിട്ടില്ല എന്ന് ബി ഉണ്ണികൃഷ്ണൻ. തിരക്കഥ പൂർണ്ണമായും ഷാരിസിൻ്റേതു തന്നെയെന്നും ചെയ്യാത്ത തെറ്റിന്....

വയോധികയെ കൂട്ടംചേർന്ന് മർദ്ദിച്ചത് അന്വേഷിക്കും: മന്ത്രി ഡോ. ആർ ബിന്ദു

കൊടുങ്ങല്ലൂരിൽ ഒറ്റയ്ക്ക് താമസിച്ചു വരുന്ന മാനസികാസ്വാസ്ഥ്യമുള്ള വയോധികയ്ക്ക് കൂട്ടം ചേർന്നുള്ള മർദ്ദനമേറ്റ സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ  മന്ത്രി ഡോ.....

ഓവർസീസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസ് നേതാവ്  സാം പിട്രോഡ

ഓവർസീസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് കോണ്‍ഗ്രസ് നേതാവ്  സാം പിട്രോഡ. കോൺഗ്രസ് അധ്യക്ഷൻ മല്ലിക്കാർജ്ജുൻ ഖാർഗെ രാജി അംഗീകരിച്ചു.....

വ്യത്യസ്ത ഭാഷകളിൽ അപരിചിതമായ ഇതിവൃത്തങ്ങൾ മുൻനിർത്തി ഛായാഗ്രാഹണരം​ഗത്തും സംവിധാനരം​ഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു; സംഗീത് ശിവന്റെ വിയോഗത്തിൽ അനുസ്‌മരിച്ച് മുഖ്യമന്ത്രി

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി.വൈവിധ്യമാർന്ന തലങ്ങളിലേക്കു ചലച്ചിത്രകലയെ വളർത്തിയ ശ്രദ്ധേയനായ സംവിധായകനായിരുന്നു സം​ഗീത് ശിവൻ എന്ന്....

യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കണമെന്ന ആഗ്രഹം ബാക്കി; വിടപറഞ്ഞ് സംഗീത് ശിവൻ

മലയാളികൾ എക്കാലവും നെഞ്ചിലേറ്റിയ ക്ലാസിക് സിനിമകളുടെ സംവിധായകനും ഛായാഗ്രാഹകനുമായിരുന്നു വിടപറഞ്ഞ സംഗീത് ശിവൻ. യോദ്ധ, വ്യൂഹം, ഗാന്ധർവം, നിർണയം തുടങ്ങി....

കഴമ്പില്ലാത്ത കാര്യങ്ങൾ കുഴൽനാടൻ പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങൾ അതിന് കൂട്ട് നിന്നു, മാധ്യമങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിയെയും മകളെയും അവഹേളിക്കാൻ കോട്ടിട്ട കോൺഗ്രസ്‌ നേതാവ് കുറെയായി  നടക്കുകയാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കഴമ്പില്ലാത്ത കാര്യങ്ങൾ....

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി

എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും അഭിനന്ദിച്ച് മുഖ്യമന്ത്രി.ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടിയ എല്ലാ വിദ്യാർത്ഥികൾക്കും....

തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പാകിസ്താന്റെ പേര് ഉപയോഗിക്കുന്നത് ഭീതി പടര്‍ത്താൻ; ബിജെപിയിക്കില്ലെന്ന് ഉദ്ധവ് താക്കറെ

ബിജെപിയിലേക്കില്ലെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. തനിക്ക് മുന്നിൽ വാതിൽ തുറന്നാലും ബിജെപിയിലേക്കില്ലെന്നും വഞ്ചനയിലൂടെയാണ് 2022....

ലോക്സഭാ തെരഞ്ഞെടുപ്പ് ; വർഗീയത ആളികത്തിച്ച് വോട്ട് നേടാൻ ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രേ മോദിക്കൊപ്പം വർഗീയ പ്രചരണം കടുപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കോൺഗ്രസ്‌ പ്രകടനപത്രികയിൽ....

‘A4 പേപ്പറുകൾ ഉയർത്തിക്കാണിച്ചുള്ള വാർത്താസമ്മേളനം തെളിവാണെന്ന് കരുതിയവർക്ക് നല്ല നമസ്കാരം’: മന്ത്രി വി ശിവൻകുട്ടി

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ മാത്യു കുഴൽനാടന്റെ ഹർജി വിജിലൻസ് കോടതി തള്ളിയതോടെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. A4 പേപ്പറുകൾ....

മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി തള്ളിയ സംഭവം; കോടതി വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ

കോടതി വിധി തിരിച്ചടിയെന്ന് സമ്മതിച്ച് മാത്യു കുഴൽനാടൻ. കൊടുത്ത തെളിവുകളിലെ ന്യൂനത എന്തെന്ന് പരിശോധിക്കുമെന്നും അപ്പീൽ പോകുമോ എന്ന് ചോദ്യത്തിന്....

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐ.സി.എസ്.ഇ. 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചു. cisce.org എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും കരിയേഴ്സ് പോർട്ടൽ, ഡിജിലോക്കർ എന്നിവയിലൂടെയും ഫലം....

കുഞ്ഞു മറിയത്തിന് ഹാപ്പി ബർത്ഡേ; ആശംസയുമായി ദുൽഖർ സല്‍മാന്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ മകൾ മറിയം അമീറ സല്‍മാന്റെ ജന്മദിനത്തിനു ആശംസയുമായി ദുല്‍ഖര്‍. മകളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് ദുല്‍ഖര്‍....

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; നാല് തൊഴിലാളികൾക്ക് പരിക്ക്

കൊച്ചി സ്മാർട്ട് സിറ്റിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കെട്ടിടത്തിൻ്റെ ഒരു ഭാഗമാണ് തകർന്ന് വീണത്.4 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നതായിട്ടാണ് സൂചന.ഇവരെ....

സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് എം എസ്എഫ് നേതാക്കൾ

സമസ്തക്കെതിരെ പരസ്യ വെല്ലുവിളിയുമായി യൂത്ത് ലീഗ് എം എസ്എഫ് നേതാക്കൾ.സമസ്ത യുടെ മുതിർന്ന നേതാവ് ഉമർഫൈസി മുക്കത്തെ പേരെടുത്ത് പറഞ്ഞാണ്....

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം നാളെ; അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ അവസാനഘട്ട പ്രചരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ.10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ....

മദ്യപാനത്തെ തുടർന്നുള്ള തർക്കം; യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശൂർ കോടന്നൂരിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് കാരണം മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ്....

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നാളെ വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C....

ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഖത്തർ ആസ്ഥാനമായ പ്രവർത്തിക്കുന്ന അൽജസീറ ചാനലിന്റെ ഇസ്രായേലിലെ പ്രാദേശിക ബ്യൂറോ അടച്ചുപൂട്ടാൻ തീരുമാനവുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ.....

Page 93 of 234 1 90 91 92 93 94 95 96 234