സജീന മുഹമ്മദ്‌

പ്രസവം വീട്ടിൽ തന്നെ, ദമ്പതികൾക്ക് നഷ്ടമായത് ഇരട്ടകുഞ്ഞുങ്ങൾ; ഒഴിവാക്കാമായിരുന്നത് രണ്ട് മരണം

പ്രസവം വീട്ടിൽ തന്നെയാക്കാനുള്ള ദമ്പതികളുടെ തീരുമാനം അവസാനിച്ചത് ഇരട്ട കുഞ്ഞുങ്ങളുടെ ദാരുണാന്ത്യത്തിൽ. ഓസ്ട്രേലിയയിലെ ന്യൂസൌത്ത് വെയിൽസിലെ ബ്രയോൺ ബേയിലാണ് സംഭവം....

ആരോപണങ്ങൾ പാളി; രാഹുൽ ഗാന്ധി വയനാട്ടിൽ നടത്തിയ ആരോപണങ്ങൾ സർക്കാർ നേരത്തേ നടപ്പാക്കിയത്‌

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട്‌ പെടുന്നനെ പ്രഖ്യാപിച്ച വയനാട്‌ സന്ദർശനത്തിൽ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ പാളി. ജില്ലയിൽ ആർ ആർ ടി....

ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്; ഗവർണറുടെ പരാമർശത്തിന് മറുപടി നൽകി മന്ത്രി ആർ ബിന്ദു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വിവാദ പരാമർശത്തിന് മറുപടിയില്ല എന്ന് മന്ത്രി ആർ ബിന്ദു.ഇരിക്കുന്ന ഇരിപ്പിടത്തിനനുസരിച്ച് തനിക്ക് ഉത്തമ ബോധ്യമുണ്ട്....

ബുക്കിംഗ് കഴിഞ്ഞോ? ടൊയോട്ടയുടെ വാഹനങ്ങൾക്കായി ഇത്രനാൾ കാത്തിരിക്കണം

2024 ഫെബ്രുവരി മാസത്തേക്കുള്ള ടൊയോട്ട കാറുകളുടെ അപ്ഡേറ്റ് പതിപ്പിനായുള്ള കാത്തിരിപ്പിന്റെ കാലയളവിന്റെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് കമ്പനി. ടൊയോട്ട റൂമിയോണ്‍, അര്‍ബന്‍....

മലര്‍ന്ന് കിടന്ന് തുപ്പുന്നവരായി കോണ്‍ഗ്രസും യുഡിഎഫും മാറുകയാണ്, വന്യജീവി ആക്രമണ വിഷയത്തിൽ രാഹുല്‍ ഗാന്ധി ഒരിടപെടലും നടത്തിയില്ല: വി വസീഫ്

മലര്‍ന്ന് കിടന്ന് തുപ്പുന്നവരായി കോണ്‍ഗ്രസും യുഡിഎഫും മാറുകയാണെന്ന് വി വസീഫ്. വന്യജീവി ആക്രമണ വിഷയത്തിന്റെ ഗൗരവമുള്‍ക്കൊള്ളുകയോ ഇന്നുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കുകയോ....

ഉന്നതവിദ്യാഭ്യാസ മന്ത്രിയെ ക്രിമിനൽ എന്ന് വിളിച്ചു; അതിരുകടന്ന് ഗവർണർ

ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ ക്രിമിനൽ എന്ന് വിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ക്രിമിനലുകൾക്ക് മറുപടി പറയാനില്ല എന്നായിരുന്നു ഗവർണറുടെ....

‘ദി സൂ സ്റ്റോറി’, സിന്ധുനദി അറബിക്കടലിൽ ചെന്ന് പതിക്കാതെ തടയാൻ നിൽക്കുന്ന സംഘമിത്രങ്ങൾ; സോഷ്യൽമീഡിയയിൽ ചിരിപടർത്തി അക്ബറും സീതയും

ട്രോളുകൾ വാങ്ങിക്കൂട്ടാൻ മിടുക്കരാണല്ലോ സംഘമിത്രങ്ങൾ. തൊട്ടതിനും പിടിച്ചതിനുമൊക്കെ വെറൈറ്റി ഹർജി നൽകി വെറൈറ്റി ട്രോളുകൾ വാങ്ങിക്കൂട്ടലാണ് ഇവരുടെ സ്ഥിരം പണി.....

മകൾ ആൺസുഹൃത്തിനൊപ്പം പോയി; മനോവിഷമത്തിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മകൾ ആൺസുഹൃത്തിനൊപ്പം പോയതിൽ മനംനൊന്ത് ദമ്പതികൾ ആത്മഹത്യ ചെയ്തു.കൊല്ലം പാവുമ്പ കാളിയം ചന്തയ്ക്ക് സമീപം വിജയഭവനത്തിൽ സൈനികനായ ഉണ്ണികൃഷ്ണപിള്ള (52)ഭാര്യ....

ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച സുഹാനിയുടെ മരണത്തിനു പിന്നിലെ വില്ലൻ

കഴിഞ്ഞ ദിവസമായിരുന്നു ദംഗലില്‍ ആമിർഖാന്റെ മകളായി അഭിനയിച്ച 19 കാരിയായ സുഹാനി ഭട്‌നഗറിന്റെ മരണം. എന്താണ് സുഹാനിക്ക് സംഭവിച്ചതെന്ന് അറിയാനുള്ള....

കെട്ടിടങ്ങളിലെ നിയമവിരുദ്ധ രൂപമാറ്റം; ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും

കെട്ടിടങ്ങളില്‍ നിയമവിരുദ്ധമായി നിര്‍മിച്ച ഭാഗങ്ങള്‍ക്കും ചട്ടംലഘിച്ചുള്ള രൂപമാറ്റത്തിനും ഇനി മുതല്‍ സൗദിയില്‍ പിഴ ഈടാക്കും. ബില്‍ഡിംഗ് കംപ്ലയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന....

മദ്യപിച്ച് ഉണ്ടായ തർക്കത്തിനിടെ അച്ഛൻ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചു; ചികിത്സയിലായിരുന്ന മകൻ മരിച്ചു

മദ്യപിച്ച് ഉണ്ടായ തർക്കത്തിനിടെ അച്ഛൻ്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുട വള്ളിവട്ടത്ത് ആണ് സംഭവം.വള്ളിവട്ടം ബ്രാലത്ത് ആലപ്പുഴ....

ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ നടത്തുകയുള്ളൂ, കേരളത്തില്‍ ആദ്യമായിട്ടാണ് ഈ ചികിത്സ; നേട്ടം പങ്കുവെച്ച് മന്ത്രി വീണാ ജോർജ്

കണ്ണിലെ കാന്‍സർ ചികിത്സിക്കാനുള്ള ഒക്യുലാര്‍ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ വിജയകരമായി നടത്തി തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍. കണ്ണിന്റെ കാഴ്ച....

സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന; കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി

പാലക്കാട് ഒലവക്കോട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 11,000 രൂപ പിടികൂടി. സബ് രജിസ്ട്രാറുടെ....

ജുഡീഷ്യൽ സിറ്റി പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിൽ: മന്ത്രി പി രാജീവ്

എറണാകുളം കളമശ്ശേരിയിൽ സ്ഥാപിക്കുന്ന പുതിയ ഹൈക്കോടതി സമുച്ചയം ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റി പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി....

അരുത്! കുട്ടികളുടെയും നിങ്ങളുടെയും ഭാവി തുലയ്ക്കരുത് ! മുന്നറിയിപ്പുമായി എംവിഡി

പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതുമൂലം ഉണ്ടാകുന്ന വർധിച്ചു വരുന്ന അപകടനകൾക്കെതിരെ മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന നിയമത്തിലും ഇന്ത്യൻ....

ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ്; പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും

പുൽപ്പള്ളിയിലെ അക്രമ സംഭവങ്ങളിൽ കേസെടുക്കും.പുൽപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്യുക മൂന്ന് കേസുകൾ ആണ്. വനം വകുപ്പിന്റെ വാഹനം ആക്രമിച്ചതിനും ഉദ്യോഗസ്ഥരെ....

മാറ്റങ്ങള്‍ സാക്ഷാൽക്കരിക്കാൻ വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം അനിവാര്യമാണ്;മുഖാമുഖ പരിപാടിക്ക് നാളെ തുടക്കം

വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളുമായി സംവദിക്കുന്ന മുഖാമുഖ പരിപാടിക്ക് നാളെ തുടക്കമാകും. കോഴിക്കോട് മലബാര്‍ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന വിദ്യാര്‍ത്ഥി....

അധ്യാപകരുടെ ക്ലസ്റ്റർ യോഗത്തിൽ മികച്ച പങ്കാളിത്തം; നന്ദി അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ എത്താതിരുന്ന അധ്യാപകർക്കുള്ള പ്രത്യേക പരിശീലനത്തിന് മികച്ച അധ്യാപക പങ്കാളിത്തം. ആകെ 20,385 അധ്യാപകർ....

‘കക്കട്ടിലിന്‍റെ ഓരോ മണല്‍ത്തരികളിലും അക്ബറിന്‍റെ കാലടികള്‍ തെളിഞ്ഞു കാണാം’; അക്ബര്‍ കക്കട്ടില്‍ ഓര്‍മ്മയായിട്ട് എട്ടുവയസ്

കുറേ മുമ്പാണ്. കോ‍ഴിക്കോട്ട് നിന്ന് തിരുവനന്തപുരം വരെയുള്ള ഒരു പകൽത്തീവണ്ടി യാത്ര അക്ബര്‍ മാഷുടെ ഐഡിയയായിരുന്നു. മാഷിന് തിരുവനന്തപുരത്ത് ദൂരദര്‍ശനില്‍....

നിയമപരമായിട്ടാണ് എല്ലാം ചെയ്തത്; സെനറ്റ് വിഷയത്തിൽ യുഡിഎഫിനെ വെല്ലുവിളിച്ച് മന്ത്രി ആർ ബിന്ദു

സെനറ്റ് വിഷയത്തിൽ യുഡിഎഫിനെ വെല്ലുവിളിച്ച് മന്ത്രി ആർ ബിന്ദു. നിയമപരമായിട്ടാണ് എല്ലാം ചെയ്തത് എന്ന് മന്ത്രി പറഞ്ഞു. നിയമവിരുദ്ധമായാണ് ചെയ്തതെങ്കിൽ....

ചൂട് കൂടുകയല്ലേ! വാട്ടർ ബെൽ സംവിധാനം ഒരുക്കാൻ സ്കൂളുകൾ

കേരളത്തിൽ ചൂട് കൂടി വരുന്ന അവസരത്തിൽ ക്ലാസ് സമയത്ത് കുട്ടികൾക്ക് കൃത്യമായ അളവിൽ കുടിക്കുവാനായി വാട്ടർ ബെൽ സംവിധാനം കൊണ്ടുവരുന്നു.....

സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എല്ലാ മതങ്ങളും ഒന്നാണ്; മുഖ്യമന്ത്രി

സ്നേഹം, കരുണ, അനുകമ്പ തുടങ്ങിയ ധാർമിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ എല്ലാ മതങ്ങളും ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതങ്ങളെ....

Page 96 of 199 1 93 94 95 96 97 98 99 199