സാൻ

‘മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകും’, ലിജോ ഏറ്റവും ഭംഗിയിൽ അത് ചെയ്തിട്ടുണ്ട്: ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെയെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ പുതിയ അപ്‌ഡേറ്റുകളുമായി നടൻ മോഹൻലാൽ. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവമാകുമെന്ന് മോഹൻലാൽ....

ഓണത്തോട് കൂടി ശമ്പളം കുടിശികയടക്കം നൽകും, ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

ഗസ്റ്റ് അധ്യാപക ശമ്പള പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 11200 ഗസ്റ്റ് അധ്യാപകരാണ് നിലവിൽ ഉള്ളതെന്നും അവർ സ്പാർക്കിൽ....

സലിം കുമാർ ദേവസ്വം മന്ത്രിയെ ആക്ഷേപിച്ചു, ക്ഷേത്ര വരുമാനത്തെ പരിഹസിച്ചു: നടനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി

ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി....

‘ഞാൻ കടം വാങ്ങി മുങ്ങിയെന്നാണ് നാട്ടുകാർ പറയുന്നത്’, കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റു: ഫേസ്ബുക് ലൈവുമായി സൈജു കുറുപ്പ്

പ്രമോഷനുകളുടെ പല അവസ്ഥാന്തരങ്ങളും കണ്ടവരാണ് നമ്മൾ മലയാളികൾ. അവയിൽ ഒന്നാണ് കഴിഞ്ഞ ദിവസം സൈജു കുറുപ്പ് ഫേസ്ബുക് ലൈവിലൂടെയും പങ്കുവച്ചത്.....

‘കലിപ്പ് തീർക്കാൻ ആകാശത്ത് ജനനേന്ദ്രിയം വരച്ച് പൈലറ്റ്’, ചിത്രം കണ്ട് ഞെട്ടിയവരോട് ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന് എയർലൈൻസ്

ദേഷ്യം തീർക്കാൻ പല വിദ്യകളും മനുഷ്യർ പയറ്റാറുണ്ട്. ഇപ്പോഴിതാ ഒരു പൈലറ്റ് വിമാനം താഴെയിറക്കാൻ കഴിയാത്തതോടെ കാണിച്ച വ്യത്യസ്തമായ ഒരു....

കോഴിക്കോട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ആൺസുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് കുറ്റ്യാടി സ്വദേശി ആദിത്യചന്ദ്രയുടെ മരണത്തിൽ ആൺസുഹൃത്ത് മുഹമ്മദ് അമലൈനെ അറസ്റ്റ് ചെയ്ത് പൊലീസ്. മെഡിക്കൽ കോളേജ് എ സി....

‘ഹാർപിക്കിന്റെ പരസ്യത്തിലല്ലേ ആൽക്കഹോളിന്റെ പരസ്യത്തിൽ അല്ലല്ലോ അഭിനയിച്ചത്’: നല്ല പണം കിട്ടി, വളരെ എൻജോയ് ചെയ്താണ് പരസ്യം ചെയ്തതെന്ന് അബ്ബാസ്

ഹാർപിക് എന്ന ടോയ്‌ലറ്റ് ക്ളീനറിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് നിരന്തരം സൈബർ ആക്രമണങ്ങളും ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് അബ്ബാസ്. ഇപ്പോഴിതാ....

‘ഇന്ത്യ എന്ന പേര് ഉപയോഗിക്കരുത്’, പ്രതിപക്ഷ സഖ്യത്തിനെതിരെ അഡ്വക്കേറ്റ്  വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും

‘ഇന്ത്യ’ എന്ന പേര് പ്രതിപക്ഷം ഉപയോഗിക്കുന്നതിനെതിരെ ദില്ലി ഹൈക്കോടതിയിൽ അഡ്വക്കേറ്റ് വൈഭവ് സിങ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ‘ഇന്ത്യ’ (....

‘അധ്വാനിച്ച പണം കൊണ്ട് സിനിമ കാണുന്നവർക്ക് കുറ്റം പറയാം’, ടെലഗ്രാമിൽ കാണുന്നവർക്ക് അതിനുള്ള യോഗ്യതയില്ലെന്ന് അൻസിബ

ടെലഗ്രാമിൽ സിനിമ കാണുന്നവർക്ക് കുറ്റം പറയാനുള്ള യോഗ്യതയില്ലെന്ന് നടി അൻസിബ. തിയേറ്ററില്‍ പോയി പൈസ കൊടുത്തിട്ട് സിനിമ കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കില്‍....

എ ബി വി പിക്ക് പിരിവ് നൽകിയില്ല, തിരുവനന്തപുരത്ത് റിട്ട. എസ് ഐയുടെ വീടും വാഹനങ്ങളും അടിച്ചു തകർത്തു

തിരുവനന്തപുരം അമരവിളയിൽ റിട്ട. എസ് ഐയുടെ വീടിന് നേരെ എ ബി വി പി പ്രവർത്തകരുടെ ആക്രമണം. പുലർച്ചെ 2....

‘ചെറിയ ആനയുടെ തലയും വലിയ മനുഷ്യന്റെ കഴുത്തും’: സതീശനെയും സുകുമാരൻ നായരെയും തിരിഞ്ഞുകൊത്തി തരൂരിന്റെ പഴയ വീഡിയോ

സംഘപരിവാറിന് കൂട്ടുനിന്ന് സ്പീക്കർ എ എൻ ഷംസീറിനെ ആക്രമിക്കുന്ന വി ഡി സതീശനെയും സുകുമാരൻ നായരെയും തിരിഞ്ഞുകൊത്തുകയാണ് ശശി തരൂരിൻ്റെ....

‘എന്റെ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല’: മതവിശ്വാസികള്‍ എന്റെ കൂടെയാണെന്ന് എ എൻ ഷംസീർ

തന്റെ മതേതര മൂല്യങ്ങൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന് സ്പീക്കർ എ എൻ ഷംസീർ. മതവിശ്വാസികൾ തന്റെ കൂടെയാണെന്നും, ഒരുപാട്....

‘സ്പീക്കർ മാപ്പ് പറയില്ല’, ഷംസീറിന്റെ പേരെടുത്ത് പറയുന്നത് വർഗീയത: ഇത് പാർട്ടിയുടെ നയമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

സ്‌പീക്കർ എ എൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഷംസീറിന്റെ പേരെടുത്ത്....

‘ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമുണ്ട്’, വർഗീയതയ്ക്ക് വെടിമരുന്നിട്ട് കൊടുക്കുകയാണ് ചിലർ: എം വി ഗോവിന്ദൻ മാസ്റ്റര്‍

മത വിശ്വാസികളല്ല ചില വ്യക്തികൾ മാത്രമാണ് ഷംസീറിന്റെ പരാമർശത്തെ വിവാദമാക്കാൻ ശ്രമിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍....

സർക്കാരോ രഞ്ജിത്തോ ഇടപെട്ടിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം: ഗൗതം ഘോഷ്

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ നടന്നെന്ന സംവിധായകൻ വിനയന്റെ ആരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൗതം ഘോഷ്.....

പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ സ്റ്റുഡിയോയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ

പ്രശസ്‌ത ബോളിവുഡ് കലാ സംവിധായകൻ ആത്മഹത്യ ചെയ്‌തു. നാല് തവണ കലാ സംവിധാനത്തിന് ദേശീയ പുരസ്‍കാരം നേടിയ നിതിൻ ദേശായിയെയാണ്....

‘പന്ത്രണ്ട് പേർ ഭക്ഷണം കഴിച്ച ടേബിൾ വൃത്തിയാക്കുന്ന മലയാളത്തിന്റെ മോഹൻലാൽ’, ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിൾ ലാലേട്ടൻ ഒറ്റയ്ക്ക്....

വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി . താന്‍ നിരപരാധിയാണെന്നും കൊല ചെയ്തിട്ടില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പ്രതി....

‘ചെയ്യാത്ത കുറ്റത്തിന് കോടതി കയറിയത് നാല് വര്‍ഷം’: ആളുമാറി അറസ്റ്റ് ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകാൻ ഭാരതിയമ്മ

ആളുമാറി വൃദ്ധയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്തിയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുമെന്ന് കുടുംബം. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ്....

‘തിരിച്ചു വരവിന്റെ സൂര്യകിരണങ്ങൾ’, കാക്ക കാക്കയുടെ 20 ആം വർഷം ആഘോഷിച്ച് നടൻ: എനിക്ക് എല്ലാം തന്ന ചിത്രമെന്ന് പോസ്റ്റ്

സൂര്യയെ തമിഴ് ജനതയുടെ സ്വന്തം നടിപ്പിൻ നായകനാക്കി മാറ്റിയ ചിത്രമാണ് ഗൗതം വാസുദേവിന്റെ ‘കാക്ക കാക്ക’. സിനിമ ഇറങ്ങിയിട്ട് ഇരുപത്....

‘പാട്ടിന്റെ പാലാഴി തീർത്ത ദക്ഷിണാമൂർത്തി’, സംഗീത ഇതിഹാസത്തിന്റെ ഓർമ്മകൾക്ക് പത്താണ്ട്

കർണാടിക് സംഗീതത്തിന്റെ കാലൊച്ചകൾ സിനിമാ ലോകത്തേക്ക് സമന്വയിപ്പിച്ച സംഗീതജ്ഞനാണ് വി ദക്ഷിണാമൂർത്തി. ഒരു കാലഘട്ടത്തിന്റെ മുഴുവൻ ഇഷ്ടങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഇന്ത്യൻ....

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നമുക്ക് സ്വന്തം: കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ഇത് വലിയ ഉത്തേജനമാകുമെന്ന് കെ കെ രാഗേഷ്

ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് ഇനി കേരളത്തിന് സ്വന്തമെന്ന് രാജ്യസഭാംഗം കെ കെ രാഗേഷ്. രാജ്യത്തെ ആദ്യത്തെ ടെക്നോ....

‘മനുഷ്യൻ ഇനി ശുക്രനിലും കാണും’, ആയിരം പേരെ കയറ്റി അയക്കാനൊരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ

മനുഷ്യരെ ശുക്രനിലേക്കെത്തിക്കാൻ ഓഷ്യൻഗേറ്റ് സഹസ്ഥാപനകനായ ഗില്ലെർമോ സോൺലൈൻ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. 1000 മനുഷ്യരെയാണ് ആദ്യഘട്ടത്തിൽ ശുക്രനിലേക്ക് അയക്കുകയെന്നും, 2050 ൽ....

68-ാം വയസില്‍ ജിമ്മിലെത്തിയ വയോധിക, വൈറലായി വർക്ക്ഔട്ട് വീഡിയോ: പ്രായം വെറും നമ്പറെന്ന് കമന്റ്

ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പ്രായം ഒരു പ്രശ്‌നമേയല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു വയോധിക. തന്റെ 68-ാം വയസില്‍ ജിമ്മിലെത്തി....

Page 114 of 117 1 111 112 113 114 115 116 117