സോന കണ്ടത്തിൽ ഫിലിപ്പ്

യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസ്; യുവാവ് പിടിയിൽ

യുവതിയുടെ നഗ്ന ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി പത്തു ലക്ഷം ആവശ്യപ്പെട്ട കേസിൽ വിദേശത്തായിരുന്ന യുവാവിനെ പിടികൂടി പൊലീസ്. കോഴിക്കോട്, കൈതപ്പൊയില്‍,....

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ കേസ്; യുവാവ് പിടിയിൽ

മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും പേരിൽ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയ യുവാവ് പോലീസ് പിടിയിൽ. കുലുക്കല്ലൂർ മുളയൻകാവ് സ്വദേശി....

‘മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കി’: മന്ത്രി എം ബി രാജേഷ്

മാലിന്യ പ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി മന്ത്രി എം ബി രാജേഷ്. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന....

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് സ്വദേശി സേവിയർ (62) ആണ് മരിച്ചത്. മൂന്നുപേർക്ക് പരിക്ക്. മത്സ്യബന്ധനം....

എംഡിഎംഎയും ആയുധങ്ങളും കൈവശം വെച്ച കേസ്; വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി

മയക്കുമരുന്നായ എംഡിഎംഎയും ആയുധങ്ങളും കൈവശം വച്ച കേസിൽ വ്ലോഗ്ഗർ വിക്കി തഗ്ഗ് കീഴടങ്ങി. പാലക്കാട് കോടതിയിലാണ് കീഴടങ്ങിയത്.  2022ലാണ് എംഡിഎംഎയും....

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ....

‘ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്നയാൾ, ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത പ്രതിപക്ഷ നേതാവിന് എന്തും പറയാം’: മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ ഫേസ്ബുക്കിൽ കൂടി ജീവിക്കുന്ന ആളാണെന്ന് മന്ത്രി വി ശിവൻകുട്ടി. ജോയ് മരിച്ച് ഇത്രയും നാൾ തിരിഞ്ഞ് നോക്കാത്ത....

തിരുവനന്തപുരത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് ട്രെയിനിൽ കടത്തിക്കൊണ്ടു വന്ന 150 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പ്രാവച്ചമ്പലം സ്വദേശി വിഷ്ണു (29) ആണ്....

‘വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജം’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിൽ ഏത്‌ അടിയന്തിര സാഹചര്യവും നേരിടാൻ ഔദ്യോഗിയ സംവിധാനങ്ങൾ പൂർണ്ണ സജ്ജമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എ കെ ശശീന്ദ്രൻ.....

കനത്ത മഴ; ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ആറാഴ്ച ഹോട്ട് സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....

അങ്കണം ഷംസുദീൻ സ്മൃതി പുരസ്‌കാരം ഏറ്റുവാങ്ങി കൈരളി ടിവി ന്യൂസ് ഡയറക്ടർ ഡോ. എൻ പി ചന്ദ്രശേഖരൻ

ഏഴാമത് അങ്കണം ഷംസുദീൻ സ്മൃതി പുരസ്കാര സമർപ്പണവും അനുസ്മരണ യോഗവും തൃശൂരിൽ നടന്നു. സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ....

‘അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം’: കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർജുനായി രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം. റഡാർ ഉപയോഗിച്ച് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.....

‘പിതാവിൻ്റെ ആരോഗ്യ പ്രശ്‌നത്തിൽ മുഖ്യമന്ത്രി നടത്തിയ ഇടപെടൽ മറക്കില്ല’: പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ

പിണറായി വിജയന് നന്ദി പറഞ്ഞ് ചാണ്ടി ഉമ്മൻ. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ മറക്കില്ല. പിതാവിൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടൽ....

‘ഉമ്മൻ ചാണ്ടി നിരവധി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വം’: മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി നിരവധി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉമ്മൻ ചാണ്ടി പുതുപ്പള്ളിക്കാരനായിരുന്നെങ്കിലും തിരുവനന്തപുരവുമായി അഭേത്യമായ ബന്ധം....

നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്രസർക്കാരും എൻടിഎയും നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും

നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രസർക്കാരും എൻടിഎയും നാളെ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള....

പ്രളയക്കെടുതിയിൽ അസം; മരണം 72 ആയി

രാജ്യത്ത് പല സംസ്ഥാനങ്ങളിലും മഴയും മഴക്കെടുതികളും അതിരൂക്ഷം. അസമിൽ പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 72 ആയി. 24 ലക്ഷത്തോളം ആളുകളെയാണ്....

തെരുവുനായ കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്

തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്. പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അമ്പത്തിമൂന്നാം മൈലിലാണ് സംഭവം. യുവാവ്....

‘ബിജു പ്രഭാകർ ചെയ്ത കുറ്റം സർക്കാരിന് ഏറ്റെടുക്കാൻ ആകില്ല, അതുകൊണ്ടാണ് റീ കണക്ഷന് ഉത്തരവിട്ടത്’: സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി

കെഎസ്ഇബി എംഡി ബിജു പ്രഭാകറിനെതിരെ വിമർശനവുമായി സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ്‌. ബിജു പ്രഭാകർ ചെയ്ത....

ഉച്ചവിശ്രമനിയമ ലംഘനം; മസ്‌കറ്റിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തു

ഒമാനിൽ ഉച്ചവിശ്രമനിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്‌കറ്റിൽ 49 കേസുകൾ റിപ്പോർട്ട് ചെയ്തുവെന്ന് തൊഴിൽ മന്ത്രാലയം അധികൃതർ അറിയിച്ചു. ഒമാനിലെ കത്തുന്ന....

‘എയർ കേരള’; പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനിക്ക് തുടക്കമാകുന്നു

എയർ കേരള എന്ന പേരിൽ പ്രവാസി മലയാളികളുടെ നേതൃത്വത്തിൽ പുതിയ എയർ ലൈൻ കമ്പനി ആരംഭിക്കുന്നു. കമ്പനിക്ക് കേന്ദ്ര വ്യോമയാന....

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ ഡ്രൈവർക്ക് ക്രൂരമർദനം; അന്വേഷണം ആരംഭിച്ച് പൊലീസ്

തൃശൂർ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവർക്ക് ക്രൂരമർദനം. കുന്നംകുളം പഴുന്നാനയിൽ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കുന്നംകുളം പഴുന്നാന റൂട്ടിൽ സർവീസ്....

കൊച്ചിയിൽ ഗ്യാസ് മസ്റ്ററിങ്ങിനായി ക്യൂ നിൽക്കവെ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി മുണ്ടംവേലിയിൽ ഗ്യാസ് മസ്റ്ററിങ്ങിനായി ക്യൂ നിൽക്കവെ വൃദ്ധൻ കുഴഞ്ഞുവീണ് മരിച്ചു. കണ്ണമാലി സ്വദേശി കെ ജെ സെബാസ്റ്റ്യനാണ് മരിച്ചത്.....

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ പ്രതി റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപെട്ടു; ഒടുവിൽ പൊലീസ് പിടിയിൽ

കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരവേ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചാടി രക്ഷപെട്ട പ്രതി പിടിയിൽ. പത്തനംതിട്ട സ്വദേശി വിഷ്ണു ഉല്ലാസിനെയാണ്....

Page 15 of 64 1 12 13 14 15 16 17 18 64