സോന കണ്ടത്തിൽ ഫിലിപ്പ്

തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെ; സ്ഥിരീകരിച്ച് വി ഡി സതീശൻ

തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ്....

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇന്ത്യ മുന്നണി

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 1ന് ദില്ലിയിൽ യോഗം വിളിച്ച് ഇന്ത്യ മുന്നണി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദില്ലി....

‘നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കും’: സ്പീക്കർ എ എൻ ഷംസീർ

നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. സഭയ്ക്കകത്ത് സമകാലിക വിഷയങ്ങളെല്ലാം ഉയർന്നുവരും. പ്രതിപക്ഷവും സർക്കാരും....

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കും ഫിഷറീസ്, ജലവിഭവ വകുപ്പ്,....

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയില്‍. ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം. ജൂണ്‍ ഒന്ന് വരെയാണ്....

ചർമ സംരക്ഷണത്തിന് കഴിക്കാം പർപ്പിൾ പഴങ്ങള്‍…

പർപ്പിൾ നിറമുള്ള പഴങ്ങളും പച്ചക്കറികളും ആന്റി-ഓക്സിഡന്റുകളാൽ സമ്പന്നമാണ്. വീക്കം, ചർമ്മത്തിന്റെ ആരോ​ഗ്യം എന്നിവ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. 2019ൽ ‘ജേണൽ....

റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വീശുന്നത് 120 കിലോമീറ്റര്‍ വരെ വേഗതയിൽ, അതീവ ജാഗ്രതാ നിർദേശം

പശ്ചിമ ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.....

തമിഴ്‌നാട്ടിൽ ഒന്‍പതുവയസുകാരൻ കുത്തേറ്റ് മരിച്ചു; ബിഹാർ സ്വദേശിയായ പതിമൂന്നുകാരൻ അറസ്റ്റിൽ

ഒന്‍പതുവയസുകാരനെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സ്വകാര്യ ഉറുദുപഠനകേന്ദ്രത്തിലാണ് സംഭവം. ബിഹാർ സ്വദേശികളായ പതിമൂന്ന്....

കാനിൽ ചരിത്രം തീർത്ത് അനസൂയ സെൻഗുപ്ത; മികച്ച നടിയാകുന്ന ആദ്യ ഇന്ത്യക്കാരി

77ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അനസൂയ സെൻഗുപ്ത. ഫിലിം ഫെസ്റ്റിവലിലെ അൺ....

ഫുജൈറയില്‍ മലയാളി യുവതി മരിച്ചനിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഫുജൈറയില്‍ കെട്ടിടത്തില്‍നിന്ന് വീണു മലയാളി യുവതി മരിച്ചനിലയിൽ. തിരുവനന്തപുരം സ്വദേശിനി ഷാനിഫ ബാബു (37) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.....

ചിരി ഓർമകൾ സമ്മാനിച്ച് ആ കലാകാരനും വിടവാങ്ങി; ചിരിപ്പിച്ച് കടന്നുപോയ ആ ഓർമകൾക്ക് കലാലോകത്തിന്റെ പ്രണാമം…

ചിരി ഓർമകൾ സമ്മാനിച്ച് ആ കലാകാരനും വിടവാങ്ങി. കോട്ടയം സോമരാജ്. മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ വ്യക്തിത്വം. വർഷങ്ങളോളം മിമിക്രി രംഗത്ത്....

പ്രകാശ് കാരാട്ടും വൃന്ദ കാരട്ടും വോട്ട് രേഖപ്പെടുത്തി; യന്ത്രത്തകരാർ മൂലം ആദ്യം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ടും വൃന്ദ കാരട്ടും വോട്ട് രേഖപ്പെടുത്തി. ഇരുവർക്കും ആദ്യം വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല.....

ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രിതം; മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു

ബാറുടമകളുടെ പണപ്പിരിവ് വിവാദം ആസൂത്രിതം. പണപ്പിരിവ് നടത്താന്‍ നീക്കമെന്ന് മുഖ്യമന്ത്രിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. രണ്ടാ‍ഴ്ച മുമ്പ് വിജിലന്‍സ് അന്വേഷണം....

അവയവക്കടത്ത് കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന

അവയവ കൈമാറ്റത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ആലുവ റൂറൽ എസ് പി വൈഭവ് സക്സേന. നിലവിൽ....

‘ടര്‍ബോ’ ടോട്ടലി ടോപ്പാണ്; ഇളക്കി മറിച്ച ഫൈറ്റ് സീനുകൾക്ക് പിന്നിലെ എഫക്റ്റ് ഇവരുടെ എഫേർട്ടാണ്

മമ്മൂട്ടി ചിത്രം ടര്‍ബോ വൻ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത....

ഉത്തരേന്ത്യയിൽ ഉഷ്‌ണതരംഗം തുടരുന്നു; താപനില 48 ഡിഗ്രിയിലേക്കെത്തി

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം തുടരുന്നു. ഒരാഴ്ചയ്ക്കിടെയിൽ രാജസ്ഥാനിൽ മാത്രം 12 പേരാണ് മരിച്ചത്. 48.8 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് താപനില. ഈ....

പാലക്കാട് കൊല്ലങ്കോട് പുലി ചത്ത സംഭവം; ഹൃദയാഘാതമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

പാലക്കാട് കൊല്ലങ്കോട് പുലി ചത്ത സംഭവം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കമ്പിവേലിയിൽ കുടുങ്ങിയപ്പോൾ ആന്തരിക രക്തസ്രാവത്തിന് കാരണമായി. ഏകദേശം....

‘ഇപ്പോൾ കണ്ടത് ‘2018’ സിനിമ, ഇടയ്ക്ക് ഇങ്ങോട്ടുവന്നാൽ ബോധം പോകാതെ രക്ഷപ്പെടാം’ ; രാജീവ് ചന്ദ്രശേഖറിനെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി.....

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, തൃശ്ശൂർ ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 8....

ജിഎസ്ടി വെട്ടിപ്പ്; രണ്ടുപേർ കസ്റ്റഡിയിൽ

ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്.രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ....

മഴക്കെടുതി; തദ്ദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ....

Page 20 of 64 1 17 18 19 20 21 22 23 64