സോന കണ്ടത്തിൽ ഫിലിപ്പ്

സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി

സംസ്ഥാനത്ത് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശിച്ച് കെഎസ്ഇബി. ഉപഭോഗം കൂടിയ മേഖലകളിൽ നിയന്ത്രണം ഏ‍ർപ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ബദൽ....

രാഹുലിന്റെ ഇരട്ട മത്സരം; കോൺഗ്രസ് എടുത്തത് വഞ്ചനാപരമായ തീരുമാനം: പി ഗഗാറിൻ

രാഹുലിന്റെ ഇരട്ട മത്സരരവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എടുത്തത് വഞ്ചനാപരമായ തീരുമാനമെന്ന് സി പി ഐ എം വയനാട്‌ ജില്ലാ സെക്രട്ടറി....

സംസ്ഥാനത്ത് ചൂട് ഉയർന്ന് തന്നെ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്ന് തന്നെ. പാലക്കാട് കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുന്നുണ്ട്. ആലപ്പുഴ, പാലക്കാട്, കോഴിക്കോട്,....

നവജാതശിശുവിന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ, പ്രതി അതിജീവിതയെന്ന് പൊലീസ്

കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന്....

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്

വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും....

കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകം; കൂടുതൽ തെളിവുകൾ പുറത്ത്, സമീപത്തെ ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ

കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സമീപത്തെ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്ലാറ്റിൽ....

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ അന്തരിച്ചു. 90 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം....

തെളിവുകൾ ഇല്ലാത്ത അവശ്യവുമായി എന്തിനാണ് വന്നത്: മാത്യു കുഴൽനാടനോട് കോടതി

സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് കോടതി ചോദിച്ചു. സിഎംആർഎല്ലിന്റെ എല്ലാ....

കേസ് നീട്ടിക്കൊണ്ട് പോകാൻ നീക്കവുമായി മാത്യു കുഴൽനാടൻ; പുതിയ വാദം ഇങ്ങനെ

സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ പുതിയ വാദവുമായി മാത്യു കുഴൽനാടൻ. കേസിൽ വീണ്ടും വാദം കേൾക്കണമെന്നാണ് ആവശ്യം. ഓരോ ദിവസവും പുതിയ....

പാലക്കാട് റിട്ട. അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് കൂട്ടുപാതയിൽ റിട്ട. അധ്യാപികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മന്നംപള്ളം ആശാരിത്തറയിൽ ശ്രീദേവിയമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 68....

കണ്ണില്ലാ ക്രൂരത; കൊച്ചിയിൽ നവജാത ശിശുവിനെ എറിഞ്ഞു കൊന്നു

നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു.....

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരമെന്ന് ഡ്രൈവിംഗ് സ്കൂളുകൾ....

അങ്കമാലിയിൽ 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ. 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അന്തർ സംസ്ഥാന ബസ്സിൽ നിന്നുമാണ് പിടികൂടിയത്. കൊല്ലം....

വൈദ്യുതി നിയന്ത്രണം; തീരുമാനം ഇന്ന്

വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.....

പട്ടാപ്പകല്‍ പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി; സംഭവം നോയിഡയിൽ

പതിനഞ്ചുവയസുകാരനെ തട്ടിക്കൊണ്ടുപോയി യുവതി. ഗ്രേറ്റര്‍ നോയിഡയിലെ റസ്റ്ററന്റ് ഉടമയുടെ മകനെയാണ് അജ്ഞാതയുവതി കാറില്‍ കയറ്റികൊണ്ടുപോയത്. ബുധനാഴ്ചയായിരുന്നു സംഭവം. ALSO READ: ബ്രിജ്....

മുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം....

യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

കെ കെ ശൈലജ എം.എൽ.എ അഡ്വ.കെ.വിശ്വൻ വഴി അയച്ച നോട്ടീസിന് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടി കമാൽപാഷ. ടീച്ചർക്കെതിരെ മാൽപാഷ....

മേയർ – ഡ്രൈവർ തർക്കം; കെഎസ്ആർടിസി ബസ് പരിശോധിച്ച് ഫോറൻസിക് സംഘം

മേയർ- ഡ്രൈവർ തർക്കത്തിൽ കെഎസ്ആർടിസി ബസ് പരിശോധിച്ച് ഫോറൻസിക് സംഘം. തമ്പാനൂർ പൊലീസിന്റെയും ഫിംഗർ പ്രിന്റ് ബ്യൂറോയുടെയും ഫോറൻസിക്കിന്റെയും നേതൃത്വത്തിലായിരുന്നു....

കോഴിക്കോട് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യഘാതമേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.....

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.....

സുമനസുകളുടെ സഹായം തേടി വൃക്കരോഗിയായ നിർധനയുവതി

വൃക്ക രോഗിയായ നിര്‍ധന യുവതി ചികിത്സാ സഹായം തേടുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മ കൂടിയായ തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; സമരം തുടരുമെന്ന് സംയുക്ത സമരസമിതി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരം തുടരുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരം തുടരും. 15....

തൃശൂരിൽ കാറിനു പിന്നിൽ ബസിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്

തൃശൂർ കൊടകരയിൽ കാറിനു പിന്നിൽ ബസിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരം. മണ്ണുത്തി മുക്കാട്ടുകര സ്വദേശി....

Page 25 of 64 1 22 23 24 25 26 27 28 64