സോന കണ്ടത്തിൽ ഫിലിപ്പ്

തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു

തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ....

പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണം; കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കോവിഷീല്‍ഡിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. പാര്‍ശ്വഫലം പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി....

‘ആദായനികുതി വകുപ്പിന്റെ നടപടി നിയമപരമായി നേരിടും, കേന്ദ്ര ഏജൻസികൾ പാർട്ടിയെ വേട്ടയാടുന്നു’: എംഎം വർഗീസ്

നിയമാനുസൃതവും ജനാധിപത്യപരവുമായി പ്രവർത്തിക്കുന്ന സിപിഐഎമ്മിനെ കേന്ദ്രാധികാരം ഉപയോഗിച്ച് വേട്ടയാടുന്നതിൻ്റെ ഭാഗമാണ് ആദായ നികുതി വകുപ്പിൻ്റെ നടപടികളെന്ന് സിപിഐഎം തൃശൂർ ജില്ലാ....

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം; മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ.കണ്ണൂർ കീഴല്ലൂരിലെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ട്രഷർ ടി....

ഉയർന്ന താപനില; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്  

കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത....

വൈക്കത്ത് ഗ്യാസ് ലോറിയിൽ കാർ ഇടിച്ച് അപകടം; ഒരാൾ മരിച്ചു

വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ചായിരുന്നു മരണം. കാർ യാത്രക്കാരനായ....

മലയാളി പൊളിയാടാ… എല്ലാ ഭാവുകങ്ങളും; സഞ്ജുവിന് ആശംസകൾ നേർന്ന് ശ്രീശാന്ത്

ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിൽ ഇടം നേടിയ മലയാളി താരം സഞ്ജു സാംസണിന് ആശംസകൾ അറിയിച്ച് മുൻ ഇന്ത്യൻ....

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; അഞ്ച് പേർക്ക് പരിക്ക്

ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും....

ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് ബോംബ് ഭീഷണി; കുട്ടികളെ ഒഴിപ്പിച്ചു

ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ്....

അതിവേഗം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇവ അറിയാതെ പോകരുത്

തിരക്കു പിടിച്ച ജീവിതത്തിൽ പലപ്പോഴും ഭക്ഷണം കഴിക്കാൻ മറക്കുന്നവരാണ് നമ്മിൽ പലരും. ഭക്ഷണം കഴിച്ചാൽ തന്നെ തിടുക്കപ്പെട്ട് കഴിക്കുന്നവരാണ് നാം.....

70 കോടിയുടെ തട്ടിപ്പ് കേസ്; എസ് കുമാർ ജ്വല്ലറി ഉടമക്ക് ജാമ്യം

മുംബൈ കേന്ദ്രമാക്കി സ്വർണ വ്യാപാരം നടത്തിയിരുന്ന എസ് കുമാർ ജ്വല്ലറി ഉടമ ശ്രീകുമാർ പിള്ള രണ്ടു വർഷം മുൻപാണ് നാടകീയമായി....

ചാലക്കുടിയിൽ വൻ അഗ്നിബാധ; തീ നിയന്ത്രണ വിധേയം

ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ....

‘ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക’: മന്ത്രി വീണാ ജോര്‍ജ്

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.....

വീണ്ടും ഇന്ത്യയ്ക്ക് മാതൃകയായി കേരളം; അപൂര്‍വരോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി....

ഉഷ്ണതരംഗം; കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്രമായ....

ഒടുവിൽ മുട്ടുമടക്കി ഗവർണർ; ശേഷിക്കുന്ന അഞ്ച് ബില്ലുകളിൽ കൂടി ഒപ്പിട്ടു, ഇത് പിണറായി സർക്കാരിന്റെ വിജയം

ശേഷിക്കുന്ന ബില്ലുകളിൽ കൂടി ഒപ്പിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. അഞ്ച് ബില്ലുകളിലാണ് ഒപ്പിട്ടത്. ബില്ലുകൾ പിടിച്ചുവയ്ക്കുന്ന ഗവർണറുടെ നടപടിക്കെതിരെ....

ചൂട് കാലത്ത് കഴിക്കാം ഈ ഭക്ഷണങ്ങൾ…

ചൂട് കാലത്ത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് എല്ലാവരും നേരിടുന്നത്. ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കുറച്ച് പരിഹാരമാകും.....

വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കും; മുന്നറിയിപ്പുമായി വാട്സ്ആപ്പ്

ഉപഭോക്താക്കളുടെ സ്വകാര്യതയിൽ വിട്ടുവീഴ്ചയ്ക്ക് നിർബന്ധിച്ചാൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി വാട്സ്ആപ്പ്. ചാറ്റുകളുടെ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിൽ വിട്ടുവീഴ്ച....

‘കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തുവരാതിരിക്കാനാണ് ഇ പിക്കെരായ ആരോപണം, ആ ശ്രമം പരാജയപ്പെട്ടു’: എംവി ജയരാജന്‍

കോൺഗ്രസ്‌ ബിജെപി അന്തർധാര പുറത്തു വരാതിരിക്കാനാണ് ഇ പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും എംവി ജയരാജന്‍. കോൺഗ്രസ്‌....

പുതിയ മാറ്റം; വാട്സ്ആപ്പിൽ ഇനി ആപ്പ് ഡയലർ ഫീച്ചർ

പുതിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ്. ആപ്പ് ഡയലര്‍ എന്ന ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. എന്നാൽ ഇതെന്താണ് എന്ന സംശയം എല്ലാവരിലുമുണ്ടാകാം. വാട്സ്ആപ്പിനുള്ളിൽ....

കോഴിക്കോട് ബസ് അപകടം; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം, രണ്ട് പേരുടെ നില ഗുരുതരം

കോഴിക്കോട് ഫറോക്കില്‍ ടൂറിസ്റ്റ് മറിഞ്ഞുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം ആലംകോട് സ്വദേശി അമൽ ആണ് മരിച്ചത്. രണ്ട്....

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി

മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ കൂട്ടത്തോടെ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞദിവസം കടുവയുടെ ആക്രമണത്തിൽ....

Page 26 of 64 1 23 24 25 26 27 28 29 64