സോന കണ്ടത്തിൽ ഫിലിപ്പ്

‘കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ്’: ബൃന്ദ കാരാട്ട്

വയനാട്‌ എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോയെന്ന് ബൃന്ദ കാരാട്ട്. വയനാടിന്‌ മുഴുവൻ സമയ എംപിയെയാണ് വേണ്ടത്. വന്യമൃഗശല്യം പാർലമെന്റിൽ....

‘മോദിക്കെതിരായിട്ടുള്ള ഓരോ സമരത്തിലും മുന്നിലുണ്ടായത് സിപിഐഎം’: കോൺഗ്രസിന് മറുപടിയുമായി സീതാറാം യെച്ചൂരി

കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സീതാറാം യെച്ചൂരി. കോൺഗ്രസിന്റെ ഒരു നേതാവ് പറയുന്നത് ഇവിടെ മോദിയെ സിപിഎം ആക്രമിക്കുന്നില്ല എന്നാണ്. എന്നാൽ....

‘രാജ്യത്തിൻ്റെ മൂല്യങ്ങൾ ഒരോന്നായി തകർക്കപ്പെട്ടു’: മുഖ്യമന്ത്രി

രാജ്യത്തിൻ്റെ മൂല്യങ്ങൾ ഒരോന്നായി തകർക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂരിൽ കെ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി; വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം

സിഎഎയിൽ മിണ്ടാട്ടമില്ലാതെ രാഹുൽ ഗാന്ധി. വയനാടിനും കോഴിക്കോടിനും പുറമെ മലപ്പുറത്തെ പ്രചാരണത്തിലും മൗനം പാലിച്ചു. മലപ്പുറം ജില്ലയിൽ ഏറനാട്, വണ്ടൂർ,....

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ലെല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ.....

‘പാർലമെന്റിനകത്തും പുറത്തും കെ കെ ശൈലജയെപ്പോലെയുള്ള നേതാക്കൾ ഉണ്ടാകണം’: ഇടതുപക്ഷത്തിനായി വോട്ട് ചോദിച്ച് കമൽ ഹാസൻ

വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും....

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്; കേന്ദ്ര സർക്കാർ വേതനം പുതുക്കി നിശ്ചയിച്ചത് കേരളത്തെ സംബന്ധിച്ച് വിവേചനപരം: മന്ത്രി എം ബി രാജേഷ്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2024-25 സാമ്പത്തിക വർഷത്തെ അവിദഗ്ധ തൊഴിലാളികളുടെ വേതനം കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചത്....

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയായാണ് മത്സരിക്കുന്നതെന്ന് നോട്ടീസ്; വയനാട്ടിലെ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി

ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥിയാണെന്ന്‌ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ച്‌ രാഹുൽഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ ലഘുലേഖ. വയനാട്‌ ലോക്‌സഭ മണ്ഡലത്തിലെ വോട്ടർമ്മാർക്ക്‌ ‌ രാഹുലിന്റെ ഒപ്പോടുകൂടി....

തൃശൂരില്‍ പത്മജക്ക് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍

തൃശൂരില്‍ പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം....

ബോളിവുഡ് നടന്‍ ഗോവിന്ദ ശിവസേനയില്‍ ചേർന്നു

ബോളിവുഡ് നടന്‍ ഗോവിന്ദ മഹാരാഷ്ട്രയില്‍ ശിവസേനയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ സാന്നിധ്യത്തിലാണ് പാര്‍ട്ടി പ്രവേശനം. 14 വര്‍ഷത്തിനു ശേഷമാണ്....

രാമേശ്വരം കഫേ സ്ഫോടനക്കേസ്; ഒരാൾ അറസ്റ്റിൽ

രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ....

നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകി. ഇഡി പിടിച്ചെടുത്ത 3,000 കോടി പണം പാവപ്പെട്ടവർക്ക് നല്‍കുമെന്ന....

ഡിവൈഎഫ്ഐ നേതാവിനെതിരെ നടന്ന ആർഎസ്എസ് ആക്രമണം; പ്രതിഷേധം ശക്തമാക്കും

ഡിവൈഎഫ്ഐ കിളിമാനൂർ പുളിമാത്ത് മേഖല കമ്മിറ്റി അംഗം എസ്.സുജിത്തിനെ ആർഎസ്എസ് സംഘം വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന്....

ഗോവിന്ദൻ മാസ്റ്റർക്കെതിരെ സമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണം; പരാതി നൽകി ടി വി രാജേഷ്

എം വി ​ഗോവിന്ദൻ മാസ്റ്ററിനെതിരെ സമൂഹ്യമാധ്യമങ്ങള്‍ വഴി നടത്തുന്ന വ്യാജപ്രചരണങ്ങള്‍ക്കെതിരെ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള ടി വി....

നാമനിർദ്ദേശ പത്രിക; ആദ്യദിവസം 14 പേർ പത്രിക സമർപ്പിച്ചു

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്സഭ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ....

പ്രഫുൽ പട്ടേലിന് സിബിഐയുടെ ക്ലീൻ ചിറ്റ്; എയർ ഇന്ത്യ അഴിമതിക്കേസിൽ നിന്നും മുക്തനാക്കിയത് എൻഡിഎയിൽ ചേർന്നതോടെ

എൻഡിഎയിൽ ചേർന്നതിന് പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതി കേസ് അവസാനിപ്പിച്ച് സിബിഐ. എയർ ഇന്ത്യയ്ക്ക് വിമാനങ്ങൾ പാട്ടത്തിനെടുത്തെന്നതായിരുന്നു പ്രഫുൽ പട്ടേലിനെതിരെ....

‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി

സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം....

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....

സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമം; ദുബായിൽ 202 യാചകർ പിടിയിൽ

സന്ദർശക വിസയിലെത്തി ഭിക്ഷാടനം നടത്താൻ ശ്രമിച്ച 202 യാചകരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഭിക്ഷാടന വിരുദ്ധ കാമ്പയിന്റെ ഭാഗമായുള്ള....

സിഎഎ നിയമം പാസാക്കിയ സംഭവം; സുപ്രീം കോടതിയെ രൂക്ഷമായി വിമർശിച്ച് എംഎ ബേബി

സിഎഎ നിയമം പാസാക്കിയ സംഭവത്തിൽ എംഎ ബേബി സുപ്രീം കോടതിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചു.സുപ്രീം കോടതി അവരുടെ പണി ചെയ്യുന്നില്ലെന്ന്....

കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസ്; ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി

കേരള യൂണിവേഴ്സിറ്റി കലോത്സവം കൈക്കൂലിക്കേസിലെ ആരോപണ വിധേയനായ വിധികർത്താവ് ജീവനൊടുക്കി. കണ്ണൂർ സ്വദേശി പി എൻ ഷാജിയാണ് മരിച്ചത്. മാർഗ്ഗം....

പാലക്കാട് സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് സിപിഐഎം

പൗരത്വ ഭേദഗതി ബില്ലിനെതിരെ പാലക്കാട് ചെർപ്പുളശ്ശേരിയിൽ സിപിഐഎമ്മിന്റെ ആഭിമുഖ്യത്തിൽ സി.എ.എ വിരുദ്ധ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ചെർപ്പുളശ്ശേരി ടൗണിൽ സംഘടിപ്പിച്ച....

ശബരിമല വിമാനത്താവള നിർമ്മാണം; ആവശ്യമായ ഭൂമിയുടെ പട്ടിക തയ്യാറായി

ശബരിമല വിമാനത്താവള നിർമ്മാണത്തിന് ആവശ്യമായ ഭൂമിയുടെ പട്ടിക തയ്യാറായി. ഏറ്റെടുക്കുന്ന ഭൂമിയുടെ ആകെ വിസ്തീർണം 1000.2814 ഹെക്ടർ ആണ്. 441....

Page 30 of 64 1 27 28 29 30 31 32 33 64