ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. കോൺഗ്രസ് സേവാദൾ മഹിള തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും സജീവ കോൺഗ്രസ്....
സോന കണ്ടത്തിൽ ഫിലിപ്പ്
പൗരത്വ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ദില്ലി യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസും അര്‍ദ്ധസൈനികരും സുരക്ഷാ ജീവനക്കാരും....
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള BJP യുടെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. 11 സംസ്ഥാനങ്ങളിലായി 72 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. രണ്ട് രാജകുടും....
ഇലക്ഷൻ വിജ്ഞാപനത്തിന് മുമ്പേ ഇടുക്കിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജിന് അപരൻ. ഈരാറ്റുപേട്ട സ്വദേശി ജോയിസ് ജോർജ് ആണ് മത്സരരംഗത്തേക്ക്....
തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ മാര്‍ച്ച് 15നകം നിയമിച്ചേക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സെര്‍ച്ച് കമ്മിറ്റി യോഗം നാളെ....
വർക്കല ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് വന്ന ഉടൻ നിലപാട് എടുക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.....
പോൾ മുത്തൂറ്റ് വധക്കേസിൽ കാരി സതീശിൻ്റെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവാണ് ശരിവച്ചത്.....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട....
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധവും രോഷവും ഉയരുമ്പോഴും കോൺഗ്രസിനെ ശക്തിപ്പെടുത്തുകയാണ് ഏക പോംവഴിയെന്ന മുസ്ലിം ലീഗ് കേരള നേതൃത്വത്തിൻ്റെ....
വായ്‌പ പരിധിയില്‍ കേരളത്തെ അപമാനിച്ച് കെ സുരേന്ദ്രനും. അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ് എന്നാണ് സുരേന്ദ്രൻ പറഞ്ഞത്. ALSO....
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങളുടെ പേരില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നു. ‘ന്യൂനപക്ഷം സി.പി.എമ്മിനെ വിശ്വസിക്കരുത്’....
ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി. രണ്ടാം വർഷവും തുടർച്ചയായി ഒരു ലക്ഷം സംരംഭങ്ങളുണ്ടായെന്ന് മന്ത്രി പി രാജീവ്. സംരംഭക....
പുസ്തകം തുറന്നെഴുതുന്ന പരീക്ഷ (ഓപ്പൺ ബുക്ക്) കേരള സ്കൂൾ സിലബസിലും വരുന്നു. ഇതു നടപ്പാക്കാനുള്ള തയ്യാറെടുപ്പുകൾ സർക്കാർ തുടങ്ങി. ഇത്....
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
ബി.ഫാം. (ലാറ്ററൽ എൻട്രി) പ്രവേശനത്തിനുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത്. ALSO....
സിഎഎ നിലവിൽ വന്നാൽ രാജ്യം മറ്റൊരു പലസ്തീനായി മാറുമെന്ന് കെ ടി ജലീൽ എം എൽ എ കൈരളി ന്യൂസിനോട്.....
ഇഡിയാണ് കാരണം, മോദിയാണ് പ്രശ്നം, മടിയാണ് കാരണം, പേടിയാണ് പ്രശ്നം. ലീഗിനെ ട്രോളി കെ എസ് ഹംസ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ....
തിരുവനന്തപുരം റീജണൽ കാൻസർ സെന്റർ മെഡിക്കൽ ഡോക്യുമെന്റേഷൻ ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരുവർഷമാണ് കോഴ്സ് കാലയളവ്. ബിരുദം ആണ്....
ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം.....
ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂവെന്ന് പത്മജ വേണുഗോപാൽ. ഇന്ന് രാവിലെ പത്മജ മുരളീമന്ദിരത്തിൽ....
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മൂലം ബുദ്ധിമുനുഭവിക്കുന്നവരാണ് പലരും. ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവുമൊക്കെയാണ് ഇതിന് കാരണം. തെറ്റായ ഭക്ഷണക്രമവും കൺതടത്തിൽ കറുപ്പ്....
ചൂട് മൂലം വല്ലാതെ ബുദ്ധിമുട്ടുന്ന കാലമാണിത്. ഈ ചൂട് കാലത്ത് ശരീരം തണുപ്പിക്കാൻ മാംഗോ ബനാന പപ്പായ സ്മൂത്തി ഉണ്ടാക്കിയാലോ?....
പോണ്ടിച്ചേരി സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം, എംബിഎ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.....
ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ബ്ലെസിയോട് അളവില്ലാത്ത അസൂയയുണ്ടെന്ന് നടൻ പൃഥ്വിരാജ്. കൊച്ചിയിൽ നടന്ന ആടുജീവിതം സിനിമയുടെ പ്രസ്....