സോന കണ്ടത്തിൽ ഫിലിപ്പ്

ഹരിയാനയിൽ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിക്ക് ദാരുണാന്ത്യം

പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് ഉറങ്ങുകയായിരുന്ന വ്യാപാരിയെ വെടിവച്ചുകൊന്നു. ഹരിയാനയിലാണ് സംഭവം. സുന്ദര്‍ മാലിക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.....

ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട താപനില എത്രയാണ്? അറിയാം

അധികം വരുന്ന ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ....

കട്ടൻ ചായ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്നാണ് ചായ, കാപ്പി ശീലങ്ങൾ. ഈ ശീലങ്ങൾ പൊതുവെ അത്ര നല്ലതല്ല.....

മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി; വ്യാപക തെരച്ചിൽ തുടരുന്നു

മണിപ്പൂരിൽ സൈനിക ഉദ്യോഗസ്ഥനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. കരസേനയിലെ ജൂനിയർ കമീഷൻഡ് ഓഫീസറായ കൊൻസം ഖേദ സിങിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച....

ഇത് മഞ്ഞുമ്മൽ ബോയ്‌സിന്റെ വിജയം; രണ്ടാഴ്ചകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസിൽ 25 കോടി കടന്നു

വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി മുന്നേറികൊണ്ടിരിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ മനസ് കീഴടക്കാൻ ചിത്രത്തിനായി. ഇപ്പോഴിതാ....

പത്മജ വിഷയത്തിൽ കോൺ​ഗ്രസിനില്ലാത്ത രാഷ്ട്രീയ ക്ലാരിറ്റി പറഞ്ഞ് എം വി ​ഗോവിന്ദൻ മാസ്റ്റർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ ട്രോളുകളാണ് കോൺഗ്രസിപ്പോൾ സോഷ്യൽ മീഡിയയിൽ നേരിടുന്നത്. പത്മജ ബിജെപിയിലേക്കെത്തിയതോടെ കനത്ത തിരിച്ചടിയാണ്....

ചൂടോടെ വിളമ്പാം; കൊതിയൂറും പനീർ പുലാവ്

പനീർ ഇഷ്ടമല്ലാത്തവർ കുറവായിരിക്കും. പനീർ കൊണ്ടുള്ള വിഭവങ്ങൾ കഴിക്കാനും ഏവർക്കും ഇഷ്ടമാണ്. എങ്കിൽ രുചിയൂറും പനീർ പുലാവ് തയ്യാറാക്കിയാലോ? ചെലവ്....

പ്രധാന പ്രതിയാരാണ്? അതും ചാൻസലർ തന്നെ! അപ്പോൾ ഇരട്ട ശിക്ഷ ആർക്ക് നൽകണം? ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് മന്ത്രി പി രാജീവ്

വൈസ് ചാൻസലർമാരെ പുറത്താക്കിയ ചാൻസലറുടെ ഉത്തരവ് വായിച്ചാൽ ആരെയായിരുന്നു പുറത്താക്കേണ്ടിയിരുന്നതെന്ന് ആരും ചിന്തിച്ചുപോകുമെന്ന് മന്ത്രി പി രാജീവ്. തൻറെ ഫേസ്ബുക്ക്....

കട്ടപ്പനയിലെ ഇരട്ട കൊലപാതകം; ആഭിചാര കൊലയെന്ന് സംശയം

ഇടുക്കി കട്ടപ്പനയിൽ ആഭിചാര കൊലപാതകം എന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നത്. കട്ടപ്പനയിൽ നടന്ന മോഷണക്കേസുമായി ബന്ധപ്പെട്ട....

രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ; ഈ വർഷം ആറാമത്തേത്

രാജസ്ഥാനിലെ എൻട്രൻസ് പരിശീലന കേന്ദ്രമായ കോട്ടയിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്‌ത നിലയിൽ. ബിഹാർ സ്വദേശിയായ വിദ്യാർഥിയാണ് ആത്മഹത്യ ചെയ്‌തത്‌.....

‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് പേർ മരിച്ചു, മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോ​ഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ....

‘കേരള ഫയർ സർവീസിലെ സുവർണ നിമിഷം’: ഫയർ ആൻഡ് റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

ഫയർ & റെസ്ക്യു ആദ്യ വനിത ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്എപി ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ....

ജന്മദിന സമ്മാനം അയച്ചുതന്ന യുവാവിന് സർപ്രൈസ് ഒരുക്കി എം.എ യൂസഫലി

ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ജന്മദിനത്തിൽ വാച്ച് സമ്മാനമായി അയച്ച് തിരുവനന്തപുരം സ്വദേശി മിഥുൻ ജെ.ആർ. എന്നാൽ യൂസുഫലിയെ....

ആന്ധ്രയിൽ പൊതുജനമധ്യത്തിലിട്ട് ഭാര്യയെ വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശിൽ ആളുകൾ മുന്നിലിട്ട് യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ആക്രമണത്തില്‍ ഭാര്യാമാതാവിനും പരിക്കേറ്റു. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രംഗസ്വാമി എന്ന....

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം; ആറ് വാഹനങ്ങൾ കത്തിനശിച്ചു

കോട്ടയത്ത് കാർ സർവീസ് സെൻ്ററിൽ തീപിടിത്തം. ഏറ്റുമാനൂർ നൂറ്റൊന്നുകവലയിലെ സർവീസ് സെൻ്ററിലാണ് തീപിടിത്തം. ആറ് വാഹനങ്ങൾ കത്തിനശിച്ചു. ആളപായമില്ല. ശനിയാഴ്ച....

‘ഹിന്ദു വർഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാർ’: എംവി ഗോവിന്ദൻ മാസ്റ്റർ

കഴിഞ്ഞ അഞ്ച് വർഷം ഹിന്ദു വർഗ്ഗീയവാദത്തിനെതിരെ പാർലമെൻ്റിൽ ഒരക്ഷരം മിണ്ടാത്തവരാണ് കേരളത്തിലെ യുഡിഎഫ് എംപിമാരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....

കാസർഗോഡ് ലഹരിമരുന്ന് വേട്ട; 40 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി

കാസർഗോഡ് മഞ്ചേശ്വരത്ത് ലഹരിമരുന്ന് വേട്ട. സ്പോർട്സ് ടർഫിൽ വിതരണം ചെയ്യാൻ എത്തിച്ച 40 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. ഉപ്പള സ്വദേശി....

‘തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇടതു തരംഗം ആഞ്ഞടിക്കും’: വി എസ് സുനില്‍കുമാര്‍

തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തൊട്ടാകെ ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു തരംഗം ആഞ്ഞടിക്കുമെന്ന് തൃശൂർ ലോകസഭാ മണ്ഡലത്തിലെ എല്‍ ഡി എഫ്....

‘എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനൊപ്പം’: എളമരം കരീം എംപി

എല്ലാ വിഭാഗം ജനങ്ങളും എൽഡിഎഫിനൊപ്പമാണെന്ന് കോഴിക്കോട് ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീം എംപി. കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ....

കൊച്ചിയിൽ വീട്ടമ്മയെ ഇറക്കിവിട്ട സംഭവം; രക്തസാക്ഷി വിദ്യാധരൻ്റെ വീട്ടിൽ ഉമാ തോമസ് അത്രികമിച്ചു കയറി, വിശദീകരണവുമായി ജിജോ വിദ്യാധരൻ

രക്തസാക്ഷി വിദ്യാധരന്‍റെ വീട്ടില്‍ യു ഡി എഫുകാര്‍ അതിക്രമിച്ചു കയറിയ സംഭവത്തില്‍ ഉമ തോമസ് എം എല്‍ എയ്ക്കെതിരെ വിദ്യാധരന്‍റെ....

എറണാകുളത്ത് 102 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

എറണാകുളം മരടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 102 ഗ്രാം എംഡിഎംഎയുമായി ചേരനെല്ലൂർ സ്വദേശി അരുൺ സെൽവനാണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന്....

ബിജെപി കേരളത്തിൽ എത്ര സീറ്റ് നേടും? ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വി മുരളീധരൻ

കേരളത്തിൽ ബിജെപിക്ക് എത്ര സീറ്റ് കിട്ടുമെന്ന് ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി വിമുരളീധരൻ. അതിനല്ലേ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വി മുരളീധരന്റെ....

ലോക്‌സഭ തെരെഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, ആദ്യ ഘട്ടത്തിൽ 195 സ്ഥാനാർത്ഥികൾ

ലോക്‌സഭ തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ....

Page 32 of 64 1 29 30 31 32 33 34 35 64