സോന കണ്ടത്തിൽ ഫിലിപ്പ്

പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് തടഞ്ഞു

ചൈനയിൽ നിന്ന് പാകിസ്ഥാനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പൽ മുംബൈ തുറമുഖത്ത് സുരക്ഷാ ഏജൻസികൾ തടഞ്ഞു. ആണവ മിസൈലുകൾക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങൾ....

‘തെറ്റായ പ്രവണതയെ സിപിഐഎം അംഗീകരിക്കില്ല, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’: എം വി ഗോവിന്ദൻ മാസ്റ്റർ

വൈകാരികമായ നിലപാടുകളാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പൂക്കോട് സംഭവത്തിൽ ഇടതുപക്ഷത്തിനെതിരെ എന്തെങ്കിലും ചെയ്യാനാകുമോ എന്നാണ് ആലോചിക്കുന്നത്.....

‘റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണം’: മന്ത്രി ജി ആര്‍ അനില്‍

റേഷന്‍ കാര്‍ഡ് മസ്റ്ററിംഗിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് മന്ത്രി ജി.ആര്‍ അനില്‍. മഞ്ഞ (എ.എ.വൈ), പിങ്ക്(പി.എച്ച്.എച്ച്) റേഷന്‍....

‘മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണം’: മുഖ്യമന്ത്രി

മതനിരപേക്ഷ നിലപാട് മാധ്യമങ്ങൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാക്കനാട് മീഡിയാ അക്കാദമി മീഡിയാ കോൺക്ലേവ് ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു....

സിദ്ധാര്‍ത്ഥന്റെ മരണം; പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍

പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിൽ പ്രതി ചേര്‍ക്കപ്പെട്ട 18 പേരും പൊലീസിന്റെ പിടിയില്‍. വയനാട് ജില്ലാ പോലീസ്....

അമ്മത്തൊട്ടിലിൽ ഒരതിഥി കൂടി; പേര് ‘പ്രകൃതി’

സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ ആറുമാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞ് സംരക്ഷണയ്ക്കായി എത്തി. അമ്മത്തൊട്ടിൽ 2002....

‘സംസ്ഥാനത്തെ 49 നഗരസഭകള്‍ക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ 7.05 കോടി രൂപ അനുവദിച്ചു’: മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്തെ 49 നഗരസഭകള്‍ക്ക് ജിഐഎസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ആദ്യഘട്ടമായി 7.05 കോടി രൂപ അനുവദിച്ചതായി തദ്ദേശ സ്വയം....

ബെംഗളൂരു സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു സ്ഫോടനത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ യുഎപിഎ രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ....

പാലക്കാട്‌ കളക്ടറുടെ പേരിൽ വ്യാജ മെസേജുകൾ അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം

പാലക്കാട്‌ കളക്ടറുടെ പേരിൽ വ്യാജ മെസേജുകൾ അയച്ച് തട്ടിപ്പ് നടത്താൻ ശ്രമം. പാലക്കാട് കളക്ടർ ഡോ ചിത്ര ഐഎഎസിന്റെ പേരിലാണ്....

സിദ്ധാർഥന്റെ മരണം; ആക്രമിച്ച 19 വിദ്യാർഥികൾക്ക് 3 വർഷത്തെ പഠന വിലക്ക്

പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥനെ ആക്രമിച്ച 19 വിദ്യാർഥികൾക്ക് 3 വർഷത്തെ പഠന വിലക്കേർപ്പെടുത്തി. രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ പഠനം....

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; അൻപതുകാരിക്ക് ഗുരുതര പരിക്ക്‌

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ അൻപതുകാരിക്ക് ഗുരുതര പരിക്ക്‌. മേലെ ഭൂതയാർ ഊരിൽ നിന്ന് പുല്ല് വെട്ടാൻ പോയ വീരയെയാണ് കാട്ടാന....

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുഞ്ഞിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി

തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും കുഞ്ഞിൻെറ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. മലപ്പുറം തിരൂരിൽ നിന്ന് കാണാതായ കുഞ്ഞിൻെറ മൃതദേഹം ആണെന്ന്....

രാജസ്ഥാനിൽ ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 24കാരിയെ ബലാത്സംഗം ചെയ്തു; പ്രതി കസ്റ്റഡിയിൽ

ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ രോഗിയെ നഴ്സിങ് അസിസ്റ്റന്‍റ് ബലാത്സംഗം ചെയ്തു. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഒരു സ്വകാര്യ....

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന് കഥകളിയിലും മഹാരാജപുരം രാമചന്ദ്രന് കർണാടക സംഗീതത്തിലും അവാർഡുകൾ ലഭിച്ചു.....

പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു

തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനു മുന്നിൽ വാഹനങ്ങൾക്ക് തീപിടിച്ചു. ട്രാൻസ്ഫോർമറിൽ നിന്ന് തീ പടർന്നതാണെന്നാണ് നിഗമനം. പൊലീസ് സ്റ്റേഷനു മുന്നിൽ....

വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ സമരവുമായി എസ്എഫ്ഐ

കാസർകോഡ് കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണമുയർന്ന അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ സമരവുമായി എസ്എഫ്ഐ. പ്രൊഫസർ ഇഫ്തിക്കർ....

കൊച്ചി പള്ളുരുത്തിയിൽ കുത്തേറ്റയാൾ മരിച്ചു

കൊച്ചി പള്ളുരുത്തിയിൽ കുത്തേറ്റയാൾ മരിച്ചു. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി ലാൽജു ആണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ മറ്റൊരാൾ ചികിൽസയിൽ കഴിയുകയാണ്.....

‘പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണ്’: മറുപടിയുമായി ബിനോയ് വിശ്വം

പ്രധാനമന്ത്രിക്ക് തമാശ പറയാനുമറിയാമെന്ന് തെളിയുകയാണെന്ന് ബിനോയ് വിശ്വം എംപി. എക്സിലാണ് ഇക്കാര്യം കുറിച്ചത്. ബിജെപി കേരളത്തിൽ രണ്ടക്ക വിജയം നേടുമെന്ന....

‘ഇടതുപക്ഷ വിജയത്തിനായി യുവജനങ്ങൾ രംഗത്തിറങ്ങുക’: ഡിവൈഎഫ്ഐ

രാജ്യം സുപ്രധാനമായൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലാണ്. കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ വിധിയെഴുത്താവും ഈ തെരഞ്ഞെടുപ്പ്. രാജ്യമെങ്ങും അലയടിക്കുന്ന ആ ജനകീയ....

ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കൂട്ടത്തല്ല്

ടി എൻ പ്രതാപന്റെ സ്നേഹ സന്ദേശ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടി. ചാവക്കാട് പാലയൂർ പള്ളി പരിസരത്ത്‌ യാത്ര....

‘ഇന്ത്യയുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കുന്ന പാർട്ടിയാണ് ഇടതുപക്ഷം’: കെ കെ ശൈലജ ടീച്ചർ

ലോക്സഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികൾ വിജയിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നതെന്ന് കെ കെ ശൈലജ ടീച്ചർ പറഞ്ഞു. ഇന്ത്യൻ....

‘സിപിഐഎമ്മിനും എൽഡിഎഫിനും ജോയിയുടെ സ്ഥാനാർത്ഥിത്വത്തിൽ അഭിമാനം, ഇടതുപക്ഷം ആറ്റിങ്ങൽ മണ്ഡലം തിരിച്ചുപിടിക്കും’: മന്ത്രി വി ശിവൻകുട്ടി

കഴിഞ്ഞ 5 വർഷക്കാലം ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി കൈരളി ന്യൂസിനോട്.....

Page 33 of 64 1 30 31 32 33 34 35 36 64