സോന കണ്ടത്തിൽ ഫിലിപ്പ്

സന്ദേശ്ഖാലി അതിക്രമം; പ്രതി ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഗവർണർ ആനന്ദബോസ്

സന്ദേശ്ഖാലിയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങൾ സംഭവിച്ച കേസിൽ മുഖ്യ പ്രതി ഷാജഹാൻ ഷെയ്ഖിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും പരാജയപ്പെട്ടാൽ....

നിലപാട് മാറ്റി ഫിയോക്; മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

മലയാള സിനിമകള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിയോക്കിന്റെ നിലപാടിൽ മാറ്റം. സിനിമകളുടെ റിലീസ് തുടരുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടന അറിയിച്ചു.....

‘കൊല്ലത്ത് വിജയം ഉറപ്പ്; ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് ആവേശകരമായ സ്വീകരണം’: എം മുകേഷ്

കൊല്ലത്ത് വിജയം ഉറപ്പെന്ന് എം മുകേഷ്. തികഞ്ഞ വിജയപ്രതീഷയുണ്ടെന്നും സി പി ഐ എം ഒരു സ്ഥാനാർത്ഥിയെ വെറുതേ നിർത്തില്ലല്ലോയെന്നും....

‘സംഘടനാ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കും’: വി ജോയ്

സംഘടനാ പ്രവർത്തനത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ആറ്റിങ്ങല്‍ മണ്ഡലം സ്ഥാനാർത്ഥി വി ജോയ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.....

‘ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണ്; രാജ്യസഭ സീറ്റ് പരിഗണിക്കാം എന്നാണ് ഇപ്പോൾ പറയുന്നത്’: ഇ പി ജയരാജൻ

ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ലീഗിനെ കോൺഗ്രസ് പൂർണമായും തഴയുന്നു. രാജ്യസഭ....

‘ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്; എറണാകുളം ഇത്തവണ തിരിച്ചു പിടിക്കും’: കെ ജെ ഷൈൻ

ശക്തമായ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നതെന്ന് എറണാകുളം മണ്ഡലം സ്ഥാനാർത്ഥി കെ ജെ ഷൈൻ. എറണാകുളം ഇത്തവണ തിരിച്ചു പിടിക്കും. സ്ഥാനാർഥിത്വം....

‘ജനങ്ങളിൽ പൂർണ പ്രതീക്ഷ; മന്ത്രി എന്ന നിലയിലുള്ള ജോലികൾ പൂർത്തീകരിച്ച് പ്രചരണത്തിന് ഇറങ്ങും’: കെ രാധാകൃഷ്ണൻ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. ആലത്തൂർ മണ്ഡലം സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ.....

‘ദേശീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മത്സരിക്കുന്നത്’: കെ എസ് ഹംസ

തമിഴ്നാട്ടിൽ മുസ്ലിംലീഗ് ഡി എം കെ ചിഹ്നത്തിൽ മത്സരിച്ച പാരമ്പര്യമുണ്ടെന്ന് പൊന്നാനി മണ്ഡലം സ്ഥാനാർത്ഥി കെ എസ് ഹംസ. പാർട്ടി....

‘നിഷ്പക്ഷ മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറി’: ഡോ. ജോൺ ബ്രിട്ടാസ് എം പി

നിഷ്പക്ഷ  മാധ്യമപ്രവർത്തനം കൺകെട്ട് വിദ്യയായി മാറിയെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. കെട്ടുകഥകളും ഐതിഹ്യങ്ങളും ചരിത്രമായി മാറുന്ന കാലത്താണ്....

മൂന്നാറിൽ കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മൂന്നാറിൽ നിന്ന് കന്നിമലയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ കാട്ടാന ആക്രമിക്കുകയായിരുന്നു.ഓട്ടോറിക്ഷ ഡ്രൈവർ ആയിരുന്ന മണി....

തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പ്; പരാതിയുമായി ഉദ്യോഗാര്‍ത്ഥികള്‍

തൃശൂരിൽ പാരാ മെഡിക്കൽ കോഴ്സിന്റെ മറവിൽ വൻ തട്ടിപ്പു നടത്തിയതായി പരാതി. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന മിനർവ....

‘പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്വം, യുവജനങ്ങളുടെ വലിയ പിന്തുണ ഉണ്ടാകും’: സി എ അരുണ്‍കുമാർ

പാർട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമാണെന്ന് മാവേലിക്കര എൽഡിഎഫ് സ്ഥാനാർത്ഥി സി എ അരുണ്‍കുമാർ. വലിയ കരുത്തോടെ മാവേലിക്കര എൽ.ഡി.എഫിനൊപ്പം ഉണ്ടാകുമെന്നും,....

വിസി നിയമനം; സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയില്ല

യു ജി സി റെഗുലേഷൻ 2018 പ്രകാരം സെലക്‌ഷൻ കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർക്ക് അധികാരമില്ല എന്നതിനാൽ വൈസ് ചാൻസലർ നിയമനത്തിന്....

മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം മാറ്റി

മുസ്‌ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം മാറ്റി. നാളെ ആയിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നിശ്ചയിച്ചിരുന്നത്. മറ്റന്നാളത്തേക്ക് ആണ് മാറ്റിയത്. എന്നാൽ നേരത്തെ....

കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം; സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കെ.എസ്.എഫ്.ഇ യില്‍ പണം അടക്കാന്‍ വന്ന വനിതാ ഏജന്‍റിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമം. ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം....

‘നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ’: പങ്കജ്‌ ഉധാസിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഗോവിന്ദൻ മാസ്റ്റർ

നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ്‌ ഉധാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്‌ സംഗീത ലോകത്തെ ശ്രുതിമധുരമായ....

‘കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപൂർവ വ്യക്തിത്വത്തിനു ഉടമ’: മുഖ്യമന്ത്രി

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപൂർവ വ്യക്തിത്വത്തിനു ഉടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുമ്പോഴും....

‘ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും, തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക് തിരിയും’: പന്ന്യൻ രവീന്ദ്രൻ

കേരളത്തിൻ്റെ ശബ്ദമാകാൻ നിലവിലെ ജന പ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്ന് പന്ന്യൻ രവീന്ദ്രൻ. ജനങ്ങൾ എൽഡിഎഫിനെ പിന്തുണയ്ക്കും. തിരുവനന്തപുരത്തുകാർ ഇത്തവണ നന്മയുടെ വഴിയിലേക്ക്....

ഡിവൈഎഫ്ഐയുടെ സഹായഹസ്തം തുടരുന്നു; മൂന്ന് കുടുംബങ്ങൾ ഇനി ആശ്വാസത്തോടെ തലചായ്ക്കും, ചർച്ചയായി വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കണ്ണൂർ ജില്ലയിൽ ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച മൂന്ന് വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി....

ആറ്റുകാല്‍ പൊങ്കാല; 4 ഹീറ്റ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഉയര്‍ന്ന....

തൃശൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

തൃശൂർ ചാവക്കാട് ടോറസ് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചാവക്കാട് തിരുവത്ര ബേബി റോഡിൽ ഫാറൂഖ് മസ്ജിദിന് സമീപം....

നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

കോൺഗ്രസിന്റെ സമുന്നത നേതാക്കൾ പരസ്യമായി പരസ്പരം തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ എന്ന് മന്ത്രി പി എ....

തിരുവല്ലയിൽ ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവം; കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസുകാരിയെ കാണാതായ സംഭവത്തിൽ കൂട്ടിക്കൊണ്ടു പോയവരുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഇവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ്....

Page 34 of 64 1 31 32 33 34 35 36 37 64