പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം. റെയിൽവേ സ്റ്റേഷന്റെ 4, 5 പ്ലാറ്റ്ഫോമുകൾക്കിടയിലാണ് തീപടർന്നത്. ട്രെയിനുകൾക്ക് സ്റ്റേഷനിലേക്ക് കയറാൻ....
സോന കണ്ടത്തിൽ ഫിലിപ്പ്
സമരാഗ്നിയിൽ വീണ്ടും വിവാദ പരാമർശം. കെ സുധാകരനെ കെ സുരേന്ദ്രൻ എന്ന് അഭിസംബോധന ചെയ്ത് ആൻ്റോ ആൻ്റണി എം പി.....
തൃശൂരിൽ അന്തിക്കാട് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പഴുവിൽ സ്വദേശി ജോയിയുടെ മകൻ ആൽവിൻ....
കോൺഗ്രസിൻറെ ചവിട്ടും കുത്തും ഏറ്റ് യു ഡി എഫിൽ തുടരണോ എന്ന് ലീഗ് ആലോചിക്കണമെന്ന് ഇ പി ജയരാജൻ. കോൺഗ്രസ്....
കെ.സുധാകരന്റെ അസഭ്യപ്രയോഗത്തില്‍ ഹൈക്കമാന്‍ഡിനോട് അതൃപ്തി അറിയിച്ച് വി.ഡി.സതീശന്‍. കെ.സി. വേണുഗോപാല്‍ ഇരുനേതാക്കളെയും വിളിച്ച് അനുനയ നീക്കം നടത്തിയെങ്കിലും സതീശന്‍ വഴങ്ങിയില്ല.....
എല്ലാ കാലത്തും വർഗീയ ശക്തികൾക്കൊപ്പം ചാഞ്ചാടുന്ന നിലപാട് കോൺഗ്രസ് സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ അഴീക്കോടൻ സ്മാരക മന്ദിരം....
നേമം കാരയ്ക്കാ മണ്ഡപം സ്വദേശി ഷെമീറയും നവജാത ശിശുവും മരിച്ച സംഭവം ഞെട്ടലുളവാക്കുന്നതാണെന്ന് ഡി വൈ എഫ് ഐ. ഈ....
അഡ്വ ബി എ ആളൂരിനെതിരെ വീണ്ടും കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തത്. പോക്സോ....
വിവരാവകാശ കമ്മീഷണർമാരുടെ പട്ടിക അംഗീകരിക്കാതെ ഗവർണർ. പട്ടികയിൽ സർക്കാരിനോട് റിപ്പോർട്ട് ചോദിച്ചു. മൂന്നംഗ പട്ടികയാണ് ഗവർണരുടെ അംഗീകാരത്തിനായി സർക്കാർ നൽകിയത്.....
സയണിസ്റ്റ് ഭീകരരാഷ്ട്രമായ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്ത ഒക്‌ടോകോപ്റ്ററുകളും സെൽഫ്‌ലോഡിംഗ് റൈഫിളുകളും ശബ്ദപീരങ്കികളും ഉപയോഗിച്ച് ശത്രുരാജ്യത്ത സൈന്യത്തെപോലെ കർഷകസമരത്തെ അടിച്ചമർത്തുന്ന....
പ്രതിപക്ഷ നേതാവിനെ ബഹുമാന്യനായ പ്രതിപക്ഷനേതാവെന്നാണ് ഞങ്ങൾ വിളിക്കുന്നതെന്ന് മന്ത്രി പി രാജീവ്. കെ.പി.സി.സി അധ്യക്ഷൻ വിളിക്കുന്നത് എല്ലാവരും കേട്ടതാണെന്നും വല്ലാത്തൊരു....
വീടിന്റെ ടെറസ്സിൽ ഇരുന്ന് മദ്യപിച്ച സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾ മരിച്ചു. വെള്ളിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം. വർക്കല....
പ്രമേഹവും രക്തസമ്മര്‍ദവും കൊളസ്‌ട്രോളുമൊക്കെക്കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർ അനവധിയാണ്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതും വ്യായാമമില്ലായ്മയുമൊക്കെയാണ് ഒരു പരിധി വരെ ഇത്തരം ജീവിത ശൈലി....
മോഹൻലാല്‍ സിനിമകളിൽ ഏറ്റവും മികച്ച നാലാമത്തെ വലിയ ഓപ്പണിങ്ങ് ആയിരുന്നു മലൈക്കോട്ടൈ വാലിബൻ. കേരളത്തിലെ തിയേറ്ററുകളിൽ നിന്നും ആദ്യ ദിനം....
കാട്ടാനയുടെ ആക്രമണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട വിനോദസഞ്ചാരികൾക്ക് 25000 രൂപ വീതം പിഴ ചുമത്തി. രണ്ടാഴ്ച മുന്നേയായിരുന്നു മുത്തങ്ങ – ബന്ദിപ്പൂർ....
സംരംഭ മേഖലയിലെ മികവിനുള്ള അവാർഡ്-2024 പ്രഖ്യാപിച്ചു. മന്ത്രി പി. രാജീവാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച പഞ്ചായത്തായി കൊല്ലം ചവറയെ തെരഞ്ഞെടുത്തു.....
പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലിലേക്ക് പൊലീസ്. വഴിത്തിരിവാകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അറപ്പുര റസിഡൻസ് അസോസിയേഷൻ....
ബെംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ബൈക്ക് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ്....
മറയൂർ കൊലപാതക കേസിൽ പ്രതി പിടിയിൽ. കാന്തല്ലൂർ മേഖലയിലെ ഡ്രൈവർമാരാണ് പ്രതിയെ കണ്ടെത്തി പൊലീസിൽ വിവരമറിയിച്ചത്. കൃത്യത്തിനു ശേഷം ഓടി....
ബേലൂർ മഘ്ന കർണാടകയിലേക്ക് മടങ്ങി. പുലർച്ചെ നാലരയോടെയാണ് ബേലൂർ മഘ്ന കബനി നദി കടന്ന് മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവിലെത്തിയത്. മരക്കടവ്....
വന്യജീവി കാടിറങ്ങുന്നത് ഏത് രാഷ്ട്രീയപാർട്ടിയാണ് ഭരിക്കുന്നത് എന്ന് നോക്കിയിട്ടല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഏത് കാര്യം വരുമ്പോഴും....
തിരുവനന്തപുരം പേട്ടയിൽ നിന്നും കാണാതായ രണ്ട് വയസുകാരി മേരിയെ കണ്ടെത്തിയതിൽ കേരള പൊലീസിനും ജനങ്ങൾക്കും നന്ദി പറഞ്ഞ് കുടുംബം. കേട്ടപ്പോൾ....
തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്....
പേട്ടയിൽ കുട്ടിയെ കാണാതായ സംഭവത്തിൽ തട്ടിക്കൊണ്ടു പോയതിന് തെളിവില്ലെന്ന് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ലഭിച്ചിട്ടില്ല. കുഞ്ഞ്....