സോന കണ്ടത്തിൽ ഫിലിപ്പ്

വർക്കലയിൽ ഹൈവേ പട്രോളിങ്ങിനിടയിൽ 71.4 കിലോഗ്രാം കഞ്ചാവ് പിടികൂടി

വർക്കലയിൽ ഹൈവേ പട്രോളിങ്ങിനിടയിൽ 71.4 കിലോഗ്രാം കഞ്ചാവ് പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ പി ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ്....

ഷൊർണൂരിലെ ഒരു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

പാലക്കാട് ഷൊർണൂരിൽ ഒരു വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ അമ്മ കോട്ടയം സ്വദേശി ശിൽപ്പയെ....

മലയാൺമ 2024 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ തുടക്കം

കേരള സർക്കാർ സാംസ്കാരികകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ മലയാൺമ 2024 വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ആരംഭിച്ചു. ആഗോള....

കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന നിലപാട് ശരിയല്ലെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

സംസ്ഥാനത്തിന് കേന്ദ്ര വിഹിതം നൽകണമെങ്കിൽ കേരളം നൽകിയിട്ടുള്ള കേസ് പിൻവലിക്കണമെന്ന കേന്ദ്ര നിലപാട് ശരിയല്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ഹർജി പിൻവലിച്ചാലേ....

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം; കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്.....

ചേർത്തലയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരിച്ചു

ചേർത്തലയിൽ സ്‌കൂട്ടറില്‍ ജോലിസ്ഥലത്തേക്കു പോകുകയായിരുന്ന യുവതിയെ പതിയിരുന്ന ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തി പെട്രോളൊഴിച്ചു കത്തിച്ചു.ഗുരുതരമായി പരിക്കേറ്റ യുവതി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍....

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പ്; കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി

ചണ്ഡീഗഢ് മേയര്‍ തെരഞ്ഞെടുപ്പില്‍ കുതിരക്കച്ചവടം നടന്നുവെന്ന ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ബാലറ്റ് പേപ്പറുകളും വോട്ടെണ്ണല്‍ ദൃശ്യങ്ങളും നാളെ ഹാജരാക്കാന്‍ നിര്‍ദേശം. ബാലറ്റ്....

ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി; സുപ്രീംകോടതിയെ പരിഹസിച്ച് നരേന്ദ്രമോദി

സുപ്രീംകോടതിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കുചേലനില്‍ നിന്നും അവല്‍പ്പൊതി സ്വീകരിച്ചത് ഇന്നായിരുന്നെങ്കില്‍ അഴിമതിയാകുമായിരുന്നു, സുപ്രീംകോടതി ശ്രീകൃഷ്ണനെതിരെ കേസെടുക്കുമായിരുന്നു എന്നായിരുന്നു മോദിയുടെ....

വന്യജീവി ആക്രമണം; ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ

വയനാട്ടിലെ വന്യജീവി ആക്രമണ പ്രദേശങ്ങളിലെ ജനവിഭാഗങ്ങളുടെ സംരക്ഷണത്തിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ ജില്ലാ കളക്‌ടർ ആവശ്യപ്പെട്ടു. ചീഫ്....

മസാല ബോണ്ട്; തോമസ് ഐസക്കിനോട് ഹാജരാകാൻ നിർദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ

മസാല ബോണ്ടിനെതിരായ അന്വേഷണത്തിൻ്റെ ഭാഗമായി തോമസ് ഐസക്കിനോട്  ഹാജരാകാൻ നിർദ്ദേശിക്കണമെന്ന് ഇ ഡി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഹാജരായാൽ അറസ്റ്റ് ചെയ്യില്ലെന്ന്....

തൃശൂരിൽ ബിജെപിയുടെ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു

തൃശൂർ മുല്ലശേരിയിൽ ബിജെപിയുടെ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു. മുല്ലശേരി ഗ്രാമ പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി....

സുപ്രീംകോടതിയിലെ ഹർജി പിൻവലിച്ചാൽ കേരളത്തിന് വായ്പ നൽകാമെന്ന് കേന്ദ്രസർക്കാർ

കേരളത്തിന്റെ സുപ്രീം കോടതിയിലെ ഹർജി പിൻവലിക്കണമെന്ന് കേന്ദ്രം. എങ്കിൽ 13,600 കോടി വായ്പയ്ക്ക് അനുമതി നൽകാമെന്നും കേന്ദ്രം. കേരളത്തിന് അർഹതപ്പെട്ട....

രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേർന്നു

രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജിത്ത് മാളവ്യ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സി പി ജോഷിയില്‍ നിന്നും മഹേന്ദ്രജിത്ത്....

ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ

ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെതിരെ ഇഡി വീണ്ടും കോടതിയിൽ. ഐപിസി സെക്ഷൻ 174 അനുസരിച്ചാണ് ഇഡി കോടതിയെ സമീപിച്ചത്. ആദ്യ....

പാണക്കാട് സാദിഖലി തങ്ങളുടെ രാമക്ഷേത്ര പരാമർശം: ന്യൂനപക്ഷങ്ങളുടെ വികാരമല്ല ലീഗ് പ്രസിഡന്റ് പറയുന്നതെന്ന് അഹമ്മദ് ദേവർകോവിൽ

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ രാമക്ഷേത്ര പരാമർശത്തിൽ പ്രതികരണവുമായി അഹമ്മദ് ദേവർകോവിൽ എം എൽ എ. ന്യൂനപക്ഷങ്ങളുടെ വികാരമല്ല ലീഗ്....

പ്രിയ വർഗീസിൻ്റെ നിയമനം; ഹര്‍ജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി

പ്രിയ വര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റി. അതേ സമയം കേസില്‍ ഹൈക്കോടതി യുജിസി....

‘വയനാട്ടിലെ അക്രമസമരം അസ്വാഭാവികം’: മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിലെ അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം....

പുൽപ്പള്ളിയിൽ എംഎൽഎമാർക്കെതിരെ കൈയ്യേറ്റ ശ്രമം

സർവകക്ഷി യോഗത്തിലെ തീരുമാനങ്ങൾ ജനങ്ങൾക്ക് വിശിദീകരിക്കുന്നതിനിടെ എംഎൽഎ മാർക്കെതിരെ പുൽപ്പള്ളിയിൽ കൈയ്യേറ്റ ശ്രമം. കുപ്പിയും കസേരയും വലിച്ചെറിഞ്ഞു. അതേസമയം കാട്ടാന....

‘സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പം, ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’: എം വി ഗോവിന്ദൻ മാസ്റ്റർ

സർക്കാർ വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ കൈരളി ന്യൂസിനോട്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം....

തോട്ടപ്പള്ളി കരിമണൽ ഖനനം: സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് എം.എ. ബേബി

തോട്ടപ്പള്ളി കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.....

കാട്ടാനയാക്രമണം; മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം

കാട്ടാനയാക്രമണത്തിൽ മരിച്ച പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കൂടിയ....

പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിൽ കയറ്റി നാട്ടുകാർ

പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ നാട്ടുകാരുടെ പ്രതിഷേധം. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം പുൽപ്പള്ളി ബസ് സ്റ്റാൻഡിൽ എത്തിച്ചപ്പോഴായിരുന്നു നാട്ടുകാരുടെ....

ലോക്സഭ തെരഞ്ഞെടുപ്പ്; കോട്ടയത്ത് ഫ്രാൻസിസ് ജോർജ് യു ഡി എഫ് സ്ഥാനാർത്ഥി

കോട്ടയം ലോക്സഭ സീറ്റിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജിനെ പ്രഖ്യാപിച്ചു. തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യങ്ങൾക്കിടയിലാണ് സ്ഥാനാർത്ഥി പ്രഖ്യാപനം.....

Page 36 of 64 1 33 34 35 36 37 38 39 64