സോന കണ്ടത്തിൽ ഫിലിപ്പ്

തേജസ്വിക്കെതിരായ അപകീര്‍ത്തികേസ് തള്ളി സുപ്രീംകോടതി

ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെതിരായ അപകീര്‍ത്തി കേസ് സുപ്രീംകോടതി തള്ളി. ഗുജറാത്തി വിരുദ്ധ പരാമര്‍ശത്തിനെതിരായ കേസാണ് തളളിയത്.....

കണ്ണൂരിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു

കണ്ണൂർ പള്ളിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു. മയക്കുവെടി വെച്ച കടുവയെ കൂട്ടിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ....

കര്‍ഷക സമരം; മെട്രോ സ്റ്റേഷനുകളില്‍ നിയന്ത്രണം

കര്‍ഷക സമരം നേരിടാന്‍ ദില്ലി സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനില്‍ നിയന്ത്രണം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് ഭാഗത്തേക്ക് എത്താന്‍ കഴിയുന്ന....

കടമെടുപ്പ് പരിധി; കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധിയിൽ കേരളവും കേന്ദ്രവും തമ്മില്‍ ചര്‍ച്ച നടത്തണമെന്ന് സുപ്രീംകോടതി. രണ്ട് മണിക്ക് നിലപാട് അറിയിക്കണമെന്നും പറഞ്ഞു. ചര്‍ച്ചയ്ക്ക് തയ്യാറെന്ന്....

കര്‍ഷക സമരം; പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്

കർഷക സമരവുമായി ബന്ധപ്പട്ട് പ്രതിഷേധക്കാർക്കെതിരെ നടപടി വേണമെന്ന് ചീഫ് ജസ്റ്റിസിന് കത്ത്. സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആദിഷ്....

‘സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നു’: മന്ത്രി ജി ആർ അനിൽ

സപ്ലൈകോയെ തകർക്കണമെന്ന് ലക്ഷ്യമിടുന്നവർ ഉണ്ടെന്ന് മന്ത്രി ജി.ആർ അനിൽ. സപ്ലൈകോയെ ഒഴിവാക്കി അതിലൂടെ ചില കുത്തകകൾ കടന്നു വരാൻ ശ്രമിക്കുന്നുണ്ട്.....

‘സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല’: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാനം കടക്കെണിയിൽ ആണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. എല്ലാ നിയമങ്ങളും അനുസരിച്ചാണ് സംസ്ഥാനം കടമെടുക്കുന്നത്. 2015-16....

‘കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാൻ കഴിയാത്തത് റഗുലേറ്ററി കമ്മീഷൻറെ ഇടപെടൽ മൂലം’: മുഖ്യമന്ത്രി

യു.ഡി. എഫ് കാലത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങിയ കരാർ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയത് റഗുലേറ്ററി കമ്മിഷൻ ആണെന്ന് മുഖ്യമന്ത്രി....

‘കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലം’: മന്ത്രി കെ കൃഷ്ണൻകുട്ടി

കേന്ദ്രം പാസാക്കിയ വൈദ്യുത നിയമ ഭേദഗതി ബിൽ സ്വകാര്യവത്കരണത്തിന് അനുകൂലമെന്ന് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ....

കാസർഗോഡ് മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടിത്തം

കാസർഗോഡ്പഞ്ചായത്തിലെ കുബന്നൂരിലെ മാലിന്യ സംസ്ക്കരണ കേന്ദ്രത്തിൽ തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് തീപിടുത്തമുണ്ടായത്. അഗ്നി രക്ഷാ സേനയുടെ....

ലോക്സഭ തെരഞ്ഞെടുപ്പ്; ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന്

ആം ആദ്മി പാർട്ടിയുടെ നിർണായക യോഗം ഇന്ന് ചേരും. ദില്ലിയിൽ ചേരുന്ന യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അധ്യക്ഷത വഹിക്കും.....

മത്സരത്തിനിടെ ഇടിമിന്നലേറ്റു; ഇന്തോനേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം

ഫുട്‌ബോൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യൻ ഫുട്ബോൾ താരത്തിന് ദാരുണാന്ത്യം. സെപ്‌റ്റൈൻ രഹർജ എന്ന ഫുട്‌ബോൾ താരമാണ് മിന്നലേറ്റ് മരിച്ചത്. 35....

‘ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എങ്ങനെ സാധിക്കുന്നു, ആശ്ചര്യം തന്നെ’: മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകൻ

മമ്മൂട്ടി ചിത്രങ്ങൾ എക്കാലത്തും ആവേശം തന്നെയാണ്. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വിസ്മയം സൃഷ്ട്ടിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ....

ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തനത്തിലേക്ക്; ചാഴികാടന്റെ യാത്ര ഇങ്ങനെ…

ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തന രംഗത്തേക്കെത്തി കാൽനൂറ്റാണ്ടോളം ജനപ്രതിനിധിയായി തിളങ്ങിയ വ്യക്തിത്വമാണ് തോമസ് ചാഴികാടന്റേത്. 1991ൽ ഏറ്റുമാനൂർ നിയമസഭാ മണ്ഡലത്തിൽ....

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് അസിസ്റ്റൻ്റ് ഓഫീസർ സനു ആണ് പിടിയിലായത്.....

ജനറൽ ആശുപത്രി ജംഗ്ഷൻ റോഡു നിർമാണം വിലയിരുത്തി മന്ത്രി പി.എ. മുഹമ്മദ് റിയാസ്

വഞ്ചിയൂർ- ജനറൽ ആശുപത്രി റോഡിന്റെ നിർമാണം ഏപ്രിൽ ആദ്യം തന്നെ പൂർത്തിയാക്കാനുള്ള കഠിനശ്രമത്തിലാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാത്രിയിലും പണികൾ....

മൂന്നാർ ടൗണിൽ ഒറ്റക്കൊമ്പനെന്ന് പേരുള്ള കാട്ടാനയിറങ്ങി; കാർ തകർത്തു

ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾ ചായകുടിക്കുന്നതിനിടെ ടൗണിൽ കാട്ടാനയിറങ്ങി. രാത്രി 8.30തോടെയാണ് ഒറ്റക്കൊമ്പുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.പട്ടികുരയ്ക്കുന്ന ശബ്ദംകേട്ട്....

കാട്ടാനയുടെ സാന്നിധ്യം; തിരുനെല്ലി പഞ്ചായത്തിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതിനാൽ സുരക്ഷാ കാരണങ്ങളാൽ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച (ഫെബ്രുവരി 13 )....

തമിഴ്നാട് മന്ത്രി സെന്തിൽബാലാജി രാജിവെച്ചു

ഇഡി അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്ന തമിഴ്‌നാട് മന്ത്രി വി സെന്തില്‍ രാജിവച്ചു. സര്‍ക്കാര്‍ ജോലിക്ക്....

ആറ്റുകാല്‍ പൊങ്കാല; സര്‍ക്കാര്‍ വകുപ്പുകള്‍ സജ്ജം, മന്ത്രിതല അവലോകന യോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ആറ്റുകാലിൽ അവലോകന....

കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കര്‍ഷക സമരം തടസപ്പെടുത്തുന്ന നീക്കത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. അഭിഭാഷകന്‍ ഉദയ് പ്രതാപ് സിംഗ് ആണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായി....

Page 39 of 64 1 36 37 38 39 40 41 42 64