കേന്ദ്രത്തിൻ്റെ ഇടക്കാല ബജറ്റിനെ രൂക്ഷമായി വിമർശിച്ച് സി പി ഐ എം പൊളിറ്റ് ബ്യൂറോ. കോർപറേറ്റുുകൾക്ക് വേണ്ടിയുള്ള ബജറ്റെന്ന് സി....
സോന കണ്ടത്തിൽ ഫിലിപ്പ്
ഗ്രാമവികസനം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമായ എൻഐആർഡിയിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈയിൽ കോഴ്സുകൾ ആരംഭിക്കും. ALSO....
ഉന്മേഷം നിലനിർത്താൻ എനര്‍ജി ഡ്രിങ്കുകൾ കുടിക്കുന്നവരാണ് നാം. പല ബ്രാന്‍ഡുകളുടെയും എനര്‍ജി ഡ്രിങ്കുകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാൽ എനര്‍ജി ഡ്രിങ്ക്....
ജനജീവിതം ദുസ്സഹമാക്കുന്ന ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. വിലവർദ്ധനവ് തടയുന്നതിനുള്ള നിർദ്ദേശങ്ങൾ ഒന്നും തന്നെ ധനമന്ത്രിയുടെ ഇടക്കാല ബജറ്റിലില്ല.....
ജലാശയങ്ങളിലെ മലിനീകരണം കണ്ടെത്തുന്നതിന്റെ ഭാഗമായി പമ്പാനദിയുടെ തീരങ്ങളില്‍ തദ്ദേശസ്വയം ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപക പരിശോധന നടന്നു. പമ്പാനദിയുടെയും കൈവഴിയുടെയും....
മുത്തങ്ങയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലപ്പുഴ കണ്ണോത്തുമല....
സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ....
വിൽപ്പനയ്ക്കുകൊണ്ടുവന്ന അഞ്ചു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വണ്ടൂർ വാണിയമ്പലത്താണ് സംഭവം. നിലമ്പൂർ സ്വദേശി പുത്തൻവീട്ടിൽ ഗോഗുൽ, വണ്ടൂർ മരുതുങ്ങൽ....
കഞ്ഞിയും ചെറുപയറും ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. എങ്കിൽ രാത്രി കഞ്ഞിക്കൊപ്പം കഴിക്കാൻ ഒരു അടിപൊളി ചെറുപയർ തോരൻ തയ്യാറാക്കിയാലോ? ALSO READ: മുടവൻമുഗൾ....
തിരുവനന്തപുരം നേമം മണ്ഡലത്തിലെ പാപ്പനംകോട് എസ്റ്റേറ്റ് റോഡിനെയും പൂജപ്പുരയെയും തമ്മിൽ ബന്ധിപ്പിക്കുന്ന മുടവൻമുഗൾ പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ.....
നരച്ച മുടി ഇന്ന് ചെറുപ്പക്കാരെ പോലും അലട്ടുന്ന പ്രശ്നമായി മാറിയിരിക്കുന്നു. ഭക്ഷണത്തിലെ പോരായ്മ, സ്‌ട്രെസ് തുടങ്ങിയവയൊക്കെ ഇതിന് കാരണമായി പറയപ്പെടുന്നു.....
സ്കൂൾ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് അപകടം. 4 വിദ്യാർത്ഥികൾ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലാണ് സംഭവം.....
പതിനെട്ടുകാരിയായ ജെഇഇ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. പഠനസമ്മർദം താങ്ങാനാകാതെയാണ് താൻ മരിക്കുന്നതെന്ന് എഴുതിവെച്ചിട്ടാണ്....
മലബാറിന്റെ സ്പെഷ്യൽ രുചിക്കൂട്ടുകളിൽ ഒരു പ്രധാന വിഭവമാണ് പൊരിച്ച പത്തിരി. പ്രഭാത ഭക്ഷണമായും അത്താഴമായും നാലുമണി പലഹാരമായുമൊക്കെ ഇത് കഴിക്കാം.....
കാസർഗോഡ് ബദിയടുക്കയില്‍ പീഡനത്തിന് ഇരയായ പത്താംക്ലാസുകാരി ജീവനൊടുക്കിയത് എലി വിഷം കഴിച്ചാണെന്ന് പൊലീസിന്റെ നിഗമനം. കാമുകന്‍റെ ഭീഷണിയെത്തുടർന്നാണ് പെൺകുട്ടി ആത്മഹത്യ....
കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ‘അനിമൽ’ എന്ന ചിത്രത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ചിത്രത്തിലെ കടുത്ത സ്ത്രീ....
യുപിയിൽ ഗവ. കോളജ് അധ്യാപകനെ മുറിയിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. കാൺപൂരിൽ ഞായറാഴ്ചയായിരുന്നു സംഭവം. ദയാറാം എന്ന അധ്യാപകനാണ് ക്രൂരമായി....
മുഖസംരക്ഷണത്തിന് വളരെ പ്രാധാന്യം നൽകുന്നവരാണ് നാം. ചർമ സൗന്ദര്യം നിലനിർത്തുന്നതിനായി പല വിദ്യകളും പരീക്ഷിക്കാറുമുണ്ട്. അപ്പോൾ തന്നെ കണ്ണിനടിയിലെ കറുപ്പ്....
കര്‍ണാടകയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം. സ്ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു. സോളിഡ് ഫയർ വർക്ക് എന്ന....
ഗാസയിൽ വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഈ സാഹചര്യത്തിൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.....
കാക്കനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ രണ്ട് പേർ മയക്കുമരുന്ന് ഗുളികകളുമായി എക്‌സൈസ് പിടിയിൽ. 110 ഗുളികകളാണ് ഇവരുടെ കൈയിലുണ്ടായിരുന്നത്.....
ജോലിയിൽ വലിയ വരുമാനമില്ലെങ്കിലും ഭാര്യക്ക് ഭർത്താവ് ജീവനാംശം നൽകണമെന്ന് അലഹബാദ് ഹൈക്കോടതി. രേണു അഗർവാൾ അധ്യക്ഷയായ ബെഞ്ചിന്റേതാണ് വിധി. വിവാഹമോചിതയായ....
ട്രെയിനിന് മുന്നില്‍ ചാടി യുവാവ് ആത്മഹത്യ ചെയ്തു. ദില്ലിയിലെ ഐഎന്‍എ മെട്രോ സ്‌റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. അജിതേഷ് സിങ് എന്ന....
ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സങ്കേതങ്ങൾ വലിയ രീതിയിൽ ഉപയോഗിക്കുന്ന കാലമാണിത്. ഇപ്പോഴിതാ ചാറ്റ് ജിപിറ്റിയിലൂടെ അധ്യാപനവും....