ചായയ്‌ക്കൊപ്പം കഴിക്കാൻ ഞൊടിയിടയിൽ ഒരു പലഹാരം ഉണ്ടാക്കിയാലോ? റവ ഉപയോഗിച്ച് എളുപ്പത്തിൽ ഇത് തയ്യാറാക്കാൻ കഴിയും. വളരെ കുറച്ച് ചേരുവകൾ....
സോന കണ്ടത്തിൽ ഫിലിപ്പ്
കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി 16 ലേക്ക് മാറ്റി.....
ഫ്ലാറ്റിന്റെ 29-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി വിദ്യാര്‍ഥിനി മരിച്ചു. ബെംഗളൂരുവില്‍ പുലര്‍ച്ചെ അഞ്ചിന് ബേഗുര്‍ റോഡിലാണ് സംഭവം. ശബ്ദം കേട്ട്....
ശ്രീരാമ കഥകൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഉത്തരാഖണ്ഡ്. ശ്രീരാമന്റെ ഉത്തരാഖണ്ഡ് സന്ദർശനത്തെ കുറിച്ചുള്ള അധ്യായങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. ഒന്നാം ക്ലാസ്....
മിക്ക വീടുകളിലും സാധാരണയായി ഉണ്ടാക്കുന്ന ഒരു പ്രഭാത ഭക്ഷണമാണ് പുട്ട്. എന്നാൽ പുട്ട് കഴിക്കാൻ മടിയുള്ളവരാണ് ഭൂരിപക്ഷം പേരും. എങ്കിൽ....
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ഒരുവർഷ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനപരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു.....
നാടൻ പലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ കുറവായിരിക്കും. അങ്ങനെയെങ്കിൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് സുഖിയൻ. കുട്ടികൾക്കും പ്രായമായവർക്കും ഒരു....
രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ സിനിമ മേഖലയിലെ നിരവധിപ്പേർ പങ്കെടുത്തിരുന്നു. അതിൽ ബോളിവുഡ് താരങ്ങളായ ആലിയയും രണ്‍ബീര്‍ കപൂറും പങ്കെടുത്തിരുന്നു.....
അങ്കമാലി – വാപ്പാലശ്ശേരി ദേശീയപാതയിൽ വാഹനാപകടം. വാഹനങ്ങൾ തമ്മിൽ പരസ്പരം കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മൂന്നുപേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല.....
അഴിമതിക്കാര്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നല്ല ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍....
2023-24 അധ്യായന വർഷത്തിൽ വിദേശ സർവകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പി.എച്ച്ഡി. കോഴ്‌സുകൾക്ക് ഉന്നതപഠനം നടത്തുന്നതിന് അനുവദിക്കുന്ന വിദേശ പഠന....
പോഷകഗുണങ്ങളാൽ സമ്പന്നമാണ് വെണ്ടയ്ക്ക. വിറ്റാമിൻ എ, സി, കെ, കാത്സ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയവ ഉയർന്ന തോതിൽ....
മണിപ്പൂരിൽ ആറ് സൈനികര്‍ക്ക് നേരെ സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. അസം റൈഫിള്‍സ് ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക്....
ഓൺലൈൻ ഡെലിവറി ജോലി സ്വദേശികൾക്ക് മാത്രമായി ചുരുക്കാനൊരുങ്ങി സൗദി. ഓരോ ഘട്ടമായി ആവും നിയമം പ്രാബല്യത്തിൽ കൊണ്ട് വരിക. സൗദി....
കഥകളി ചെണ്ടമേള ആചാര്യൻ ആയാംകുടി കുട്ടപ്പമാരാരുടെ നിര്യാണത്തില്‍ സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. നീണ്ട എട്ട്....
പുതിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കാൻ ഒരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. നെടുമ്പാശ്ശേരിയിലാണ് പുതിയ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നത്. പുതിയൊരു സ്പോർട്സ്....
മധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു. നാല് പള്ളികൾക്ക് മുകളിലെ കുരിശിലാണ് കാവി കൊടി കെട്ടിയത്.....
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രവര്‍ത്തനങ്ങളോ എഴുത്തുകളോ ഒന്നും ആരില്‍നിന്നും ഉണ്ടാകരുതെന്നും മതസൗഹാര്‍ദം തകര്‍ക്കുന്നതിനെതിരെ ജാഗ്രതവേണമെന്നും സമസ്ത....
പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയുടെ ഭാഗമായി എല്ലാവർക്കും കായികക്ഷമത എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം കെ-വാക്ക് സംഘടിപ്പിച്ചു. വിവിധയിടങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്ത....
സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസ് മുൻ ജീവനക്കാരൻ ഒ ജി ഗോപിനാഥ് അന്തരിച്ചു. 92 വയസായിരുന്നു. നന്ദൻകോട് പണ്ഡിറ്റ്....
പാഠപുസ്തകങ്ങളുടെ അച്ചടി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തക അച്ചടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കാക്കനാട് കേരള ബുക്ക്സ്....
സാഹിത്യ നിരൂപകനും മടപ്പള്ളി കോളേജ് അധ്യാപകനുമായ കെ.വി. സജയിക്ക് നേരെയുണ്ടായ സംഘപരിവാർ ഭീഷണിയിൽ പ്രതിഷേധിച്ച് കവി സച്ചിദാനന്ദൻ രംഗത്ത് .....
സ്കൂൾ അധ്യാപക തസ്തികയും വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥഘടനയും പരിഷ്കരിക്കാനൊരുങ്ങി സർക്കാർ . ഖാദർകമ്മിറ്റി റിപ്പോർട്ട് പ്രകാരം ‘ഹൈസ്കൂൾവിഭാഗം’ ഇനി ഇല്ല. ഹൈസ്കൂൾ-....
ദേശീയ പാത – 66ൽ പണി പൂർത്തിയാകുന്ന ഭാഗങ്ങൾ തുറന്ന് കൊടുക്കുന്നത് എൻ എച്ച് എ ഐ പരിശോധിക്കുമെന്ന് പൊതുമരാമത്ത്....