സോന കണ്ടത്തിൽ ഫിലിപ്പ്

ദില്ലിയിൽ അതിശൈത്യം തുടരുന്നു; ട്രെയിൻ വിമാന സർവീസുകൾ വൈകുന്നു

ദില്ലിയിൽ അതിശൈത്യം തുടരുന്നു. ഇതിനെത്തുടർന്ന് 170 വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നു. കേരള എക്സ്പ്രസ്സ് ഉൾപ്പടെ കേരളത്തിലെക്കുള്ള ട്രെയിനുകൾ മണിക്കൂറുകൾ....

‘ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസം സൃഷ്ടിക്കുന്നു’: ജോർദാൻ വിദേശമന്ത്രി

ഗാസയിലേക്ക്‌ സഹായം എത്തിക്കുന്നതിന്‌ ഇസ്രയേൽ തടസ്സം സൃഷ്ടിക്കുന്നതായി ജോർദാൻ വിദേശമന്ത്രി അയ്‌മാൻ സഫാദി. ഗാസ ജനതയെ കൂടുതൽ ദുരിതത്തിലേക്ക്‌ തള്ളിവിടുന്നതാണ്‌....

‘ഡിസീസ് എക്‌സ്’; ആശങ്ക പരത്തി പുതിയ മഹാമാരി, ചർച്ച നടത്തി ലോക നേതാക്കൾ

ലോകത്തെയാകെ പിടിച്ച് കുലുക്കിയ മഹാമാരിയായിരുന്നു കോവിഡ്. ആ പ്രതിസന്ധിയിൽ നിന്ന് കരകയറി വരികയാണ് നാം. ഇപ്പോഴിതാ മറ്റൊരു മഹാമാരി ലോകജനതയെ....

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം; പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിൽ എത്തി. ശ്രീവൽസം ഗസ്റ്റ് ഹൗസിലാണ് എത്തിയത്. വിശ്രമത്തിന് ശേഷം സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങിൽ....

കേന്ദ്ര അവഗണനയ്‌ക്കെതിരെ മനുഷ്യ ചങ്ങല; ഈവനിംഗ് വാക്ക് സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ അമ്പലപ്പുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ....

മാനസികാരോഗ്യം സംരക്ഷിക്കണ്ടേ… എങ്കിൽ യാത്രകൾക്കായി സൈക്കിളിങ് തെരഞ്ഞെടുക്കൂ!

യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക പേരും. യാത്രയ്ക്ക് ബസും കാറുമൊക്കെ തെരഞ്ഞെടുക്കുന്നവരും അനവധിയാണ്. എന്നാൽ യാത്രകൾക്കായി സൈക്കിൾ ആയാലോ? അതിനെപ്പറ്റി ഒരു....

കൊളസ്‌ട്രോൾ മൂലം ടെൻഷൻ അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം ഈ പച്ചക്കറികൾ

കൃത്യമായ വ്യായാമക്കുറവും ഭക്ഷണക്രമത്തിലെ മാറ്റവും നിരവധി ജീവിതശൈലി രോഗങ്ങളാണ് വരുത്തി വയ്ക്കുന്നത്. അതിൽ ഏറ്റവും കൂടുതൽ ആളുകളെ ബാധിക്കുന്ന രോഗമായി....

മോദിയുടെ സന്ദര്‍ശനം: കൊച്ചിയിലെത്തുന്ന ജനങ്ങള്‍ അറിയാന്‍, ഗതാഗത നിയന്ത്രണം ഇങ്ങനെ…

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചിന് കൊച്ചിയിലെത്തും. ഈ സാഹചര്യത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട്....

ഐ.ഐ.ഐ.സിയിൽ ടെക്നീഷ്യൻ പ്രോഗ്രാം; വിവിധ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസിന്റെ (കേസ്) കീഴിൽ കൊല്ലം നീണ്ടകരയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്....

ആശാന്റെ ലീലയിലെ ചെമ്പകഗന്ധവും വനഭാഗഭംഗിയും; ശബ്‌ന ശശിധരൻ എഴുതുന്നു

ശബ്‌ന ശശിധരൻ സെക്രട്ടറി ,ഗുരു ഗോപിനാഥ് നടനഗ്രാമം മലയാള കവിതയിൽ കാല്പനികയുടെ വസന്തത്തിന് തുടക്കം കുറിച്ച മഹാകവി കുമാരനാശൻ ജാതീയ....

നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം

നീരവ് മോദി, വിജയ് മല്യ, സഞ്ജയ് ഭണ്ഡാരി എന്നിവർക്കെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രം. സിബിഐ, ഇഡി, എൻഐഎ എന്നീ അന്വേഷണ....

പാലപ്പത്തിനൊപ്പം കഴിക്കാൻ ഇതാ കൊതിയൂറും ചിക്കൻ സ്റ്റ്യൂ

നോൺ വെജ് വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറിയ പങ്കും. അങ്ങനെയെങ്കിൽ പാലപ്പത്തിനൊപ്പം കഴിക്കാൻ ഒരു അടിപൊളി ചിക്കൻ സ്റ്റ്യൂ ആയാലോ.....

ബോൾഗാട്ടി പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

ബോൾഗാട്ടി പാലത്തിൽ വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു. ബസും പെട്ടി വണ്ടികളും കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വാഹനങ്ങൾ തമ്മിലുള്ള മത്സര ഓട്ടത്തിനിടയിലായിരുന്നു....

ദില്ലിയിൽ അതിശൈത്യവും മൂടൽ മഞ്ഞും രൂക്ഷം; ട്രെയിൻ വിമാന സർവീസുകൾ തടസപ്പെട്ടു 

ഉത്തരേന്ത്യയിൽ അതിശൈത്യം രൂക്ഷം. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് റെയിൽ വ്യോമ ഗതാഗതം തടസപ്പെട്ടു. ദില്ലിയിൽ നിന്ന് പുറപെടേണ്ട 30....

മഹാരാഷ്ട്രയിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം തകർക്കാൻ ശ്രമം; 21 ലക്ഷം രൂപയുടെ നാശ നഷ്ടം 

എ.ടി.എം മെഷീന്‍ തകർക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉണ്ടായ തീപിടിത്തത്തിൽ 21 ലക്ഷം രൂപയുടെ നാശ നഷ്ടം. മോഷ്ടാക്കൾ ഗ്യാസ് കട്ടർ ഉപയോഗിച്ച്....

ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും ലയണല്‍ മെസിക്ക്‌; നേട്ടം എംബാപ്പെയും ഹാലണ്ടിനെയും മറികടന്ന്

2023 ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഇന്റര്‍ മയാമിയുടെ അര്‍ജന്റീന താരം ലയണല്‍ മെസിക്ക്‌.....

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന്....

മാറിയത് കാലം മാത്രം; പ്രേം നസീർ ഇന്നും സൂപ്പർസ്റ്റാർ, നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 35 വർഷം

ആ യുഗം അവസാനിക്കുന്നില്ല, വെള്ളിത്തിരയിലെ നിത്യ ഹരിത സൗന്ദര്യം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും മലയാളികളുടെ സ്നേഹം....

‘കെ ജെ ജോയിയുടെ നിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടം’: അനുശോചിച്ച് മുഖ്യമന്ത്രി

സംഗീത സംവിധായകൻ കെ ജെ ജോയിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുതുമയുള്ള സംഗീതധാരകൊണ്ട് ആസ്വാദകരുടെ വിപുലമായൊരു സമൂഹത്തെ....

ഒരു മലേഷ്യൻ പ്രണയകഥ; കാമുകനെ സ്വന്തമാക്കാൻ യുവതി വേണ്ടെന്ന് വെച്ചത് 2500 കോടിയുടെ സ്വത്ത്

പ്രണയത്തിന് വേണ്ടി എന്തും ത്യജിക്കാൻ തയ്യാറാകുന്നവരാണ് ഭൂരിഭാഗം പേരും. ഇപ്പോഴിതാ അത്തരമൊരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. കാമുകനെ....

അമിത മൊബൈൽ ഫോൺ ഉപയോഗം; രാജസ്ഥാനിൽ അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു

മൊബൈല്‍ ഫോൺ ഉപയോഗത്തെച്ചൊല്ലിയുള്ള അച്ഛന്റെ ശകാരത്തിൽ മനംനൊന്ത് രാജസ്ഥാനിൽ പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്‌തു. കൃപാന്‍ഷി എന്ന വിദ്യാർഥിനിയാണ് ആത്മഹത്യ....

‘നവകേരള ബസ് ആഡംബരമാണെങ്കിൽ ഭാരത് ജോഡോ ന്യായ് യാത്രാ ബസിന് എന്ത് വിശേഷണം നൽകും’: സുധാകരനും സതീശനും വി ശിവൻകുട്ടിയുടെ മറുപടി

നവകേരള സദസിനുപയോഗിച്ച ബസിനെ ആഡംബര ബസ് എന്ന് വിശേഷിപ്പിച്ച കെ സുധാകരനും വി ഡി സതീശനും ഭാരത് ജോഡോ ന്യായ്....

എളുപ്പത്തിൽ ഇനി വീട്ടിലും ഉണ്ടാക്കാം ചോക്ലേറ്റ് പുഡ്ഡിംഗ്

ഏത് പ്രായക്കാരും ഒരേപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് പുഡ്ഡിംഗ്. ചോക്ലേറ്റ് ഉപയോഗിച്ചുള്ള പുഡ്ഡിംഗ് ആണെങ്കിൽ കുട്ടികൾക്ക് കഴിക്കാനുള്ള താൽപര്യം കൂടും.....

തലച്ചോറിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കണോ? ഒരു കപ്പ് മാതളനാരങ്ങ മാത്രം മതി

പോഷകഗുണങ്ങൾ ഏറെ ഉള്ളതും രുചിയേറിയതുമായ ഒരു പഴമാണ് മാതളനാരങ്ങ. ഫൈബർ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങി നിരവധി പോഷക​ഗുണങ്ങൾ മാതളനാ​രങ്ങയിൽ....

Page 45 of 64 1 42 43 44 45 46 47 48 64