സോന കണ്ടത്തിൽ ഫിലിപ്പ്

കൊടുങ്കാറ്റിൽ തെന്നിമാറി വിമാനം; വീഡിയോ വൈറൽ

അര്‍ജന്‍റീനക്കാര്‍ ഏറ്റവും ഭയപ്പെട്ട ദിവസങ്ങളിലൊന്നായിരുന്നു കഴിഞ്ഞ ശനിയാഴ്ച. രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശത്ത് അതിശക്തമായ കൊടുങ്കാറ്റാണ് ശനിയാഴ്ച വീശിയടിച്ചത്. പതിനാല് പേരുടെ....

നിറം മങ്ങിയ പല്ലുകൾ ആണോ? പരീക്ഷിക്കാം ചില എളുപ്പ വഴികൾ

പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ഉണ്ടാകുന്ന പ്രശ്നമാണ് പല്ലിൽ കറ പിടിക്കുകയെന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുളള ശീതള....

ഭാര്യയുമായി വഴക്ക്; ഷോറൂമിലെ 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്, സംഭവം തമിഴ്നാട്ടിൽ

ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് 20 കാറുകള്‍ അടിച്ച് തകർത്ത് യുവാവ്. തമിഴ്‌നാട്ടിലെ കൊളത്തൂരിലാണ് സംഭവം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍....

‘പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയം’: മുഖ്യമന്ത്രി

പാവപ്പെട്ടവരെ കൂടുതൽ പട്ടിണിയിലേക്കും സമ്പന്നരെ അതിസമ്പന്നതയിലേക്ക് എത്തിക്കുന്നതുമാണ് കേന്ദ്ര നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറയിലെ നവകേരള സദസിൽ സംസാരിക്കുകയായിരുന്നു....

താരമായത് എസ്.യു.വി ‘എലിവേറ്റ്’; നൂറ് ദിവസത്തിൽ സംഭവിച്ചത് ഇത്

ഹോണ്ടയുടെ വില്‍പ്പനയെ എലിവേറ്റ് ചെയ്യാനെത്തിയ വാഹനമാണ് എലിവേറ്റ് എസ്.യു.വി. ആദ്യ എസ്.യു.വിയായ എലിവേറ്റിനെ ഉപയോക്താക്കള്‍ ഏറ്റെടുത്തതോടെ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ 20,000....

ഉത്തരാഖണ്ഡിൽ എടിഎം മെഷീന്‍ മുറിച്ച് കടത്തി; മോഷണ സംഘം കവർന്നത് ലക്ഷങ്ങൾ

എടിഎം മെഷീന്‍ കുത്തിത്തുറന്ന് മോഷണം നടത്തിയെന്നുള്ള വാർത്തകൾ പതിവാണ്. ഇപ്പോഴിതാ എടിഎം മെഷീന്‍ തന്നെ എടുത്തുകൊണ്ട് പോയ ഒരു സംഘത്തെക്കുറിച്ചുള്ള....

ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’: വിമർശനവുമായി എം വി ജയരാജൻ

ഗവർണർ ‘ഇട്ടിക്കണ്ടപ്പൻ’ എന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. ഇട്ടിക്കണ്ടപ്പൻ കഥാപാത്രം ഒന്നും....

കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ്....

അലഹാബാദ് എൻ ഐ ടിയിൽ ഡോക്ടറൽ പ്രോഗ്രാം; ഡിസംബർ 24 വരെ അപേക്ഷിക്കാം

അലഹാബാദ് മോത്തിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എൻ.ഐ.ടി) ഈവൻ സെമസ്റ്റർ പിഎച്ച്ഡി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്ലൈഡ് മെക്കാനിക്സ്,....

രണ്ട്‌ ലക്ഷം രൂപയുടെ കശുവണ്ടിപ്പരിപ്പിൽ വേറിട്ട ചിത്രം; കൊല്ലത്ത് മുഖ്യമന്ത്രിക്ക് ആദരം

കശുവണ്ടി പരിപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂപം തീർത്ത് കലാകാരന്‍. കൊല്ലത്താണ് നവകേരള സദസിന് മുന്നോടിയായി വേറിട്ട കലാപരീക്ഷണത്തിലൂടെ....

സ്‌കൂളിൽ വൈദ്യപരിശോധന; പതിനഞ്ചുകാരി ഗർഭിണിയെന്ന് കണ്ടെത്തി, കാമുകനെതിരെ കേസ്; സംഭവം ഗോവയിൽ

സ്‌കൂളിലെ വൈദ്യപരിശോധനയ്ക്കിടയിൽ പതിനഞ്ചുകാരി എട്ടുമാസം ഗർഭിണിയെന്ന് കണ്ടെത്തി. ഗോവയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ കാമുകനെതിരെ ബലാത്സംഗത്തിന് പൊലീസ് കേസെടുത്തു.....

‘പത്തനംതിട്ട അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളിലേക്ക്‌ വെളിച്ചം വീശാൻ നവകേരള സദസിലൂടെ സാധിച്ചു’: മുഖ്യമന്ത്രി

പത്തനംതിട്ട ജില്ലയിലെ നവകേരള സദസ്സ് പ്രഭാതയോഗത്തിൽ ശബരിമല വിമാനത്താവളം മുതൽ പരിസ്ഥിതിസൗഹൃദമായ പത്തനംതിട്ടവരെ ചർച്ചാവിഷയങ്ങളായി. ആറന്മുള, തിരുവല്ല, റാന്നി, കോന്നി,....

കനത്ത മഴയിൽ വിറച്ച് തെക്കൻ തമിഴ്‌നാട് ജില്ലകൾ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ കനത്ത മഴ. തൂത്തുക്കുടി, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, രാമനാഥപുരം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.....

വീണ്ടും ആശ്വാസം; ജീവകാരുണ്യ ഉൽപന്നങ്ങളുമായി യുഎഇ കപ്പൽ ഗാസയിലേക്ക്

ഗാസയ്ക്ക് വീണ്ടും ആശ്വാസമായി യുഎഇ. ഭക്ഷ്യധാന്യം ഉൾപ്പെടെ നിരവധി ജീവകാരുണ്യ ഉൽപന്നങ്ങളുമായി യു.എ.ഇ കപ്പൽ ഗാസയിലേക്ക് പുറപ്പെട്ടു. യുദ്ധത്തെ തുടർന്ന്....

സംസ്ഥാനത്ത് മഴ തുടരും; എറണാകുളം ജില്ലയിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് മഴ തുടരും. കൊമറിൻ മേഖലകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. എറണാകുളം ജില്ലയിൽ....

യുഎസിൽ പതിനെട്ട് വയസുകാരനായ മകന് അധ്യാപികയുമായി ലൈംഗിക ബന്ധം; കൈയ്യോടെ പൊക്കി അമ്മ

പതിനെട്ട് വയസുകാരനായ മകനുമായി ലൈംഗിക ബന്ധം. അധ്യാപികയെ കുരുക്കി കൗമാരക്കാരന്റെ അമ്മ. യുഎസിലെ നോർത്ത് കാരോലൈനയിലാണ് സംഭവം. റഗ്ബി പരിശീലനത്തിന്....

പട്ടികജാതി വികസന വകുപ്പിൽ അസിസ്റ്റന്റ് ഒഴിവ് ; അപേക്ഷകൾ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ നിരവധി അസിസ്റ്റന്റ് ഒഴിവുകൾ. വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസിലുമാണ് ഒഴിവുള്ളത്. 225....

പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് ബിസ്‌ക്കറ്റ് കമ്പനികൾ; സമവായത്തിലെത്താൻ നിർദേശിച്ച് സുപ്രീം കോടതി

പാക്കേജിംഗിന്റെ പേരിൽ തമ്മിലടിച്ച് രണ്ട് ബിസ്‌ക്കറ്റ് കമ്പനികൾ. ഐടിസി ലിമിറ്റഡ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസിസ് എന്നീ രണ്ട് കമ്പനികൾ തമ്മിലാണ് പോര്....

സരോജ അങ്കിതിന് വെറും വേലക്കാരിയല്ല, കുരുന്നിന്റെ സമ്മാനം വൈറലായപ്പോൾ

മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് സമ്മാനം വാങ്ങി സോഷ്യൽ മീഡിയയിൽ താരമായി മാറി....

‘കുറ്റിയും പറിച്ചുകൊണ്ട് ഓടി ഇഡി’: ഫേസ്ബുക്ക് പോസ്റ്റുമായി തോമസ് ഐസക്ക്

കിഫ്ബി മസാല ബോണ്ടിൽ നിയമലംഘനമുണ്ടെന്ന് കാട്ടി തനിക്ക് അയച്ച സമൻസുകളെല്ലാം പിൻവലിച്ച ഇഡി നടപടിയിൽ പ്രതികരണവുമായി തോമസ് ഐസക്ക്. ഫേസ്ബുക്ക്....

നിറഞ്ഞ പുഞ്ചിരിയുമായി നവകേരള സദസിനെ വരവേറ്റ് ജനങ്ങൾ; ഫോട്ടോ ഗാലറി

നവകേരള സദസ് ഓരോ മണ്ഡലങ്ങളിൽ എത്തുമ്പോഴും വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ജനസ്വീകാര്യതയാണ് ഇത് പ്രകടമാക്കുന്നത്. ഇപ്പോഴിതാ....

‘ആരെങ്കിലും ചീത്ത പറഞ്ഞാൽ തീരുന്നതല്ല തന്റെ സിനിമാ ചരിത്രം’: തുറന്ന് പറഞ്ഞ് മോഹൻലാൽ

ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്.....

Page 50 of 64 1 47 48 49 50 51 52 53 64